Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

റബർകർഷകർക്ക് ധനസഹായം; മൂന്ന് വർ‌ഷം വരെ കൈത്താങ്ങ്; ചെയ്യേണ്ടത് ഇത്രമാത്രം..

25 സെന്റ് മുതൽ രണ്ടര ഏക്കർ വരെ യുള്ള തോട്ടം ഉടമകൾക്ക് അപേക്ഷിക്കാം.

Agri TV Desk by Agri TV Desk
August 26, 2024
in കൃഷിവാർത്ത
rubber sheet kerala
Share on FacebookShare on TwitterWhatsApp

2023, 2024 വർഷങ്ങളിൽ റബർ പുതു കൃഷിയോ ആവർത്തന കൃഷിയോ ചെയ്തിട്ടുള്ള കർഷകർക്ക് ധനസഹായവുമായി റബർ ബോർഡ്.
‘Service Plus ‘ എന്ന സൈറ്റ് വഴി സെപ്റ്റംബർ 23 മുതൽ നവംബർ 30 വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. 25 സെന്റ് മുതൽ രണ്ടര ഏക്കർ വരെ യുള്ള തോട്ടം ഉടമകൾക്ക് അപേക്ഷിക്കാം.ഒന്നാം വർഷം തൈകളുടെ വിലയടക്കം പരമാവധി ഒരു ഹെക്ടറിന് 30,000 രൂപയും മൂന്നാം വർഷം 10,000 രൂപയുമായി ആകെ 40,000 രൂപയാണ് കർഷകർ‌ക്ക് ലഭിക്കുക.

Rubber Board Scheme

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ:

1) റബ്ബർ കൃഷി ചെയ്ത സ്ഥലത്തിൻ്റെ വ്യക്തമായ അതിരുകൾ രേഖപ്പെടുത്തിയിട്ടുള്ള സർവ്വേ പ്ലാൻ
2) അപേക്ഷകൻ്റെ പേരും IFSC കോഡും രേഖപ്പെടുത്തിയിട്ടുള്ളതും ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ളതുമായ ബാങ്ക് പാസ്സ് ബുക്ക് .
3) ആധാർ കാർഡ്
4) ഉടമസ്ഥാവകാശം തെളിയിക്കുന്നതിനായി കൈവശാവകാശ സർട്ടിഫിക്കറ്റ് (possession certificate )
5) റബ്ബർ തൈകൾ വാങ്ങിയതിൻ്റെ ബില്ലുകൾ
6) നോമിനി ഉണ്ടെങ്കിൽ ആയതിൻ്റെ രേഖകൾ

Rubber Board provides financial assistance to rubber farmers

Tags: Agriculture news keralaRubber board schemes
ShareTweetSendShare
Previous Post

അന്ധതയെ അതിജീവിച്ച പെൺകരുത്ത്, ഇന്ന് ലക്ഷങ്ങൾ വരുമാനമുള്ള ബിസിനസ് സംരംഭക

Next Post

യുവജനങ്ങളെ കാർഷിക സംരംഭകരാക്കുന്ന ‘ആര്യ പദ്ധതി’ആറാം വർഷത്തിലേക്ക്; പദ്ധതിയുടെ ഭാഗമാകാൻ സെപ്റ്റംബർ 15 വരെ അവസരം

Related Posts

കൃഷിവാർത്ത

ഓണ വിപണിയിൽ തിളങ്ങി കുടുംബശ്രീ ; നേടിയത് 40.44 കോടി

crop insurance
കൃഷിവാർത്ത

വിള ഇൻഷുറൻസ് – 16.50 ലക്ഷം കർഷകർ പുറത്ത്

കൃഷിവാർത്ത

ട്രാക്ടറുകൾ, വളങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ കുറയും

Next Post

യുവജനങ്ങളെ കാർഷിക സംരംഭകരാക്കുന്ന 'ആര്യ പദ്ധതി'ആറാം വർഷത്തിലേക്ക്; പദ്ധതിയുടെ ഭാഗമാകാൻ സെപ്റ്റംബർ 15 വരെ അവസരം

Discussion about this post

ഡോക്ടറാവണം എന്ന സ്വപ്നം ഉപേക്ഷിച്ച് കർഷകനായി മാറിയ ആകാശ്

ഓണ വിപണിയിൽ തിളങ്ങി കുടുംബശ്രീ ; നേടിയത് 40.44 കോടി

ചെറുധാന്യങ്ങൾ ചെറുതല്ല നമുക്ക് നൽകുന്ന ആരോഗ്യ സുരക്ഷ

crop insurance

വിള ഇൻഷുറൻസ് – 16.50 ലക്ഷം കർഷകർ പുറത്ത്

avacado

ഫിറ്റ്നസ് പ്രേമികളുടെ ഇഷ്ട പഴം! വിപണിയിലെ താരമായി മാറുകയാണ് അവക്കാഡോ

ട്രാക്ടറുകൾ, വളങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ കുറയും

rubber

റബർ ആവർത്തന കൃഷിക്ക് സബ്സിഡി; ഒക്ടോബർ 31 വരെ അപേക്ഷിക്കാം

കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തിൽ ഇനിയും തീരുമാനമായില്ല

സംസ്ഥാനത്ത് വൈദ്യുത ഉൽപാദനത്തിനായി തോറിയം നിലയങ്ങൾ ആരംഭിക്കാൻ സാധ്യത

butterfly pea

വേലിപ്പടർപ്പിലെ ഔഷധസസ്യം; ആരോഗ്യമേന്മയിൽ മുന്നിൽ ശംഖുപുഷ്പം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies