അധികം വ്യാപകമായി കാണാത്ത, ഒരു വ്യത്യസ്ത ഇനം ചെടിയാണ് സ്റ്റാഗ് ഹോണ്‍ ഫേണ്‍. മാനിന്റെ കൊമ്പിനോട് സാദൃശ്യമുള്ള ഇലകളായതിനാലാണ് ഈ ചെടിക്ക് സ്റ്റാഗ് ഹോണ്‍ എന്ന് പേര് വന്നത്.
രണ്ടം തരം ഇലകളുണ്ട് ഈ ചെടിക്കെന്നതാണ് മറ്റൊരു പ്രത്യേക.
സ്റ്റാഗ് ഹോണ്‍ ഫേണ്‍ തൈ ഉപയോഗിച്ച് നടാം. വിത്തുകൊണ്ടും നടാം. എന്നാല്‍ സമയമെടുക്കും.
Discussion about this post