സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടത്തുന്ന ഒരു പദ്ധതിയാണ് കറവയുള്ള പശു/ കറവയുള്ള എരുമ. ഈ പദ്ധതി പ്രകാരം യൂണിറ്റ് കോസ്റ്റ് അറുപതിനായിരം രൂപയായി ഉയർത്തി. പൊതുവിഭാഗത്തിന് 50% വരെയും പട്ടികജാതി വിഭാഗക്കാർക്ക് 75 ശതമാനം വരെയും പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 100% വരെയും സബ്സിഡി അനുവദിക്കും.
Discussion about this post