കേരളത്തിൽ ധാരാളമായി കൃഷി ചെയുന്ന ഒന്നാണ് വാഴ . വാഴ കൃഷിക്ക് പേര് കേട്ട് പല ഗ്രാമങ്ങൾ തന്നെ കേരളത്തിൽ ഉണ്ട്.വിവിധ തരം വാഴയിനങ്ങൾ കേരളത്തിൽ കൃഷി ചെയുന്നുണ്ട് .
വാഴ പഴങ്ങളിലെ തന്നെ കേമനായ പൂവൻ പഴം കൃഷി ചെയ്തിരുന്ന പാലാ സ്വദേശി വിനോദ് .കൃഷി ചെയ്യുന്നതിനോടൊപ്പം വിവിധ കൃഷി പരീക്ഷണങ്ങളും നടത്തി വരുന്നുണ്ട് .അങ്ങനെയാണ് വിനോദ് പൂവൻ പഴത്തിൻറെ പുതിയ ഒരു ഇനം വികസിചിപ്പിച്ചെടുത്തത് .
പാലായിൽ ചവണിയ്ക്കൽ വീടിന്റെ പേരിൽ തന്നെ വിനോദ് ആ വാഴ വിത്തിനു പേര് ഇട്ടു “ചവണി പൂവൻ”.
പല വിധ പരീക്ഷണങ്ങളുളിടെ താൻ വികസിപ്പിച്ച ഇ വാഴ വിത്തിന്റെ വിശേഷങ്ങൾ നമ്മൾക്ക് ഒന്നു പരിചെയ്യപ്പെടാം.വീഡിയോ കാണാം
Discussion about this post