Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഫലവര്‍ഗ്ഗങ്ങള്‍

നാരകമല്ലിത് ….. ബബ്ലൂസ് നാരകം

Agri TV Desk by Agri TV Desk
January 4, 2021
in ഫലവര്‍ഗ്ഗങ്ങള്‍
45
SHARES
Share on FacebookShare on TwitterWhatsApp

നമ്മുടെ നാട്ടില്‍ നന്നായി വളര്‍ന്ന് കായ്ഫലങ്ങൾ നൽകുന്ന ഒന്നാണ് ബബ്ലൂസ് നാരകം. പണ്ട് വീട്ടുമുറ്റങ്ങളിലും വളപ്പുകളിലും നട്ടുപിടിച്ചിരുതാണ് ഈ വൃക്ഷം. പക്ഷേ പിന്നീട് ഇതന്യമായിമാറിയിരുന്നു. ഇപ്പോൾ ഇത് പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്നു തുടങ്ങിയിട്ടുണ്ട്.


മാതളനാരങ്ങ, അല്ലി നാരങ്ങ, കമ്പിളി നാരകം തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. മരമായി വളരുന്നതിനാൽ മുറ്റത്ത് തണലിനായും ഇത് വളർത്താവുന്നതാണ്. കായ്കൾ ഉണ്ടായി ആറു മാസത്തിനകമാണ് ബബ്ലൂസ് നാരകത്തിന്‍റെ വിളവെടുപ്പ് നടത്തുന്നത്.

മേയ്, ജൂൺ മാസങ്ങളിൽ പൂക്കളായി മാറുന്ന ഇവ വൈകാതെ കായ്ക്കും. നവംബർ, ഡിസംബറിലാണ് വിളവെടുപ്പ് നടത്തുക. വിത്തുകൾ മുളപ്പിച്ചും എയർ ലെയറിങ്, ഗ്രാഫ്റ്റിങ്, ബഡ്ഡിങ് രീതിയിലും തൈകൾ ഉൽപാദിപ്പിച്ച് നടാവുന്നതാണ്. ബഡ് ചെയ്ത തൈകൾ അധികം ഉയരംവെക്കാതെ തന്നെ ഫലം തരും. ഇടക്ക് കോതി വിട്ടാൽ പുതിയ ശിഖരങ്ങൾ വളർന്ന് പഴങ്ങൾ ധാരാളമുണ്ടാകാനും തുടങ്ങും. ജൈവവളങ്ങൾ ഇടക്ക് നൽകിയാൽ വിളവ് വർധിപ്പിക്കാനാകും.

നാരകത്തിന്റെ കുടുംബത്തിലെ ഏറ്റവും വലിപ്പമുള്ള ഫലം ഇവയുടേതാണ്. മധുരമുള്ള അല്ലികളുള്ള ഇതിന്റെ ഫലം വെള്ള/ചുവപ്പ് നിറങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്. ഉള്ളിലെ കാമ്പിനുമേലെയായി പുറം ആവരണവും ഇവയ്ക്കുണ്ട്. സ്‌പോഞ്ച് പോലെയുള്ള തോടിന്റെ ഉൾഭാഗമാണ് ഇവയുടെ പ്രേത്യേകത. വായുവിൽ പതി വെച്ചും ഗ്രാഫ്റ്റ് ചെയ്തും, മുകുളനം വഴിയും ഇവയുടെ പുതിയ തൈകൾ ഉത്പാദിപ്പിക്കാവുന്നതാണ്.
വലിയ പരിചരണമില്ലാതെ വർഷംതോറും ഫലം ലഭിക്കുമെന്നതും ഇവയുടെ സവിശേഷതയാണ്. വേനൽക്കാലങ്ങളിൽ ആവശ്യത്തിന് നനക്കണമെന്ന് മാത്രം. അല്ലെങ്കിൽ ശിഖരങ്ങൾക്ക് ഉണക്കം ബാധിക്കാൻ സാധ്യതയുണ്ട്. പല രീതിയിൽ ഉൽപാദിപ്പിച്ച തൈകൾ നഴ്സറികളില്‍ ലഭ്യമാണ്.

Share45TweetSendShare
Previous Post

തണ്ണിമത്തന്‍ ഇഷ്ടമാണോ ? എങ്കില്‍ നമുക്കും കൃഷി ചെയ്യാം

Next Post

വൈകല്യങ്ങളെ അതിജീവിച്ച് മണ്ണിനെ പൊന്നാക്കുന്ന കര്‍ഷകന്‍

Related Posts

Watermelon farming
കൃഷിരീതികൾ

ഇനി തണ്ണീർ മത്തൻ നടീൽദിനങ്ങൾ; തണ്ണീർ മത്തൻ കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

കൃഷിരീതികൾ

കാട്ടുചെടി പഴമെങ്കിലും അങ്ങ് വിദേശത്തുമുണ്ടെടാ പിടി

ഫലവര്‍ഗ്ഗങ്ങള്‍

കെസുസു: പഴങ്ങളിലെ മാണിക്യം

Next Post

വൈകല്യങ്ങളെ അതിജീവിച്ച് മണ്ണിനെ പൊന്നാക്കുന്ന കര്‍ഷകന്‍

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies