Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

മണ്ണ് പരിവേക്ഷണ സംരക്ഷണ വകുപ്പിൻ്റെ ലാബിന് ദേശീയ പുരസ്കാരം; രാജ്യത്താദ്യം

Agri TV Desk by Agri TV Desk
July 31, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

ആലപ്പുഴ: സംസ്ഥാന മണ്ണ് പരിവേക്ഷണ, സംരക്ഷണ വകുപ്പിന് കീഴിലുള്ള ആലപ്പുഴ മേഖല ലാബിന് ദേശീയ അംഗീകാരം. എൻഎബിഎൽ അംഗീകാരം നേടുന്ന രാജ്യത്തെ ആദ്യ സർക്കാർ ലാബാണിത്. സർക്കാർ ലാബുകൾക്കുള്ള എൻഎബിഎൽ അംഗീകാര നടപടിക്രമം കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. മണ്ണിൻ്റെ പിഎച്ച് മൂല്യം, വൈദ്യുതി ചാലകത, ജൈവ കാർബൺ അളവ്, ഫോസ്ഫറസ്, പൊട്ടാസ്യം, സൾഫർ ഉൾപ്പടെ 11 മൂലകങ്ങളുടെ അളവ് എന്നിവ പരിശോധിക്കാൻ സാധിക്കും.

soil conservation kerala
soil conservation kerala

ദേശീയ പുരസ്കാരം ലഭിച്ചതോടെ കൂടുതൽ സൌകര്യങ്ങൾ ഏർപ്പെടുത്തി കർഷകർക്ക് മികച്ച സേവനം നൽകാനാകും. അടുത്ത ഘട്ടമായി എൻഎബിഎൽ അക്രെഡിറ്റേഷൻ നേടാനാണ് ശ്രമം. നിശ്ചിത ഗുണനിലവാരമുള്ളതും കാലിബ്രേഷൻ നടത്തി കൃത്യത ഉറപ്പുവരുത്തിയുമാണ് ഉപകരണങ്ങൾ ലാബിന് നൽകുന്നത്.

National award for soil research and conservation department lab

Tags: Alappuzhasoil research centresoil testing
ShareTweetSendShare
Previous Post

പറപറന്ന് കെ-ചിക്കൻ; വിപണി വിലയ്ക്കും മുകളിൽ കേരള ചിക്കൻ

Next Post

ശീതകാല പച്ചക്കറി കൃഷി എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ പരിശീലനം

Related Posts

കൃഷിവാർത്ത

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

Next Post

ശീതകാല പച്ചക്കറി കൃഷി എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ പരിശീലനം

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies