ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത പഞ്ചായത്തിലെ എല്ലാ പശുക്കൾക്കും ഇൻഷുറൻസ് ലഭ്യമാക്കാൻ ഒരുങ്ങുകയാണ് മൃഗസംരക്ഷണവകുപ്പ്. ഒരുവർഷത്തേക്ക് 1.95 ശതമാനം പ്രീമിയവും മൂന്നുവർഷത്തേക്ക് 4.85% പ്രീമിയവും ആണ്. ജനറൽ വിഭാഗത്തിന് 50 ശതമാനവും പട്ടികജാതി ക്ക് 75 ശതമാനവും സബ്സിഡി ലഭ്യമാണ്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പ്രാദേശിക മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്.
Discussion about this post