Tag: Ackee

മരണം പതിയിരിക്കുന്ന അക്കിപ്പഴം- ജമൈക്കയുടെ ചങ്ക്

ലോകത്തെ ഏറ്റവും അപകടകാരികളായ പത്തു ജനപ്രിയ ഭക്ഷണങ്ങളില്‍ ഒന്നാണ് അക്കിപ്പഴം. സാപിന്‍ഡേസിയേ കുടുംബത്തില്‍ പിറന്ന അക്കിയുടെ സഹോദരങ്ങള്‍ ആണ് ലിച്ചിയും ലോങ്ങനും. ഒരു നിത്യഹരിത വൃക്ഷമായ അക്കി ...