തൃശ്ശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ കുട്ടനാടൻ താറാവുകളുടെ മെച്ചപ്പെട്ട ഇനമായ ചൈത്ര താറാവുകളുടെ വില്പനയ്ക്കായുള്ള ബുക്കിംഗ് ആരംഭിച്ചു.
ബുക്കിങ്ങിനായി പ്രവർത്തി ദിവസങ്ങളിൽ പത്തുമണി മുതൽ നാലുമണിവരെയുള്ള സമയത്ത് 9400483754 എന്ന നമ്പറിൽ വിളിക്കുക
Content summery : Bookings for the sale of Chaitra ducks, an improved breed of Kuttanad ducks, have started at the Thrissur Agricultural Science Centre.
Discussion about this post