ഇന്‍ഡോര്‍ ഗാര്‍ഡന്‍ ഇഷ്ടപ്പെടുന്നവരുടെ കളക്ഷനില്‍ മണിപ്ലാന്റ് എന്തായാലുമുണ്ടാകും. അഥവാ മണിപ്ലാന്റില്ലാത്ത ഇന്‍ഡോര്‍ ഗാര്‍ഡനില്ലെന്ന് തന്നെ പറയാം. ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന് വിശ്വസിച്ച് മണിപ്ലാന്റ് വെക്കുന്നവരായിരുന്നു ഒരു കാലത്തുണ്ടായിരുന്നത്....
Read moreDetailsഗാര്‍ഡനിംഗ് ഇന്ന് മിക്കവര്‍ക്കും ഇഷ്ടവിനോദമാണ്. പൂച്ചെടികള്‍ക്കൊപ്പം തന്നെ ഇലച്ചെടികളും ഇന്ന് ട്രെന്‍ഡാണ്. അതില്‍ മുന്‍പന്തിയിലാണ് ടര്‍ട്ടില്‍ വൈന്‍. കൂടുതലും തൂക്കുച്ചട്ടികളിലാണ് ടര്‍ട്ടില്‍ വൈന്‍ വളര്‍ത്തുന്നത്. താഴേക്ക് തൂങ്ങിക്കിടക്കുന്നത്...
Read moreDetailsഅകത്തളങ്ങളിലെ പൂന്തോട്ടങ്ങൾക്ക് ഇന്ന് പ്രിയമേറുകയാണ്. കാഴ്ചയിൽ ആകർഷകമായതും കുറഞ്ഞ പരിപാലനം വേണ്ടതും നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ലാത്തതുമായ സസ്യങ്ങളാണ് അകത്തളത്തിൽ വളർത്താനുത്തമം. അമ്മായിഅമ്മയുടെ നാക്ക് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന...
Read moreDetailsഅലങ്കാര സസ്യകൃഷി ഇഷ്ടപ്പെടുന്നവരെ ആകർഷിക്കാൻ ഓർക്കിഡിനോളം മികവ് മറ്റ് ഏത് സസ്യത്തിനുണ്ട്? ദീർഘകാലം വാടാതെ നിലനിൽക്കുന്ന പുഷ്പം, ഒപ്പം വൈവിധ്യമാർന്ന നിറങ്ങളും രൂപങ്ങളും. ഒപ്പം പൂക്കൾക്കും തൈകൾക്കും...
Read moreDetailsറോസാ ചെടി നന്നായി പുഷ്പിക്കാൻ വളപ്രയോഗം കൊമ്പുകോതൽ എന്നിങ്ങനെ രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. നടുന്ന സമയത്ത് തന്നെ വളപ്രതിയോഗത്തിൽ ശ്രദ്ധിച്ചു തുടങ്ങാം. ഉണങ്ങിപ്പൊടിഞ്ഞ ചാണകം, കമ്പോസ്റ്റ്,...
Read moreDetailsപത്തനംതിട്ട പുരയിടത്തിൽകാവിലെ മഞ്ജു എന്ന വീട്ടമ്മുടെ ജീവിതം തന്നെ മാറ്റി മറിച്ചത് പത്തു മണി ചെടികളാണ് .വെറുമെരു കൗതുകത്തിനാണ് പഴയ ചെടിച്ചട്ടികളിൽ നട്ട ഏതാനും ചെടികളിൽ പൂക്കൾ...
Read moreDetailsകാലങ്ങളായി മലയാളിയുടെ പൂന്തോട്ടത്തിലെ പ്രധാനപ്പെട്ട അലങ്കാര സസ്യങ്ങളിൽ ഒന്നാണ് ജമന്തി. ജമന്തിയുടെ ഇംഗ്ലീഷ് പേര് ക്രിസാന്തിമം എന്നാണ്. സ്വർണ്ണനിറമുള്ള പുഷ്പം എന്നാണ് ഈ പേരിന്റെ അർത്ഥം. ജപ്പാന്റെ...
Read moreDetailsകോവിഡ് മഹാമാരി പരത്തുന്ന ആശങ്ക ഒരുവശത്തുണ്ടെങ്കിലും മലയാളികൾക്ക് ഓണം മറക്കാനാവില്ല. ആഘോഷങ്ങൾ അധികമൊന്നുമില്ലെങ്കിലും ഉള്ളതുകൊണ്ട് ഈ ഓണവും നാം കൊണ്ടാടും. കഴിവതും വീടിനുള്ളിൽ കഴിയാനാണ് നാമിപ്പോൾ ശ്രമിക്കുന്നത്....
Read moreDetailsഓണക്കാലത്ത് അത്തപ്പൂക്കളങ്ങളൊരുക്കാനും അലങ്കാരങ്ങൾക്കുമായി ഏറ്റവുമധികം ആവശ്യം വരുന്ന പൂവാണ് ചെണ്ടുമല്ലി. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും അലങ്കാരത്തിനായി ചെണ്ടുമല്ലി ധാരാളമായി ഉപയോഗിക്കാറുണ്ട്. മറ്റു പൂച്ചെടികളെ അപേക്ഷിച്ച് വളരെ എളുപ്പത്തിൽ കൃഷി...
Read moreDetailsകോവിഡ് കാലത്ത് വീട്ടില്‍ വെറുതെയിരിക്കേണ്ടി വന്നപ്പോള്‍ പല താരങ്ങളും മറ്റ് പല വിനോദങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.വീട്ടില്‍ പച്ചക്കറികൃഷിയും, പൂന്തോട്ടമൊരുക്കലുമൊക്കെയായും അതെല്ലാം സ്വന്തം യൂട്യൂബില്‍ അപ്ലോഡ് ചെയ്തുമാണ് പലരും...
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies