Tag: agri news kerala

കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ പശുക്കളെ ലേലം ചെയ്യുന്നു; വിവരങ്ങള്‍

തിരുവനന്തപുരം: മികച്ചയിനം പശുക്കളെ ലേലം ചെയ്യുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ 12 പശുക്കളെയാണ് ലേലം ചെയ്യുന്നത്. ഈ മാസം ...

 വമ്പൻ വിജയമായി ഇൻറോ–ഡച്ച് സഹകരണത്തോടെയുള്ള പോളിഹൗസ് കൃഷി; നൂറുമേനി വിളവ്; വ്യാവസായിക ഉത്പാദനം ഉടനെന്ന് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം

വയനാട്: നൂറുമേനി വിളവ് നൽകി വമ്പൻ വിജയമായി ഇൻറോ–ഡച്ച് സഹകരണത്തോടെയുള്ള പോളിഹൗസ് കൃഷിരീതി. വയനാട് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിന് കീഴിലെ സെൻറർ ഓഫ് എക്സലൻസാണ് ഇത് ...

കാപ്പി വില ഉയരെ തന്നെ; റബർ വിപണിയിലും വിലക്കയറ്റത്തിൻ്റെ നാളുകൾ

കൊച്ചി: കാപ്പി വിലയിൽ കുതിപ്പ് തുടരുന്നു. കൽപറ്റയിൽ കാപ്പി പരിപ്പിൻ്റെ വില ക്വിൻ്റലിന് 36,000 രൂപ ആയിരുന്നത് വാരാന്ത്യത്തോടെ 39,000 നിലവാരത്തിലേക്ക് ഉയർന്നു. അതേ സമയം, ലണ്ടൻ ...

പാലിന്റെ സംഭരണവില രണ്ട് രൂപ കൂട്ടി; സബ്സിഡി നിരക്കിൽ കാലിത്തീറ്റ; ക്ഷീരകർഷകർക്ക് കൈത്താങ്ങായി മിൽമ മലബാർ യൂണിയൻ

ലിറ്റർ ഒന്നിന് രണ്ട് രൂപ വീതം അധിക പാൽ വില നൽകാൻ തീരുമാനം. ക്ഷീ​ര ക​ര്‍ഷ​ക​രിൽ സംഭരിക്കുന്ന പാലിന് വില പ്രഖ്യാപിച്ചിരിക്കുകയാണ് മി​ല്‍മ​യു​ടെ മ​ല​ബാ​ര്‍ റീ​ജ​ന​ല്‍ കോ​ഓ​പ​റേ​റ്റി​വ് ...

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു; കന്നുകാലി കർഷകർക്ക് സഹായത്തിനായി 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ കന്നുകാലി കർഷകർക്ക് സഹായം നൽകാൻ മൃഗസംരക്ഷണ വകുപ്പ്. ഇതിനായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ചീഫ് വെറ്ററിനറി ഓഫീസര്‍ കോഡിനേറ്ററായി ദ്രുതകര്‍മസേന ...

കശുമാവിൻ ഗ്രാഫ്റ്റുകൾ സൗജന്യ നിരക്കിൽ വാങ്ങാം

കേരള സംസ്ഥാന കൃഷി വികസന ഏജൻസി കശുമാവ് വ്യാപനത്തിന്റെ ഭാഗമായി അത്യുൽപാദനശേഷിയുള്ള കശുമാവിൻ ഗ്രാഫ്റ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്നു. കാർഷിക ഗവേഷണ കേന്ദ്രങ്ങൾ വികസിപ്പിച്ചെടുത്ത അത്യുൽപാദന ശേഷിയുള്ള ...

വാഗമൺ മലനിരകളിൽ നിന്ന് പുതിയ ഇനം സസ്യത്തെ തിരിച്ചറിഞ്ഞ് ശാസ്ത്രലോകം

വാഗമൺ മലനിരകളിൽനിന്ന് പുതിയ പുതിയ ഇനം സസ്യത്തെ ഗവേഷകർ കണ്ടെത്തി. കോട്ടയം - ഇടുക്കി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വാഗമൺ മലനിരകളിൽ നിന്നാണ് മലയാളി ഗവേഷകർ 'ലിറ്റ്സിയ വാഗമണിക' ...

കൊക്കോകുരു വേർതിരിക്കുന്ന യന്ത്രത്തിന്റെ കണ്ടുപിടിത്തം, കാർഷിക സർവകലാശാലയ്ക്ക് പേറ്റന്റ്

കൊക്കോ കായയുടെ തൊണ്ട് പൊട്ടിച്ച് കുരു വേർതിരിക്കുന്ന യന്ത്രത്തിന്റെ കണ്ടുപിടിത്തത്തിന് കാർഷിക സർവകലാശാലയിലെ ഗവേഷകർക്ക് പേറ്റന്റ്. തവനൂർ കാർഷിക എൻജിനീയറിങ് കോളേജിലെ പ്രോസസിംഗ് ആൻഡ് ഫുഡ് എൻജിനീയറിങ് ...

Page 2 of 2 1 2