തൃശൂർ: കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിൽ തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ “പൗൾട്രി മാനേജ്മെന്റ് (കോഴി, കാട, താറാവ് വളർത്തൽ)”എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടത്തുന്നു. ഓഗസ്റ്റ് ഒന്നിനാണ് പരിശീലന പരിപാടി.

300 രൂപയാണ് ഫീസ്. താല്‍പര്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍ നമ്പറിൽ (രാവിലെ10 മണി മുതല്‍ 4 മണി വരെ) രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
One day training program on paultry management
			














Discussion about this post