പൂന്തോട്ടം

വീട്ടുമുറ്റത്ത് പൂന്തോട്ടത്തിന്റെ കാടൊരുക്കി ബാബുച്ചേട്ടനും ജമീലച്ചേച്ചിയും

അലങ്കാരച്ചെടിയും പച്ചക്കറികളും മറ്റ് ഔഷധസസ്യങ്ങളും അടങ്ങുന്ന പച്ചപ്പ്. അതും വെറും മൂന്നര സെന്റ് സ്ഥലത്ത്. ചുവരില്‍ വെച്ചിരിക്കുന്ന ചിത്രങ്ങള്‍ മുതല്‍ ചിരട്ടയിലും തൊണ്ടിലും മറ്റ് പാഴ് വസ്തുക്കളിലും...

Read moreDetails

ഇന്‍ഡോറില്‍ ഫേണ്‍സ് വളര്‍ത്താം

ഗാര്‍ഡനുകളില്‍ അലങ്കാരച്ചെടിയാണിപ്പോള്‍ ഫേണ്‍സ്. ഇലകളുടെ ആകൃതി തന്നെയാണ് ഇതിന്റെ സൗന്ദര്യവും.ഓരാോ തരം ഫേണുകള്‍ക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. വളര്‍ത്താന്‍ എളുപ്പമാണെന്നതാണ് ഫേണുകളുടെ ഏറ്റവും വലിയ പ്രത്യേകത. ഇന്‍ഡോറില്‍ അഴകേകാന്‍...

Read moreDetails

പാഴ് വസ്തുക്കള്‍ കൊണ്ട് ചന്ദ്രേട്ടന്‍ ഒരുക്കിയ മനോഹരമായ പൂന്തോട്ടം

ആമ്പല്ലൂരിലെ ചന്ദ്രേട്ടന്റെ വീട്ടുമുറ്റത്തെ ചെടികള്‍ കണ്ടാല്‍ ആരുമൊന്ന് നോക്കിനിന്നുപോകും. അത്രയ്ക്ക് മനോഹരമാണ് കാണാന്‍. മണിമുറ്റമാകെ വിവിധ തരം പൂച്ചെടികളും പക്ഷികളും അലങ്കാരസസ്യങ്ങളുമാണ്. ഉപയോഗശൂന്യമെന്ന് കരുതി ഉപേക്ഷിക്കപ്പെടുന്ന പലതിനും...

Read moreDetails

പത്തുമണി ,ഫ്ലെയിം വയലറ്റ് എന്നിവ ഹാങ്ങിങ് പ്ലാന്റായി വളർത്താം

പത്തുമണിച്ചെടികൾ (പോർട്ടുലാക്ക) സാധാരണ നിലത്തോ മതിലിനുമുകളിലോ വെച്ച ചട്ടികളിലാണ് കൂടുതലും പത്തു മണി ചെടികൾ വളർത്തുന്നത്. ഹാങ്ങിങ് ബാസ്കറ്റുകളിൽ അല്ലെങ്കിൽ ചട്ടികളിൽ വളർത്തുമ്പോൾ ഇതിന് കൂടുതല്‍ ഭംഗിയുണ്ടാകും....

Read moreDetails

ആരോഗ്യമുള്ള ഓര്‍ക്കിഡ് വളര്‍ത്താം

നഴ്‌സറിയില്‍ ചെന്ന് ഓര്‍ക്കിഡ് വാങ്ങിവരാന്‍ നല്ല രസമാണ്. പക്ഷെ വളര്‍ത്തി തുടങ്ങുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. അല്ലേ? അപ്പോള്‍ പിന്നെ ഓര്‍ക്കിഡ് ആരോഗ്യത്തോടെ വളര്‍ത്തുക എങ്ങനെയെന്നല്ലേ ? അതിന്...

Read moreDetails

ഹാങ്ങിങ് പ്ലാന്റായി വളർത്താൻ പറ്റിയ മികച്ച ചെടികൾ

സ്‌പൈഡര്‍ പ്ലാന്റ് ഏറ്റവും എളുപ്പത്തില്‍ വളര്‍ത്താന്‍ കഴിയുന്ന ഇന്‍ഡോര്‍ പ്ലാന്റാണ് സ്‌പൈഡര്‍ പ്ലാന്റ്. ഹാംഗിങ് ആയോ ബാസ്‌ക്കറ്റിലോ പോട്ടിലോ ട്രെയിലിംഗ് പ്ലാന്റായോ ഇത് വളര്‍ത്താം. കുറഞ്ഞ വെളിച്ചത്തില്‍...

Read moreDetails

ബോട്ടില്‍ ഗാര്‍ഡന്‍ ഒരുക്കുന്നതെങ്ങനെ?

കാഴ്ചയില്‍ തന്നെ ആഡംബരം തോന്നിക്കുന്നതാണ് ബോട്ടില്‍ ഗാര്‍ഡനുകള്‍. കൃത്യമായി പരിചരണം കൊടുത്താല്‍ ബോട്ടില്‍ ഗാര്‍ഡനോളം മനോഹരം ഒന്നുമില്ലെന്ന് തോന്നും. ഒരു ഗ്ലാസ് ബോട്ടിലും, കുറച്ച് ചെടികളും പിന്നെ...

Read moreDetails

ഇന്‍ഡോര്‍ ചെടികളുടെ ഇല മഞ്ഞ നിറമാകുന്നുണ്ടോ? കാരണങ്ങള്‍ ഇവയാകാം

ഇന്‍ഡോര്‍ ചെടികളുടെ ഇല മഞ്ഞളിക്കുന്നുണ്ടെങ്കില്‍ അതിന് കാരണങ്ങള്‍ പലതാകാം. കാരണം മനസിലാക്കിയാല്‍ അതിന് പരിഹാരവും കാണാനാകും. അതുകൊണ്ട് ഇലകള്‍ മഞ്ഞളിക്കാനിടയാകുന്ന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. 1. നന...

Read moreDetails

ഏഞ്ചലോണിയ: പരിചരണം എങ്ങനെ?

പ്ലാന്റാജിനേസിയ വര്‍ഗത്തില്‍പ്പെട്ട ചെടിയാണ് ഏഞ്ചലോണിയ. വളരെ എളുപ്പത്തില്‍ വളര്‍ത്താന്‍ കഴിയുന്ന ഒരു ചെടിയാണിത്. ചൂടുകാലത്ത് പൂക്കള്‍ വിടരുന്ന ചെടിയാണ് ഏഞ്ചലോണിയ. തണ്ടിന്റെ അറ്റത്ത് വരിവരിയായി പൂക്കള്‍ പൂവിട്ടുനില്‍ക്കുന്നത്...

Read moreDetails

മരപ്പലകകള്‍ കൊണ്ട് ചില ഗാര്‍ഡന്‍ ഐഡിയകള്‍

ഗാര്‍ഡന് മോടി കൂട്ടാന്‍ ചിലവു കുറഞ്ഞതും മനോഹരമായതുമായ റീസൈക്കിള്‍ഡ് മെറ്റീരിയലുകള്‍ ഉപയോഗിക്കാം. ചില പൊടിക്കൈകള്‍ ചെയ്താല്‍ അതിമനോഹരമാക്കാവുന്നതാണ് നമ്മള്‍ ഉപേക്ഷിക്കാമെന്ന് കരുതുന്ന പല സാധനങ്ങളും. ഗൂഗിളിലോ യൂട്യൂബിലോ...

Read moreDetails
Page 9 of 17 1 8 9 10 17