Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

കുങ്കുമപ്പൂവ് അഥവാ സഫ്‌റോൺ‌ ഇത്രയും വില എന്തുകൊണ്ട്?  

Agri TV Desk by Agri TV Desk
December 17, 2020
in അറിവുകൾ
kukumpoovu
623
SHARES
Share on FacebookShare on TwitterWhatsApp

വ്യത്യസ്തമായ സുഗന്ധവ്യജ്ഞനങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അവയെല്ലാം താരതമ്യേന വിലയേറിയതുമാണ്. എന്നാൽ കുങ്കുമപ്പൂവ് അഥവാ സഫ്‌റോൺ എന്ന സുഗന്ധവ്യജ്ഞനം ഇവയിൽ ഭൂരിഭാഗത്തോടും താരതമ്യം ചെയ്യാൻ പോലുമാവാത്ത വിധം വിലപിടിപ്പുള്ളതാണ്. ഗുണനിലവാരമേറിയ ഒരു കിലോഗ്രാം കുങ്കുമപ്പൂവിന് 10,000 ഡോളർ വിലയുണ്ട്. അതായത് ഏഴ് ലക്ഷത്തോളം രൂപ. എന്തുകൊണ്ടാണ് കുങ്കുമപ്പൂവ് ഇത്രയും വിലപിടിപ്പുള്ള സുഗന്ധവ്യജ്ഞനമായത്?

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപു മുതലേ കുങ്കുമപ്പൂവ് പേരുകേട്ട ഒരു സുഗന്ധദ്രവ്യമാണ്. സുഗന്ധവ്യജ്ഞനമായും, മരുന്നായും ഒപ്പം നിറത്തിനും കാലാകാലങ്ങളായി കുങ്കുമപ്പൂവ് ഉപയോഗിച്ചുപോരുന്നു.

ക്രോക്കസ് സാറ്റിവസ് എന്ന ചെറു സസ്യത്തിന്റെ പൂവിനകത്ത് കാണുന്ന ചുവന്ന തന്തുകമാണ് സഫ്‌റോൺ. ഓരോ പുഷ്പ ത്തിലും 3 തന്തുക്കളാണുള്ളണ്.  കിഴങ്ങുകളിൽ നിന്നാണ് കുംകുമച്ചെടി വളരുന്നത്. ഏറിയത് ഒരു അടി മാത്രം ഉയരം വയ്ക്കും.

ഒരു ഗ്രാം സഫ്‌റോൺ ശേഖരിക്കുന്നതിനായി 150 പൂക്കളെങ്കിലും ആവശ്യമാണ്. ഒരു കിലോഗ്രാം ശേഖരിക്കണമെങ്കിൽ കുറഞ്ഞത് 150000 പൂക്കൾ വേണം.എന്നാൽ ഇവ ശേഖരിക്കുന്നതിനായി പ്രത്യേകം മെഷീനുകളൊന്നും ലഭ്യമല്ല. ഒരു വർഷത്തിൽ ഒരാഴ്ച കൊണ്ടാണ് കുങ്കുമപ്പൂക്കൾ വിടരുന്നത്.പൂക്കൾ വാടുന്നതിനു മുൻപ് തന്നെ ശ്രദ്ധാപൂർവ്വം ഇവ പറിച്ചെടുക്കണം. മറ്റു സുഗന്ധദ്രവ്യങ്ങൾ ഒരേക്കറിൽനിന്ന് നൂറുകണക്കിന് ക്വിന്റൽ വിളവ് തരുമ്പോൾ സഫ്രോൺ വെറും രണ്ട് കിലോയോളം മാത്രമാണ് ലഭിക്കുന്നത്.

ഇവയുടെ പരിപാലനം,  കാലാവസ്ഥ, മഴയുടെ ലഭ്യത എന്നിവയെ ആശ്രയിച്ചാണ് സഫ്രോണിന്റെ ഗുണനിലവാരം വ്യത്യസ്തപെടുന്നത്. വിളവെടുപ്പ് സമയം അടുക്കാറാകുമ്പോൾ മഴ ലഭിച്ചാൽ വലിയ പൂക്കൾ ലഭിക്കും. എന്നാൽ ഈ സമയത്ത് വരണ്ട കാലാവസ്ഥയാണെങ്കിൽ പൂക്കളുടെ വലിപ്പം കുറവായിരിക്കും.

ലോകത്തിലെതന്നെ ഏറ്റവും ഗുണനിലവാരമുള്ള സഫ്രോൺ വിടരുന്നത് കശ്മീരിലാണ്. കാലാവസ്ഥ വ്യതിയാനം മൂലം കശ്മീരിലടക്കം കുങ്കുമപ്പൂവിന്റെ  ഉൽപാദനം നന്നേ കുറഞ്ഞിട്ടുണ്ട്. ഒപ്പം കൃഷിയിടങ്ങൾ വാസസ്ഥലങ്ങളായി മാറുകയും ചെയ്യുന്നു. എന്നിരുന്നാലും ഓരോ വർഷവും കുങ്കുമപ്പൂവിന്റെ ഡിമാൻഡ് വർദ്ധിച്ചുവരികയാണ്. അപ്പോൾ പിന്നെ യഥാർത്ഥ കുങ്കുമപ്പൂവ് കുറഞ്ഞ വിലയിൽ എങ്ങനെ ലഭിക്കും?

Share623TweetSendShare
Previous Post

നമ്മുടെ നാട്ടുകാർ ബ്രസീലിൽ നിന്നെത്തിച്ച പുതുവർഗ്ഗ ഫല സസ്യമാണ് ‘അബിയു’

Next Post

അഡീനിയത്തിന്റെ പരിപാലന രീതികൾ

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

അഡീനിയത്തിന്റെ പരിപാലന രീതികൾ

Discussion about this post

Union Minister for Forest and Environment Bhupendra Yadav clarified that wild boar will not be declared vermin

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തൈകൾ വിൽപ്പനയ്ക്ക്

Ailanthus triphysa

നല്ലയിനം മട്ടി തൈകൾ വിൽപ്പനക്ക്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies