കാടിൻറെ പ്രതീതി ജനിപ്പിക്കുന്ന ഒരിടമാണ് കൊച്ചി എളമക്കരയിൽ ഉള്ള ശ്രീ കെ. എസ് നായരുടെ വീട്ടുമുറ്റം. പ്രമുഖ ജാപ്പനീസ് കൃഷി ശാസ്ത്രജ്ഞനായിരുന്ന അകിറ മിയാവാക്കിയുടെ കൃഷിരീതിയെ വീട്ടുമുറ്റത്ത് സാക്ഷാത്കരിച്ചിരിക്കുകയാണ് അദ്ദേഹം. കുറഞ്ഞ സ്ഥല പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് കാലികമായ ആസൂത്രണ മികവോടെ കാടിനോട് സദൃശ്യമായൊരു പ്രകൃതി കാഴ്ച ഇവിടെ ഒരുക്കിയിരിക്കുന്നു.














Discussion about this post