Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ഓസ്ട്രേലിയയിലേക്കുള്ള കയറ്റുമതിയിൽ 58 ശതമാനത്തിൻ്റെ വർദ്ധന; വളമായത് ഇസിടിഎ കരാർ

Agri TV Desk by Agri TV Desk
August 29, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള കയറ്റുമതിയിൽ വൻ വർ‌ദ്ധന. 2024-ൻ്റെ ആദ്യ പകുതിയിൽ 58 ശതമാനം ഉയർന്നതായി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ പറഞ്ഞു. ഓസ്‌ട്രേലിയ-ഇന്ത്യ സാമ്പത്തിക സഹകരണ-വ്യാപാര കരാറിൻ്റെ (ഇസിടിഎ) അടിസ്ഥാനത്തിലാണ് കയറ്റുമതി.

കരാറിലേർപ്പെട്ടതിന് പിന്നാലെ അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചത്. അരി, ചായ, കാപ്പി, എണ്ണക്കുരു തുടങ്ങിയ ചരക്കുകളുടെ കയറ്റുമതി വർധിച്ചു. 2022-നെ അപേക്ഷിച്ച് 2024-ൽ ഇന്ത്യയുടെ കാർഷിക കയറ്റുമതിയിൽ ഏകദേശം 250 ദശലക്ഷം ഓസ്ട്രേലിയൻ ഡോളറിൻ്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‌

Huge increase in exports from India to Australia

അരി കയറ്റുമതി 56 ശതമാനം ഉയർന്ന് 60 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളറിലെത്തി. വെണ്ണയുടെയും പാൽ ഉത്പന്നങ്ങളുടെയും കയറ്റുമതി 63 ശതമാനം ഉയർന്ന് ഏഴ് മില്യൺ ഓസ്‌ട്രേലിയൻ ഡോളറിലെത്തി. എണ്ണക്കുരു കയറ്റുമതിയും 20 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളറായി ഉയർന്നു. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 45 ശതമാനത്തിൻ്റെ വർധനയാണ് രേഖപ്പെടുത്തിയത്. പച്ചക്കറി സത്ത്, മധുരപലഹാരങ്ങൾ, സപ്ലിമെൻ്റുകൾ തുടങ്ങിയ മറ്റ് ഇനങ്ങളുടെ കയറ്റുമതിയും ഈ വർഷം വളർച്ച കൈവരിച്ചു.

Tags: exportingIndia agri news
ShareTweetSendShare
Previous Post

കേരളത്തിൻ്റെ കയർ ഇനി അമേരിക്കയുടെയും; വാൾമാർട്ടിന്റെ ഓൺലൈൻ സൈറ്റ് വഴി ഉത്പന്നങ്ങൾ ലഭ്യമാകും; 55 ലക്ഷം രൂപയുടെ കരാർ‌

Next Post

സൗരോർജം സംഭരിക്കാൻ ‘ബെസുമായി’ കെഎസ്ഇബി; 450 ഏക്കറിൽ‌ 100 മെഗാവാട്ട് ശേഷിയുള്ള വമ്പൻ പാർക്ക് കാസർകോട്

Related Posts

vegetables
കൃഷിവാർത്ത

പച്ചക്കറി വില കുതിക്കുന്നു

കൃഷിവാർത്ത

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കൃഷിവാർത്ത

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

Next Post

സൗരോർജം സംഭരിക്കാൻ ‘ബെസുമായി' കെഎസ്ഇബി; 450 ഏക്കറിൽ‌ 100 മെഗാവാട്ട് ശേഷിയുള്ള വമ്പൻ പാർക്ക് കാസർകോട്

Discussion about this post

vegetables

പച്ചക്കറി വില കുതിക്കുന്നു

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

ഓണസമ്മാനമായി ഓണ മധുരം പദ്ധതി; ക്ഷീരകർഷകർക്ക് 500 രൂപ ധനസഹായം

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കാട വളർത്തൽ പരിശീലനം

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്: ഓഗസ്റ്റ് 24 വരെ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies