ഇത്തിരിക്കുഞ്ഞൻമാരായ പത്തുമണിച്ചെടികളാണ് പത്തനംതിട്ട പുല്ലാട് സ്വദേശിയായ മഞ്ജു ഹരിയുടെ വരുമാനമാർഗ്ഗം. നൂറോളം നിറങ്ങളിലുള്ള പത്തുമണിപ്പൂക്കൾ മഞ്ജു ഹരിയുടെ പക്കലുണ്ട്. ഏവർക്കും പ്രിയപ്പെട്ട സസ്യമാണ് പത്തുമണി. വളർത്താനും വളരെയെളുപ്പം. അതുകൊണ്ടുതന്നെ ആവശ്യക്കാരും ഏറെയുണ്ട്.ദിവസേന അനേകം പേരാണ് ചെടിയുടെ തണ്ടുകൾക്കായി മഞ്ജുവിനെ സമീപിക്കുന്നത്. വീട്ടിൽ തന്നെ ലഭ്യമായ ജൈവവളങ്ങൾ ഉപയോഗിച്ചാണ് മഞ്ജു കൃഷി ചെയ്യുന്നത് കൂടുതൽ വിശേഷങ്ങളറിയാൻ വീഡിയോ കാണാം.
Discussion about this post