ഔഷധസസ്യങ്ങൾ

അറിഞ്ഞിരിക്കാം മുക്കുറ്റിയുടെ ഔഷധഗുണങ്ങള്‍

അപ്രധാനമെന്ന് കരുതി നമ്മള്‍ അവഗണിക്കുന്ന ഔഷധഗുണങ്ങളേറെയുള്ള ചെടികള്‍ ധാരാളമുണ്ട്. അതേ കുറിച്ചുള്ള അറിവില്ലായ്മയാകാം പലപ്പോഴും അത്തരം ചെടികളെ അവഗണിക്കാന്‍ കാരണം. അടുത്ത തലമുറയ്ക്കായി ഇത്തരം ചെടികള്‍ സംരക്ഷിക്കേണ്ടതിന്റെ...

Read moreDetails

പരിമിതമായ പരിചരണം മതി, കറ്റാര്‍വാഴ കൃഷി ചെയ്യാം എളുപ്പത്തില്‍

ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനുമെല്ലാം കറ്റാര്‍വാഴ മുന്‍പന്തിയിലാണ്. പല തരത്തിലുള്ള ത്വക്ക് രോഗങ്ങള്‍ മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് നിരന്തരമായി ലേപനം ചെയ്യുന്നത് നല്ലതാണ്. ദഹന സംബന്ധമായ അസുഖങ്ങള്‍, ഗര്‍ഭാശയ രോഗങ്ങള്‍,...

Read moreDetails

വെറുതെയല്ല കീഴാര്‍നെല്ലി

നാട്ടിന്‍പുറങ്ങളില്‍ കണ്ടുവരുന്ന, നിരവധി ഔഷധഗുണമുള്ള കീഴാര്‍നെല്ലിയെ പുതുതലമുറയിലെ പലര്‍ക്കും അത്ര പരിചയമുണ്ടാകില്ല. കാഴ്ചയില്‍ കുഞ്ഞനെങ്കിലും പ്രവൃത്തിയില്‍ ആളൊരു പുലിയാണ്. യുഫോര്‍ബിക്ക എന്ന സസ്യ കുടുംബത്തില്‍പ്പെട്ട കീഴാര്‍നെല്ലിയുടെ ഇല...

Read moreDetails

ദശപുഷ്പങ്ങൾ ഏതൊക്കെ? ഗുണങ്ങൾ എന്തെല്ലാം? അറിയാം ചില കാര്യങ്ങൾ

കേരളീയ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള നാട്ടുചെടികളാണ് ദശപുഷ്പങ്ങൾ. നമ്മുടെ നാട്ടുവഴികളിലും, പാതയോരങ്ങളിലും, തൊടിയിലും കാണപ്പെടുന്ന ഈ ഔഷധസസ്യങ്ങൾ ആയുർവേദ ചികിത്സയിൽ വളരെ പ്രാധാന്യപ്പെട്ടവയാണ്. ഒപ്പം ഹൈന്ദവ ആചാരങ്ങളിൽ...

Read moreDetails

വീട്ടുമുറ്റത്ത് നട്ടു പിടിപ്പിക്കാം ഈ അഞ്ചു ഔഷധസസ്യങ്ങൾ

നമ്മുടെ വീട്ടുവളപ്പിലും വഴിയരികിലും വേലിപ്പടർപ്പിലും നാം നിരവധി ഔഷധമൂല്യമുള്ള ചെടികളെ കാണാറുണ്ട്. പക്ഷേ ഇവയ്ക്ക് പ്രഥമ സ്ഥാനം നൽകി പലരും ഇത് വീട്ടുമുറ്റത്ത് വെച്ച് പിടിപ്പിക്കാറില്ല. പക്ഷേ...

Read moreDetails

അണലിവേഗം ഔഷധസസ്യം

അപ്പോസയനേസിയെ സസ്യ കുടുംബത്തിലെ ഒരു ഔഷധ സസ്യമാണ് അണലിവേഗം. ഇവ പറമ്പിൽ ഉണ്ടെങ്കിൽ പാമ്പ് വരില്ല എന്നാണ് വിശ്വാസം. ആൾസ്റ്റോണിയ വെനിറ്റേറ്റ എന്നാണ് ശാസ്ത്രനാമം. പോയിസൺ ഡേവിൾ...

Read moreDetails

ഉങ്ങ്

പയറു വർഗ്ഗത്തിൽ പെടുന്ന സസ്യമാണ് ഉങ്ങ്.  ഇവയ്ക്ക് പൊങ്ങ്, പുങ്ക്, പുങ്ങ്, എന്നൊക്കെയും പേരുകളുണ്ട്. ഫാബേസിയെ സസ്യകുടുംബത്തിലെ അംഗമാണ്.പൊങ്കാമിയ പിന്നേറ്റ എന്നാണ് ശാസ്ത്രനാമം. ഏഷ്യയും ഓസ്ട്രേലിയയുമാണ് ജന്മദേശങ്ങൾ....

Read moreDetails

കരിമുതുക്ക്

അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നൊരു ഔഷധച്ചെടിയാണ് കരിമുതുക്ക്. വംശനാശത്തിലേക്ക് ഓടിയെത്താൻ തയ്യാറായി നിൽക്കുന്ന സസ്യമാണിവ. പടർന്നുകയറി വളരുന്ന ചെടിയാണ് കരിമുതുക്ക്. ശ്രീലങ്കയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുമാണ് ഇവയിപ്പോൾ കാണപ്പെടുന്നത്. പാസ്സിഫ്ലോറേസിയെ സസ്യ കുടുംബത്തിലെ...

Read moreDetails

അമുക്കുരം

ഔഷധാവശ്യങ്ങൾക്കായി ഇന്ത്യയിലെല്ലായിടത്തുംതന്നെ കൃഷി ചെയ്യുന്നൊരു സസ്യമാണ് അമുക്കുരം. പൂച്ചെടിയാണിവ. സൊളനേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. അതായത് സൂര്യകാന്തിയും തക്കാളിയും മുളകുമെല്ലാം ഉൾപ്പെടുന്ന കുടുംബം. വിഥാനിയ സോംനിഫെറ എന്നാണ് ശാസ്ത്രനാമം....

Read moreDetails

കൂവള കൺകളിൽ…

കണ്ണുകളെ വർണിക്കുവാൻ കൂവളത്തോട് ഉപമിക്കുന്നത് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടാകും. കൂവളത്തിന്റെ ഇലകൾ പോലെ മനോഹരമായ കണ്ണുകൾ എന്നായിരിക്കും കേട്ടിരിക്കുക. മൂന്ന് ഇതളുകളായി പിരിഞ്ഞിരിക്കുന്നതാണ് കൂവളത്തിന്റെ ഇലകൾ. ഭംഗിയേറിയ...

Read moreDetails
Page 1 of 10 1 2 10