Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഫലവര്‍ഗ്ഗങ്ങള്‍

 പുലാസൻ കേരളത്തിലും വളർത്താം

Agri TV Desk by Agri TV Desk
December 6, 2020
in ഫലവര്‍ഗ്ഗങ്ങള്‍
41
SHARES
Share on FacebookShare on TwitterWhatsApp

ഉഷ്ണമേഖലാ പ്രദേശമായ കേരളത്തിൽ വിജയകരമായി വളർത്തിയരിടുക്കാവുന്ന വിദേശ ഫലവൃക്ഷമാണ് പുലാസൻ. റംബൂട്ടാനോട് സാമ്യമുള്ളതും എന്നാൽ അതിനേക്കാൾ രുചിയും മധുരവുമുള്ള ഫലമാണിത്. ഫിലോസാൻ എന്നും അറിയപ്പെടുന്നുണ്ട്. മ്യാൻമാർ- മലയ് പെനിൻസുല പ്രദേശങ്ങളാണ് പുലാസാന്റെ ജന്മദേശം.’ പുലാസ്’ എന്ന വാക്കിനർത്ഥം തിരിക്കുക എന്നാണ്. മരത്തിൽനിന്ന് പഴങ്ങൾ അടർത്തിയെടുക്കേണ്ടത് ചുറ്റിത്തിരിച്ചാണ്. അതിനാലാണ് ഈ ഫലത്തിന്  പുലാസാൻ എന്ന് പേര് ലഭിച്ചത്.

വൈറ്റമിൻ സി, പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ്, കാർബോഹൈഡ്രേറ്റ്സ് എന്നിവയാൽ സമ്പുഷ്ടമാണ് പുലാസൻ. വിരശല്യം, പൊണ്ണത്തടി, കേശ- ചർമ സംരക്ഷണം എന്നിവയ്ക്കെല്ലാം പുലാസൻ ഉത്തമമാണ് . ഈ പഴത്തിൽ നിന്നും ജാം, ജെല്ലി,  പ്രിസർവ്, ഐസ്ക്രീം പുഡിങ് എന്നിവയ്ക്കായുള്ള ഫ്ലേവറിങ് ഏജന്റ് എന്നിവ നിർമിക്കാനാകും. വിത്തിൽ നിന്നും ശീതളപാനീയം ഉൽപാദിപ്പിക്കാം.

ചെറിയ മുള്ളുകളുള്ള കട്ടിയുള്ള ചുവന്ന പുറംതോടാണ് പുലാസന്റേത്. റംബൂട്ടാനേക്കാൾ സൂക്ഷിപ്പ് കാലം ഈ ഫലത്തിനുണ്ട്. മധുരമുള്ള കാമ്പ് വിത്തിൽ നിന്നും എളുപ്പത്തിൽ വേർതിരിച്ചെടുക്കാം. വിത്തിന് ബദാമിനോട് സാമ്യമുള്ള രുചിയാണ്.

നല്ലനീർവാർച്ചയും ജൈവംശവുമുള്ള മണ്ണാണ് പുലാസൻ കൃഷി ചെയ്യുന്നതിന് ഉത്തമം. പെൺ മരവും ആൺ മരവും വെവ്വേറെയുള്ള വൃക്ഷമായതിനാൽ ബഡ്ഡ് ചെയ്ത തൈകൾ നടുന്നതാണ് നല്ലത്. ബഡ്ഡ് ചെയ്ത തൈകൾ മൂന്നുമുതൽ അഞ്ചു വർഷത്തിനുള്ളിൽ പൂക്കാൻ തുടങ്ങും. ഫെബ്രുവരി മാസമാണ് പൂക്കാലം. ജൂൺ- ജൂലൈ മാസത്തിൽ കായ്കൾ നിറയും.പൂക്കൾ വിരിഞ്ഞ്  18 ആഴ്ചകൾക്കുള്ളിൽ കായ്കൾ മൂപ്പെത്തും. ഒരു വൃക്ഷത്തിൽ നിന്ന് ഓരോ വർഷവും 5000 മുതൽ 6000 കായ്കൾ വരെ ലഭിക്കും. എയർലെയറിങ് ചെയ്ത് തൈകൾ ഉൽപാദിപ്പിക്കാം.

Tags: pulasan
Share41TweetSendShare
Previous Post

കുറുന്തോട്ടി കൃഷിയിൽ വിജയഗാഥ രചിച്ചിരിക്കുകയ്യാണ് 5 വനിതകളുടെ കൂട്ടായ്മ.

Next Post

രാമച്ചത്തിന്റെ ഉപയോഗങ്ങളും കൃഷിരീതിയും

Related Posts

Watermelon farming
കൃഷിരീതികൾ

ഇനി തണ്ണീർ മത്തൻ നടീൽദിനങ്ങൾ; തണ്ണീർ മത്തൻ കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

കൃഷിരീതികൾ

കാട്ടുചെടി പഴമെങ്കിലും അങ്ങ് വിദേശത്തുമുണ്ടെടാ പിടി

ഫലവര്‍ഗ്ഗങ്ങള്‍

കെസുസു: പഴങ്ങളിലെ മാണിക്യം

Next Post

രാമച്ചത്തിന്റെ ഉപയോഗങ്ങളും കൃഷിരീതിയും

Discussion about this post

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

pplications are invited for biofloc fish farming in ponds

ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

Various competitions are being organized for school students as part of World Milk Day

ലോക ക്ഷീര ദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

റബ്ബർബോർഡ് റബ്ബറുത്പന്നനിർമാണത്തിൽ മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു

കേരള കാർഷിക സർവ്വകലാശാലയുടെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

The Fisheries Department has invited applications for various fish farming component projects

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

Agriculture Minister P Prasad said that the income of farmers should be increased by converting agricultural products into value-added products

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies