പൂക്കളും പച്ചക്കറികൃഷിയുമെല്ലാമായി മനോഹരമായ ഒരു ഗാര്‍ഡനാണ് യുഎസില്‍ ഒരു മലയാളി കുടുംബം ഒരുക്കിയിരിക്കുന്നത്. ഒറിഗണിലെ പോര്‍ട്ട്‌ലാന്റിലെ താമസസ്ഥലത്താണ് ലിനിയും കുടുംബവും ഗാര്‍ഡനൊരുക്കിയിരിക്കുന്നത്. റോസ്, ജമന്തി, സീനിയ, ജെറേമിയം...
Read moreDetailsഎല്ലാവരും പൂക്കളെ ഇഷ്ട്ടപെടുമ്പോൾ ,കള്ളിമുൾ ചെടികളെ സ്നേഹത്തോടെ പരിപാലിക്കുന്ന ഒരു വൈദികനുണ്ട് തിരുവല്ലയിൽ .ഇരുപതു വർഷത്തെ ശ്രദ്ധയോടും ക്ഷമയോടും ഉള്ള പരിചരണം കൊണ്ടാണ് സജു അച്ഛൻ .കള്ളിമുൾ...
Read moreDetailsമഞ്ഞൾ തിരിച്ചു നൽകിയ തന്റെ ജീവിതം മഞ്ഞൾ കൃഷിയുടെ പ്രചാരണത്തിനായി മാറ്റിവെച്ച സലീം കാട്ടകത്ത്.
Read moreDetailsജിമ്മില്‍ പോകുന്നതിന് പകരം ആ സമയം കൃഷിപ്പണികള്‍ക്കായി മാറ്റുവെച്ചാലോ? ആരോഗ്യസംരക്ഷണത്തിനായി കൃഷി തുടങ്ങിയ ആലപ്പുഴ കഞ്ഞിക്കുഴിയിലെ സതീഷിന് ആരോഗ്യസംരക്ഷണത്തിനൊപ്പം ലഭിച്ചത് ജൈവകൃഷിയിലെ മികച്ച വിളവും ഒപ്പം തികഞ്ഞ...
Read moreDetailsഎറണാകുളം നഗരഹൃദയത്തിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്ക് നടുവിലായി രണ്ടേക്കറോളം വരുന്ന സ്ഥലത്തൊരുക്കിയ ഒരു കാട്.അവിടെ അപൂര്‍വവും വംശനാശഭീഷണി നേരിടുന്നവയും ഉള്‍പ്പെടെയുള്ള മൂവായിരത്തോളം ഇനം ഔഷധസസ്യങ്ങളും മുന്നൂറോളം ഫലവൃക്ഷങ്ങളും വനവൃക്ഷങ്ങളുമെല്ലാം...
Read moreDetailsആരാകണം എന്ന് ചോദിച്ചാല്‍ ഡോക്ടറും, എഞ്ചിനീയറും പൈലറ്റുമൊക്കെയാണെന്ന് പറയുന്ന ക്ലീഷേ ഡയലോഗുകള്‍ ഇല്ല. പഠിച്ചു വലുതാകുമ്പോള്‍ വലിയൊരു ഫാം തുടങ്ങണം എന്ന് പറയുന്ന രണ്ട് മിടുക്കന്‍മാരെ പരിചയപ്പെട്ടാലോ?...
Read moreDetailsമരുഭൂമിയിലെ കത്തുന്ന വെയിലിലും വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ തികച്ചും ജൈവരീതിയില്‍ ഉല്‍പ്പാദിപ്പിച്ച് മാതൃകയായി മാറുകയാണ് ഒരു കുടുംബം. ഖത്തറിലെ കൃഷിയോഗ്യമല്ലാത്ത മണലില്‍ നമ്മുടെ നാടന്‍ പച്ചക്കറികള്‍ വിളഞ്ഞു നില്‍ക്കുന്നത്...
Read moreDetailsമട്ടുപ്പാവിലെ ഒരു അദ്ഭുതം എന്ന് തന്നെ പറയാം എറണാകുളം തമ്മനത്തെ ഷൈജു കേളന്തറയുടെ ഈ മട്ടുപ്പാവ് കൃഷിത്തോട്ടത്തെ. കുറഞ്ഞ സ്ഥലത്ത് മട്ടുപ്പാവില്‍ ഒരു സമ്മിശ്ര കൃഷിത്തോട്ടം ഒരുക്കാനാഗ്രഹിക്കുന്നവര്‍ക്ക്...
Read moreDetailsഓണപ്പൂക്കളുടെ വിളവെടുപ്പ് തുടങ്ങിയിരിക്കുകയാണ് കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ തത്തപ്പിള്ളി ഏഴാം വാര്‍ഡില്‍. പുഞ്ചിരി ബാലസഭയിലെ കുട്ടികളാണ് ഓണക്കാല പുഷ്പകൃഷി നടത്തിയത്. ഗ്രാമ പഞ്ചായത്തിന്റെ വിവിധയിടങ്ങളിലായിട്ടാണ് ഓണപ്പൂക്കള്‍ കൃഷി ചെയ്തിട്ടുള്ളത്....
Read moreDetailsആയിരം ഇതളുള്ള താമര.. പുരാണങ്ങളില്‍ പറയുന്ന, അപൂര്‍വമായി മാത്രം വിരിയുന്ന, സഹസ്രദളത്താമര വിരിഞ്ഞിരിക്കുയാണ് ചെട്ടിക്കുളങ്ങര കൈതവടക്ക് രാഹുല്‍ ആര് പിള്ളയുടെ വീടിന്റെ മട്ടുപ്പാവില്‍. രാഹുലിന്റെ ഭാര്യ ആതിരയാണ്...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies