നന്മ, മേന്മ, ശ്രേയ മരിച്ചീനി ഇല അധിഷ്ഠിത ജൈവ ഉൽപ്പന്നങ്ങൾ ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിൽ ലഭ്യമാണ്.
നന്മ മേന്മ ശ്രേയ എന്നീ പരിസ്ഥിതി സൗഹൃദ മരിച്ചീനി അധിഷ്ഠിത ജൈവ ഉത്പന്നങ്ങൾ വാഴയിലെ തണ്ട് തുരപ്പൻ പോലുള്ള തുരപ്പൻ കീടങ്ങൾ, മീലിമൂട്ട വെള്ളീച്ച, ഇലപ്പേനുകൾ, ചെള്ളുകൾ പോലുള്ള വിവിധയിനം നീരുറ്റി കുടിക്കുന്ന കീടങ്ങൾ, പ്രാരംഭഘട്ടത്തിലുള്ള പുഴുക്കൾ എന്നിവയുടെ നിയന്ത്രണത്തിന് ഫലപ്രദമാണ്. ഈ ജൈവ ഉത്പന്നങ്ങൾ വാങ്ങാൻ താല്പര്യമുള്ളവർ ഫാർമർ ഫെസിലിറ്റേഷൻ സെൻററുമായി ബന്ധപ്പെടുക.
Discussion about this post