ദേശിയ ആയുഷ് മിഷൻ ,ഭാരതീയ ചികിത്സ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ഉള്ള ആയുഷ് ഗ്രാമം പ്രചാരണ പരിപാടിയായ ‘മഞ്ഞൾ ഗ്രാമം ‘ പദ്ധതി മല്ലപ്പളി കുന്നന്താനം പഞ്ചായത്തിൽ തുടങ്ങി.
ഉദഘാടനം മാത്യു ടി തോമസ് എം എൽ എ നിർവഹിച്ചു .
ശുദ്ധമായ മഞ്ഞൾ ലഭ്യമാക്കുന്നതിനും ഔഷധമൂല്യം പ്രചരിപ്പിക്കുന്നതിനും ആണ് മഞ്ഞൾ ഗ്രാമം പദ്ധതി നടപ്പാക്കുന്നത് .
Discussion about this post