Tag: central government scheme

Cabinet approves Bio E3 Policy

ബയോടെക്നോളജിയിലൂടെ ജൈവാധിഷ്‌ഠിത ഉത്പന്നങ്ങൾ വികസിപ്പിക്കും; ഇന്ത്യ വിപ്ലവത്തിനൊരുങ്ങുന്നു; ബയോ ഇ3 നയത്തിന് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി

ന്യൂഡൽഹി: ജൈവാധിഷ്‌ഠിത ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനായി ബയോ ഇ3 (ബയോടെക്‌നോളജി ഫോർ ഇക്കോണമി, എൺവയോർൺമെൻ്റ്, എംപ്ലോയ്‌മെൻ്റ് ) നയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. ബയോ മാനുഫാക്ചറിംഗിൽ നൂതന ബയോടെക്നോളജി സാങ്കേതികവിദ്യകളുടെ ...

വിളവെടുപ്പിന് ശേഷം അടിസ്ഥാന സൗകര്യങ്ങൾ‌ മെച്ചപ്പെടുത്താൻ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്; 7 വർഷം വരെ മൂന്ന് ശതമാനം പലിശയിളവിൽ വായ്പ; വിവരങ്ങളറിയാം..

വിളവെടുപ്പിന് ശേഷം അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന് ദീർഘകാല സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന കേന്ദ്ര പദ്ധതിയാണ് അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (AIF). പദ്ധതി പ്രകാരം 2 കോടി ...

രാഷ്ട്രീയ കൃഷി വികാസ് യോജന; ബജറ്റിൽ 8,308.3 കോടി രൂപ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാഷ്ട്രീയ കൃഷി വികാസ് യോജനയ്ക്ക് (RKVY) കേന്ദ്രം കൂടുതൽ തുക അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. 8,308.3 കോടി രൂപയാകും വരുന്ന ബജറ്റിൽ അനുവദിക്കുകയെന്നാണ് വിവരം. 2025 സാമ്പത്തിക ...

കേന്ദ്രത്തിൻ്റെ MISS പദ്ധതി; ഹ്രസ്വകാല വിള വായ്പയിളവ് പദ്ധതിയുടെ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്താൻ കേന്ദ്രം പദ്ധതിയിടുന്നു

കർഷകർക്കുള്ള പലിശ ഇളവ് പദ്ധതിക്ക് (MISS) കീഴിൽ ഹ്രസ്വകാല വിള വായ്പകളുടെ ഉയർന്ന പരിധി മൂന്ന് ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്താൻ കേന്ദ്രം ...

മഹിളാ സശാക്തീകരണ്‍ യോജന; വായ്പക്ക് അപേക്ഷിക്കാം

ഇടുക്കി  : സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ 'ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന' പദ്ധതിയില്‍ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാരായ തൊഴില്‍ രഹിത യുവതികളില്‍ നിന്നും അപേക്ഷ ...

സ്റ്റാർട്ട് അപ്പുകൾക്ക് 25 ലക്ഷം വരെ ഗ്രാൻഡ്, അഗ്രി ബിസിനസ് ഇൻക്യുബേറ്ററിന്റെ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

കേരള കാർഷിക സർവകലാശാലയിലെ അഗ്രി ബിസിനസ് ഇൻക്യൂബേറ്ററിന്‍റെ ഈ വർഷത്തെ അഗ്രി പ്രണർഷിപ്പ് ഓറിയന്റേഷൻ പ്രോഗ്രാം സ്റ്റാർട്ട് അപ്പ് ഇൻക്യുബേഷൻ പ്രോഗ്രാം എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. നൂതന ...