Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പച്ചക്കറി കൃഷി

കോവൽ കൃഷിരീതികൾ

Agri TV Desk by Agri TV Desk
September 20, 2020
in പച്ചക്കറി കൃഷി
156
SHARES
Share on FacebookShare on TwitterWhatsApp

വെള്ളരി വർഗ്ഗത്തിൽ പെടുന്ന ഒരു ദീർഘകാല വിളയാണ് കോവൽ. കോവലിന് ആൺ ചെടിയും പെൺചെടിയും ഉണ്ട്. പെൺ ചെടികൾ മാത്രമാണ് വിളവ് തരുന്നത്. നല്ല വിളവ് തരുന്ന പെൺ ചെടിയുടെ തണ്ടുകൾ നടാനായി ഉപയോഗിക്കാം. 25 മുതൽ 30 സെന്റീമീറ്റർ വരെ നീളമുള്ള ഇടത്തരം മൂപ്പുള്ള വള്ളികൾ മുറിച്ചെടുത്ത് മഴക്കാലത്ത് നടണം. ലോക്കൽ ഇനങ്ങൾ മെയ് – ജൂൺ , സെപ്തംബർ – ഒക്ടോബർ മാസങ്ങളിൽ നടാം. കൂവൽ നടാനായി രണ്ട് മീറ്റർ അകലത്തിൽ രണ്ട് അടി വലിപ്പമുള്ള കുഴികളെടുത്ത് അതിൽ മേൽമണ്ണും 10 കിലോഗ്രാം ജൈവവളവും ചേർത്തു കൊടുക്കാം. ഓരോ കുഴിയിലും രണ്ടു വള്ളി വീതമെങ്കിലും നടണം. വള്ളികൾക്ക് പടർന്നു കയറുന്നതിനായി പന്തൽ വീഡിയോ ഒരുക്കാം. ചെടികൾ നട്ട് 60 ദിവസം ആകുമ്പോഴേക്കും പുഷ്പിക്കാൻ തുടങ്ങും. കായകൾ വളരെ വേഗത്തിലാണ് വലുതാകുന്നത്. 5-6ദിവസത്തിനുള്ളിൽ കായ പറിക്കണം. കോവലിന് ജൈവവളങ്ങൾ ഏറെ പ്രിയമാണ്. വിളവെടുപ്പ് തുടങ്ങി കഴിഞ്ഞാൽ രണ്ടാഴ്ച ഇടവിട്ട് ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, ചാരം എന്നിവ അടങ്ങിയ ജൈവവളകൂട്ട് 2 ചിരട്ട വീതം നൽകിയാൽ പുതിയ വള്ളികൾ ഉത്തേജിപ്പിക്കാനും മെച്ചപ്പെട്ട വിളവ് ലഭിക്കാനും സഹായിക്കും. വളർച്ച മുറ്റിയ വള്ളികൾ മാർച്ച്-ഏപ്രിൽ മാസത്തിൽ മുറിച്ച് കളയാം. അതിനുശേഷം തടമെടുത്തു ചാണക മിശ്രിതമോ മറ്റ് ജൈവവളങ്ങളോ നൽകിയശേഷം നനച്ച് മണ്ണ് കയറ്റി കൊടുക്കാം. മൂന്നുനാലു വർഷം വരെ ചെടികൾ വളർത്താനാകും.

Share156TweetSendShare
Previous Post

മണിപ്ലാന്റില്ലാതെ എന്ത് ഇന്‍ഡോര്‍ ഗാര്‍ഡന്‍

Next Post

കാർഷിക ഭേദഗതി ബില്ലുകൾ ജനദ്രോഹപരം: കൃഷിമന്ത്രി

Related Posts

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

അറിവുകൾ

അഗത്തിച്ചീര വളര്‍ത്തിയാല്‍ പലതുണ്ട് ഗുണം

പച്ചക്കറി കൃഷി

മുളക് ഇല്ലാതെ എന്ത് അടുക്കളത്തോട്ടം!

Next Post

കാർഷിക ഭേദഗതി ബില്ലുകൾ ജനദ്രോഹപരം: കൃഷിമന്ത്രി

Discussion about this post

vegetables

പച്ചക്കറി വില കുതിക്കുന്നു

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

ഓണസമ്മാനമായി ഓണ മധുരം പദ്ധതി; ക്ഷീരകർഷകർക്ക് 500 രൂപ ധനസഹായം

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കാട വളർത്തൽ പരിശീലനം

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്: ഓഗസ്റ്റ് 24 വരെ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies