Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഔഷധസസ്യങ്ങൾ

മധുരിക്കും ലവ്‌ലോലിക്ക കൃഷി

Agri TV Desk by Agri TV Desk
February 14, 2020
in ഔഷധസസ്യങ്ങൾ, കൃഷിരീതികൾ
143
SHARES
Share on FacebookShare on TwitterWhatsApp

ഫ്‌ളക്കോര്‍ഷിയ ഇനേര്‍മിസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ലവ്‌ലോലിക്ക എട്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ചെറിയ വൃക്ഷമാണ്. ശരിയായ പേര് ലവി-ലവി എന്നാണ്.

കാല്‍സ്യം, വിറ്റാമിന്‍ ബി, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയ പഴമാണ് ലവ്‌ലോലിക്ക. പുളിപ്പും മധുരവും ചവര്‍പ്പുമുണ്ട് ലവ്‌ലോലിക്കയ്ക്ക്. അച്ചാര്‍, ജ്യൂസ്, ജാം, സിറപ്പ്, ജെല്ലി എന്നിവ ലവ്‌ലോലിക്ക ഉപയോഗിച്ച് ഉണ്ടാക്കാം.

നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് ലൗലോലിക്ക കൃഷി ചെയ്യാന്‍ അനുയോജ്യം. വിത്ത് പാകി മുളപ്പിച്ചും പതിവെച്ചും തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. പ്ലാസ്റ്റിക് കൂടില്‍ പോര്‍ട്ടിംഗ് മിശ്രിതം നിറച്ച് അതില്‍ വിളഞ്ഞ പഴത്തില്‍ നിന്നും കുരു എടുത്ത് പാകുക. നല്ല ശിഖരങ്ങളിലെ കമ്പുകളില്‍ പതി വെക്കുക. പതിവെച്ച ഭാഗത്ത് വേരുകള്‍ നല്ലതു പോലെ വന്നു കഴിയുമ്പോള്‍ കമ്പ് ഇളക്കം തട്ടാതെ പോര്‍ട്ടിംഗ് മിശ്രിതം നിറച്ച പ്ലാസ്റ്റിക് കൂടില്‍ മുറിച്ച് എടുത്തുവെക്കണം. ഏഴ്-എട്ട് ഇലകള്‍ വന്നുകഴിഞ്ഞാല്‍ തൈകള്‍ കൃഷി സ്ഥലത്തേക്ക് മാറ്റി നടാം. രണ്ടടി സമചതുരത്തില്‍ കുഴി എടുത്ത് ചാണകപൊടിയോ ജൈവവളമോ ഇട്ട് കുഴി മൂടി അതിലേക്ക് വേണം തൈ നടാന്‍.

ലവ്‌ലോലിക്കയുടെ പഴങ്ങളും ഇലകളും നാട്ടുചികിത്സയില്‍ ഉപയോഗിക്കാറുണ്ട്. വയറിളക്കത്തിനും, നീര്‍ക്കെട്ടിനും പല്ലുവേദനയ്ക്കും ഉപയോഗിക്കുന്നു. ഇതിലെ തൊലി ചില ആയുര്‍വേദ ഔഷധങ്ങളിലും ഉപയോഗിക്കുന്നുണ്ട്.

Share143TweetSendShare
Previous Post

കാർഷിക മേള 2020

Next Post

ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

Related Posts

ഔഷധസസ്യങ്ങൾ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

അറിവുകൾ

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

കൃഷിരീതികൾ

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

Next Post
krishi fecilitator

ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

Discussion about this post

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies