പച്ചക്കറി കൃഷി

കൃഷി ലഹരിയാക്കിയ ഡോക്ടര്‍ രഘുനാഥന്‍ നായര്‍

പത്തനംതിട്ട പരുമല സ്വദേശിയായ ഡോക്ടര്‍ രഘുനാഥന്‍ നായര്‍ 36 വര്‍ഷത്തിലേറെയായി ഹോമിയോപ്പതി ചികിത്സാ രംഗത്ത് തിളങ്ങി നില്‍ക്കുന്നയാളാണ്. അതിലുപരി പത്തനംതിട്ട ജില്ലയിലെ മികച്ച ജൈവകര്‍ഷകന്‍ കൂടിയാണ് ഇദ്ദേഹം....

Read moreDetails

പച്ചക്കറി കൃഷിയില്‍ അന്‍പത്തഞ്ചു വര്‍ഷത്തെ അനുഭവ സമ്പത്തുമായി കര്‍ഷകനായ രഘുവരന്‍ ചേട്ടന്‍

ആലപ്പുഴ ചേര്‍ത്തല തയ്ക്കല്‍ സ്വദേശി രഘുവരന്‍ കര്‍ഷകനായത് ഇന്നോ ഇന്നലെയോ അല്ല. കഴിഞ്ഞ 55 വര്‍ഷമായി മുടക്കമില്ലാതെ പച്ചക്കറി കൃഷി ചെയ്തു പോരുകയാണ് അദ്ദേഹം. കര്‍ഷകനായ അച്ഛന്റെ...

Read moreDetails

വീട്ടിലേക്ക് ആവശ്യമായതെല്ലാം വീട്ടുമുറ്റത്ത് തന്നെ; മാതൃകയാക്കാം മുരളി – വിജയ ദമ്പതികളെ

വീട്ടിലേക്ക് ആവശ്യമായതെല്ലാം വീട്ടുമുറ്റത്ത് തന്നെ കൃഷി ചെയ്തെടുക്കുക. അത്ര പ്രായോഗികമാണോ എന്ന് നമ്മള്‍ സംശയിക്കും. എന്നാലത് പ്രയോഗികമാണെന്ന് തെളിയിച്ചവരാണ് പത്തനംതിട്ട കടമ്പനാട്ടെ മുരളി - വിജയ ദമ്പതിമാര്‍....

Read moreDetails

മട്ടുപ്പാവിലെ കൃഷിവിശേഷങ്ങളുമായി ഷാനിമോൾ ഉസ്മാൻ

കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാന് രാഷ്ട്രീയം മാത്രമല്ല, ചെടികളും ജീവിതത്തിന്റെ ഒരു ഭാഗമാണ്. ചെറുപ്പം മുതലുള്ള ശീലവും ഇഷ്ടവുമാണ് ചെടികള്‍ വളര്‍ത്തുന്നത്. 10-15 വര്‍ഷമായി ഗ്രോബാഗില്‍...

Read moreDetails

ചെടികളെയും പൂക്കളെയും കൃഷിയെയും ചേര്‍ത്തു പിടിച്ചു ജീവിത പ്രതിസന്ധികളെ അതിജീവിക്കുകയാണ് ഈ വീട്ടമ്മ

എറണാകുളം പടമുകള്‍ സ്വദേശി അംബിക മോഹന്‍ദാസിന് കൃഷി ഒരു ആവേശമാണ്. ചെടികളോട് എന്നും ഇഷ്ടമുണ്ടായിരുന്നെങ്കിലും ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഭര്‍ത്താവിനൊപ്പമാണ് പച്ചക്കറി കൃഷിയുടേയും ചെടികളുടേയും വിശാല...

Read moreDetails

വിഷമില്ലാത്ത പച്ചക്കറിയും കഴിക്കാം വരുമാനവും നേടാം; മട്ടുപ്പാവ് പച്ചക്കറികൃഷിയിലെ വിജയകഥ – രമാദേവി

പച്ചക്കറി വളര്‍ത്തുന്നത് അതിന്റെ ഭംഗി കൂടി ആസ്വദിക്കാനാണ് എന്നൊരു പക്ഷക്കാരിയാണ് ചങ്ങനാശേരി സ്വദേശി രമാദേവി. വിഷമില്ലാത്ത പച്ചക്കറികള്‍ തന്റെ മക്കള്‍ നല്‍കാന്‍ വേണ്ടി പച്ചക്കറി കൃഷി ആരംഭിച്ച...

Read moreDetails

കൃഷിയിലും ജീവിതത്തിലും തോല്‍ക്കാന്‍ തയ്യാറല്ല ശശീന്ദ്രനും ജലജകുമാരിയും

ഈ ധൈര്യവും ആവേശവും ചുറുചുറുക്കുമാണ് ചേര്‍ത്തല സൗത്ത് പഞ്ചായത്തിലെ കര്‍ഷക ദമ്പതികളായ ശശീന്ദ്രന്റേയും ജലജകുമാരിയുടേയും കൈമുതല്‍. തുടക്കം മുതല്‍ ഇന്നുവരെ ഒരു മടുപ്പുമില്ലാതെ കൃഷിയെ സമീപിക്കുന്നവര്‍. മണ്ണില്‍...

Read moreDetails

അടിമുടി കർഷകനായ കഞ്ഞിക്കുഴി പയറിന്റെ കണ്ടുപിടുത്തക്കാരന്‍ ശ്രീ. ശുഭകേശൻ

പത്താം വയസില്‍ കൃഷിയിടത്തിലിറങ്ങി, പത്താംക്ലാസിന് ശേഷം ജീവിതം തന്നെ കൃഷിയായി. പറഞ്ഞുവരുന്നത് കിട്ടിയ സര്‍ക്കാര്‍ ജോലി പോലും വേണ്ടെന്ന് വച്ച് കൃഷി ജീവിതമായി തെരഞ്ഞെടുത്ത ആലപ്പുഴ കഞ്ഞിക്കുഴി...

Read moreDetails

നിറത്തിലും ഗുണത്തിലും രുചിയിലും കേമനായ വ്ളാത്താങ്കര ചീര

തിരുവനന്തപുരത്തെ വ്ളാത്താങ്കരയെന്ന കൊച്ചു കാര്‍ഷിക ഗ്രാമത്തെ പ്രശസ്തിയിലെത്തിച്ച ഒരു വിളയിനമുണ്ട്. നാടിന്റെ അഭിമാനമായ വ്ളാത്താങ്കര ചീര. ഒരു കാലത്ത് പാവല്‍ കൃഷിയില്‍ പേരെടുത്ത വ്ളാത്താങ്കര ഇപ്പോള്‍ അറിയപ്പെടുന്നത്...

Read moreDetails

വീട്ടുമുറ്റത്തെ കൃഷിവിശേഷങ്ങളുമായി ഓസ്‌ട്രേലിയയിലെ മലയാളി കുടുംബം

ഓസ്‌ട്രേലിയയില്‍ വീട്ടുമുറ്റത്ത് ചെറിയൊരു കൃഷിത്തോട്ടമൊരുക്കിയിരിക്കുകയാണ് ദമ്പതികളായ ശരത്തും മഞ്ജുവും. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ഇവര്‍ 11 വര്‍ഷത്തോളമായി ഓസ്‌ട്രേലിയയില്‍ താമസിക്കുന്നു.  കൃഷിയ്ക്ക് പുറമെ മനോഹരമായൊരു ഗാര്‍ഡനും ഇവര്‍ ഇവിടെ...

Read moreDetails
Page 2 of 11 1 2 3 11