സ്വന്തം വീട്ടിലെ ചുരുങ്ങിയ സ്ഥലത്ത് നിന്ന് ശുദ്ധമായ മത്സ്യവും ജൈവ പച്ചക്കറികളും ഉല്‍പാദിപ്പിച്ചെടുക്കുക ,ഈ ലക്ഷ്യമാണ് വടക്കന്‍ പറവൂര്‍ കൈതാരം സ്വദേശി രാജീവിനെ അക്വാപോണിക്‌സ് കൃഷി രീതിയിലേക്ക്...
Read moreDetailsആവുന്ന കാലത്തോളം കൃഷി ചെയ്യണം എന്നത് മാത്രമാണ് ആലപ്പുഴ മുഹമ്മ കല്ലാപ്പുറത്തെ കര്‍ഷകന്‍ സുരേന്ദ്രന്‌റെ ആഗ്രഹം. ഈ അറുപത്തിയെട്ടാം വയസിലും കൃഷിയിടത്തില്‍ സജീവമായിരിക്കുന്നതിന് പിന്നില്‍ അമിത ലാഭ...
Read moreDetailsപോസിറ്റീവ് മനസുമായി കൃഷിയിലേക്ക് ഇറങ്ങിയവരാണ് ചേര്‍ത്തലയിലെ പത്തംഗ സംഘം. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമാണ് ചേര്‍ത്തല തിരുവിഴേശന്‍ ജെഎല്‍ജി കര്‍ഷക കൂട്ടായ്മയെ മുന്നോട്ട് നയിക്കുന്നത്. തിരുവിഴ ദേവസ്വത്തിന്‌റെ പതിനഞ്ചേക്കര്‍ ഭൂമിയില്‍...
Read moreDetailsതിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിന് ഒരു പ്രത്യേകതയുണ്ട്. മലയാളിയുടെ പഴക്കൂടയിലെ പുതിയ താരമായ ഡ്രാഗണ്‍ ഫ്രൂട്ടിന്‌റെ ഉല്‍പാദന കേന്ദ്രമാണ് പാങ്ങോട്. വിദേശിയായ ഡ്രാഗണ്‍ ഫ്രൂട്ടിനെ പാങ്ങോട് പഞ്ചായത്തില്‍...
Read moreDetailsഎറണാകുളം കോടനാട് പോലീസ് സ്റ്റേഷനിലെത്തിയാല്‍ കാക്കിക്കുള്ളിലെ ഒരു കര്‍ഷകനെ കൂടി കാണാം. മറ്റാരുമല്ല, ഇവിടത്തെ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ എല്‍ദോ സി.വി.ഡ്യൂട്ടി കഴിഞ്ഞുള്ള സമയം ഇദ്ദേഹം മാറ്റിവെക്കുന്നത്...
Read moreDetails്രായത്തെ തോല്‍പ്പിക്കുന്ന ഊര്‍ജമാണ് പിറവം കക്കാട് സ്വദേശി മഞ്ഞനാംകുഴിയില്‍ മാത്യു എന്ന എണ്‍പത്തിനാലുകാരന്‍. സ്വന്തമായി എന്തെങ്കിലും ചെയ്യുക എന്ന ആഗ്രഹമാണ് മാത്യുവിനെ കൃഷിയിലേക്ക് എത്തിച്ചത്. നാലേക്കര്‍ വരുന്ന...
Read moreDetailsമൂന്നേക്കറോളം വരുന്ന സ്ഥലത്ത് 120ഓളം വിയറ്റ്‌നാം ഏര്‍ളി പ്ലാവുകള്‍. കോണ്‍ഗ്രീറ്റ് തൂണുകളില്‍ വളര്‍ത്തിയെടുക്കുന്ന കുരുമുളക് വള്ളികള്‍.. വീട്ടുമുറ്റത്ത് ഡ്രമ്മിലും പറമ്പിലുമായി സ്വദേശിയും വിദേശിയുമായ നൂറോളം ഇനം...
Read moreDetailsമെക്കാനിക്കല്‍ എഞ്ചിനീയറായുള്ള പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തിയ കോട്ടയം ളാക്കാട്ടൂര്‍ ചേപ്പുംപാറ സ്വദേശി തോമസ് കുട്ടിയ്ക്ക് ഇനിയെന്ത് എന്നതില്‍ ആശയക്കുഴപ്പമുണ്ടായിരുന്നില്ല. കോട്ടയത്തെ പഴയ കര്‍ഷക കുടുംബത്തിന്റെ പാരമ്പര്യവുമായി കൃഷിയെന്ന...
Read moreDetailsപത്തനംതിട്ട മല്ലപ്പള്ളിക്ക് സമീപം എഴുമറ്റൂരിലെ പുത്തമ്പുരയ്ക്കല്‍ അഗ്രികള്‍ച്ചറല്‍ ഫാം ആന്‍ഡ് നഴ്‌സറി എന്ന സംരംഭത്തിന്റെ വിജയത്തിന് പിന്നില്‍ ചെടികളെയും പൂക്കളെയും കൃഷിയെയും ഏറെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന...
Read moreDetailsകോവിഡ് കവര്‍ന്നെടുത്ത പൂരക്കാഴ്ചകളില്‍ അതിജീവനത്തിന്റെ പുത്തന്‍ മാതൃകകള്‍ തീര്‍ത്ത് ഒരു കലാകാരന്‍. ഉത്സവങ്ങളും മേളങ്ങളും ഇല്ലാതായതോടെ ജോലി നഷ്ടപ്പെട്ട കലാകാരന്‍മാരുടെ പ്രതിനിധിയാണ് രാജീവ് മാരാര്‍. വീടിന്റെ പരിസരവും...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies