കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന ഡയറക്റ്റ്റേറ്റ് സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മണ്ണുത്തി നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി ഓൺലൈൻ പരിശീലനം നടത്തുന്നു .പ്രസ്തുത ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ “ഗൂഗിള്‍ മീറ്റ് ” എന്ന ആപ്പ് വഴിയാണ് നടത്തുന്നത്. രണ്ടു മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള ഓരോ സെഷന്റെയും തീയതിയും , സമയവും, മറ്റു നിര്‍ദ്ദേശങ്ങളും വാട്ട്സ്ആപ്പ് വഴി അറിയിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് http://cti.kau.in/ വെബ്സൈറ്റ് സന്ദർശിക്കുക
Discussion about this post