Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

തൈകള്‍ ഹര്‍ഡനിങ് ചെയ്യുകയോ? എന്തിനാണത്?

Agri TV Desk by Agri TV Desk
August 9, 2021
in അറിവുകൾ
11
SHARES
Share on FacebookShare on TwitterWhatsApp

നഴ്‌സറികളില്‍ നിന്ന് വാങ്ങുന്നതോ അല്ലെങ്കില്‍ സ്വയം മുളപ്പിക്കുന്നതോ ആയ ചെടികള്‍ക്കെല്ലാം തന്നെ കൃത്യമായ പരിചരണം നല്‍കുകയും അവയെ സാഹചര്യങ്ങള്‍ക്കനുകൂലമാക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യണം. പച്ചക്കറികളുടെയും പഴങ്ങളുടെയും പൂക്കളുടെയുമെല്ലാം തൈകള്‍ നമ്മുടെ കാലാവസ്ഥക്ക് അനുസരിച്ച് ഒരുക്കുന്ന പ്രക്രിയ ആണ് ഹാര്‍ഡനിങ്. അതായത് ന്‌ഴ്‌സറികള്‍ നിന്ന് വാങ്ങുന്ന തൈകള്‍ ആയാലും നമ്മള്‍ വീട്ടില്‍ മുളപ്പിക്കുന്ന തൈകള്‍ ആയാലും ഹര്‍ഡനിങ് ചെയ്ത ശേഷമായിരിക്കണം മാറ്റിനടേണ്ടത്.  ഏത് പ്രതികൂലസാഹചര്യങ്ങളിലും തൈയെ നില നില്‍ക്കാന്‍ പ്രാപ്തമാക്കുകയെന്നതാണ് ഹാര്‍ഡനിങ്ങിലൂടെ ഉദ്ദേശിക്കുന്നത്.
തണ്ട്, ചീയര്‍, വേര് ചീയല്‍ തുടങ്ങി ഏത് രോഗങ്ങളെയും പ്രതിരോധിക്കാന്‍ ഹാര്‍ഡനിങ് ചെയ്ത തൈകള്‍ക്ക് സാധിക്കുന്നു.

തൈകള്‍ പറിച്ചു നടുമ്പോഴുള്ള ആഘാതം കുറയ്ക്കുന്നതിനും വിളകള്‍ നശിച്ചു പോകാതിരിക്കുന്നതിനും തൈകളുടെ ഹാര്‍ഡനിംഗ് അത്യാവശ്യമാണ്. ജലസേചനം കുറയ്ക്കുക വഴിയും, നല്‍കാതെയും വിളകള്‍ ഹാര്‍ഡന്‍ ചെയ്യാവുന്നതാണ്. പറിച്ചു നടുന്നതിന് ഒരു ആഴ്ച മുമ്പായി ഹാര്‍ഡനിംഗ് തുടങ്ങുക. മാറ്റിനടാനായി തൈകളെടുക്കുന്ന സമയത്ത് നമ്മുടെ കൈ അമര്‍ന്ന് തണ്ടിന് ചതവ് സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. ഇതുമൂലം ഇതിനുള്ളിലെ ജലാംശം നഷ്ടമാകുകയും തൈ അഴുകാന്‍ സാധ്യതയുമുണ്ട്. ഇത് വേരോട്ടം കുറയ്ക്കുകയും വെള്ളവും വളവും വലിച്ചെടുക്കാന്‍ സാധിക്കാതെ വരികയും ചെയ്തു. ഈ ഘട്ടത്തിലാണ് ഹാര്‍ഡനിങിന്റെ പ്രസക്തി.

തൈകള്‍ ഹാര്‍ഡന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്:

തൈകളില്‍ 4-5 ഇല പ്രായമാകുമ്പോള്‍ നനയുടെ അളവ് കുറയ്ക്കുക. ചെടി നടുന്നതിന് ഏകദേശം അഞ്ച് ദിവസം മുമ്പ് പകല്‍ സമയത്ത് വെയിലത്ത് വെക്കുക.ഇനി അഥവാ മഴക്കാലത്താണെങ്കില്‍ വെയില്‍ ലഭിക്കാനുള്ള സാഹചര്യം കുറവായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വെള്ളം വളരെ കുറച്ച് മാത്രം കൊടുക്കുക. സൂര്യപ്രകാശം ലഭിക്കാന്‍ സാധ്യതയുള്ള സ്ഥലത്ത് കൊണ്ടുവെക്കുക. തൈകള്‍ വാടുന്നതായി തോന്നുമെങ്കിലും അത് പ്രശ്‌നമല്ല.വെയിലത്ത് നിന്ന് എടുത്ത ശേഷം ചെറിയ അളവില്‍ നനച്ചുകൊടുത്താല്‍ മതി. നല്ല തൈകളാണെങ്കില്‍ ഏതാനും മണിക്കൂറിനകം വാട്ടം മാറി ഊര്‍ജത്തോടെ നില്‍ക്കും. അതല്ല, ആരോഗ്യമില്ലാത്ത ചെടിയാണെങ്കില്‍ അത് വാടിപ്പോകും. അങ്ങനെ ആരോഗ്യമുള്ള ചെടികള്‍ തെരഞ്ഞെടുക്കാം. ഇത്തരത്തിലുള്ള ചെടികള്‍ ഏത് പ്രതികൂല സാഹചര്യത്തിലും പിടിച്ചുനില്‍ക്കും.

 

 

 

 

Tags: Harden off plants
Share11TweetSendShare
Previous Post

പരമ്പരാഗത നാടന്‍ പച്ചക്കറി കൃഷിയുമായി ഷൈന്‍

Next Post

തെങ്ങിന് വളം കൊടുക്കേണ്ടത് എങ്ങനെ?

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

തെങ്ങിന് വളം കൊടുക്കേണ്ടത് എങ്ങനെ?

Discussion about this post

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

Union Minister for Forest and Environment Bhupendra Yadav clarified that wild boar will not be declared vermin

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തൈകൾ വിൽപ്പനയ്ക്ക്

Ailanthus triphysa

നല്ലയിനം മട്ടി തൈകൾ വിൽപ്പനക്ക്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies