Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

കൃഷിയെഴുത്തിന്റെ ആചാര്യന് വിട

Agri TV Desk by Agri TV Desk
December 14, 2020
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

മലയാളത്തിൽ കാർഷിക മാധ്യമ പ്രവർത്തനമെന്ന ഈ ആശയത്തിന്റെ അമരക്കാരനാണ് ആർ ഹേലി .വയലും വീടും, നാട്ടുമ്പുറം, കേരള കർഷകൻ എന്നീ പേരുകൾ മലയാളിക്ക് സുപരിചിതമാണ്. കൃഷിയറിവുകളും കാർഷികരംഗത്തെ വിജയഗാഥകളും കൃഷി സ്നേഹികൾക്ക് മാധ്യമങ്ങളിലൂടെ പകർന്നുനൽകുന്ന സംസ്കാരത്തിന്റെ തുടക്കം ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.  . കൃഷിയറിവിന്റെ വെളിച്ചം ഓരോ കർഷകനിലേക്കുമെത്തിക്കുന്നതിന് മാധ്യമ രംഗത്തുള്ള സാധ്യതകൾ മനസ്സിലാക്കിയാണ് ആകാശവാണിയിൽ വയലും വീടും ദൂരദർശനിൽ നാട്ടിൻപുറം എന്നീ പരിപാടികൾക്ക് അദ്ദേഹം തുടക്കമിട്ടത്. മലയാള ദിനപത്രങ്ങളിലെ കാർഷികരംഗം ജനകീയമാക്കുന്നതിൽ ആർ. ഹേലി വഹിച്ച പങ്ക് വളരെ വലുതാണ്.

ബെംഗളൂരുവിലെ കാർഷിക കോളേജിൽ നിന്നും ബിരുദം നേടിയ ശേഷം റബ്ബർ ബോർഡിലെ ജൂനിയർ ഓഫീസറായിട്ടാരുന്നു തുടക്കം. ഒടുവിൽ കൃഷി ഡയറക്ടറായാണ് അദ്ദേഹം വിരമിച്ചത്. കേരളത്തിന്റെ കാർഷിക നയരൂപീകരണ സമിതിയിലെ അംഗമായിരുന്നു ആർ ഹേലി.

കേരള കർഷകൻ എന്ന കൃഷിമാസികയും അതിലൂടെ ഫാം ഇൻഫർമേഷൻ ബ്യൂറോ എന്ന സ്ഥാപനത്തിനും തുടക്കം കുറിച്ച ആർ ഹേലി കേരളത്തിലെ ഫാം ജേണലിസത്തിന്റെ  ഉപജ്ഞാതാവാണ്. 1969- 83 കാലഘട്ടങ്ങളിൽ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറായിരുന്നു അദ്ദേഹം. ഒപ്പം കേരളകർഷകൻ മാസികയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ആറായിരത്തിലേറെ കൃഷി ലേഖനങ്ങളും ഇംഗ്ലീഷ് മലയാളം ഭാഷകളിൽ അനേകം പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. കാർഷിക പത്രപ്രവർത്തനരംഗത്തെ സംഭാവനകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ബഹുമതിയായ കർഷക ഭാരതി ആദ്യമായി ഏറ്റുവാങ്ങിയതും ഈ കൃഷി വിദഗ്ധൻ തന്നെ.

പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ കാർഷികരംഗത്തെ സൂര്യപ്രഭ തന്നെയായിരുന്നു ആർ ഹേലി. അര നൂറ്റാണ്ടിലേറെകാലത്തെ സേവനങ്ങൾക്ക് ശേഷം ഹൃദ്രോഗ ബാധയെ തുടർന്ന് അദ്ദേഹം ലോകത്തോടും കൃഷിയോടും കർഷകരോടും വിടപറഞ്ഞു. 86 വയസ്സായിരുന്നു. ആറ്റിങ്ങലിലെ വസതിയായ പേൾ ഹില്ലിലാണ് അന്ത്യവിശ്രമം. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ആറ്റിങ്ങൽ നഗരസഭയുടെ പ്രഥമ അധ്യക്ഷനുമായിരുന്ന പി. എം.  രാമന്റേയും ഭാരതിയുടെയും മകനാണ് ആർ ഹേലി. ആരോഗ്യവകുപ്പ് റിട്ടയർ സീനിയർ സിവിൽ സർജൻ ഡോക്ടർ സുശീല യാണ് ഭാര്യ.

 

Share1TweetSendShare
Previous Post

50 വർഷത്തെ കൃഷി അനുഭവത്തിന്റെ കരുത്തുമായി ജോസഫേട്ടന്റെ സംയോജിത കൃഷി.

Next Post

പ്രകൃതിയിലെ ശിൽപം : സ്റ്റാഗ് ഹോൺ ഫേൺ

Related Posts

Union Minister for Forest and Environment Bhupendra Yadav clarified that wild boar will not be declared vermin
കൃഷിവാർത്ത

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

കൃഷിവാർത്ത

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.
കൃഷിവാർത്ത

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Next Post

പ്രകൃതിയിലെ ശിൽപം : സ്റ്റാഗ് ഹോൺ ഫേൺ

Discussion about this post

Union Minister for Forest and Environment Bhupendra Yadav clarified that wild boar will not be declared vermin

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തൈകൾ വിൽപ്പനയ്ക്ക്

Ailanthus triphysa

നല്ലയിനം മട്ടി തൈകൾ വിൽപ്പനക്ക്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies