ഫലവര്‍ഗ്ഗങ്ങള്‍

മുട്ടപ്പഴത്തിന്റെ കൃഷി സാധ്യതകള്‍

സപ്പോട്ടേസിയ സസ്യകുടുംബാംഗമാണ് മുട്ടപ്പഴം. മുട്ടയുടെ മഞ്ഞക്കരുവിനോട് സാമ്യമുള്ളത് കൊണ്ടാണ് ഈ പഴത്തിന് മുട്ടപ്പഴം എന്ന പേര് വന്നത്. 20 മുതല്‍ 30 അടി വരെ ഉയരത്തില്‍ വളരുന്ന...

Read more

ഒരു മാങ്ങയ്ക്ക് 1000 രൂപയോ?

നൂര്‍ജഹാന്‍ മാങ്ങ- മധ്യപ്രദേശിലെ അലിരാജ്പൂരില്‍ ഉത്പാദിപ്പിക്കുന്ന ഈ മാങ്ങയ്ക്ക് പ്രത്യേകതകള്‍ ഏറെയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മാങ്ങയാണ് നൂര്‍ജഹാന്‍. വില കേട്ടാല്‍ ഞെട്ടും. 500 മുതല്‍ 1000...

Read more

മാധുര്യമേറും മള്‍ബറി കൃഷി

മള്‍ബറി പഴങ്ങള്‍ എല്ലാവരും കേട്ടിട്ടുള്ളതാണെങ്കിലും അതിന്റെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും ഇപ്പോഴും അറിയില്ല. ഇത്തിരിക്കുഞ്ഞനാണെങ്കിലും ധാരാളം പോഷകഗുണങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള പഴമാണ് മള്‍ബറി. ഹൃദയാരോഗ്യം, കണ്ണിന്, ദഹനത്തിന്,...

Read more

പോഷകഗുണങ്ങളില്‍ കേമിയാണ് കിവി

കിവി പഴം ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചതമാണല്ലേ? തെക്കന്‍ ചൈനയാണ് ജന്മദേശമെങ്കിലും ന്യൂസിലാന്റില്‍ കാണപ്പെടുന്ന കിവി പക്ഷിയുടെ തൂവലുമായി സാമ്യമുള്ളതിനാലാണ് ഇതിന് കിവി എന്ന പേര് വന്നത്. ചൈനീസ്...

Read more

തായ്ലന്റ് മോഡല്‍ മാമ്പഴത്തെര ഉണ്ടാക്കാം

ഒരുപാട് കാലം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന ഒരു വിഭവമാണ് മാമ്പഴത്തെര. മാമ്പഴത്തെര ഉണ്ടാക്കാന്‍ ഏത് മാമ്പഴവും ഉപയോഗിക്കാം. നല്ല കാമ്പുള്ള മാമ്പഴമാണ് ഏറ്റവും അനുയോജ്യം. തായ്ലന്റ് മോഡല്‍...

Read more

പുളിയും മധുരമാക്കും അദ്ഭുത പഴം

പേരിലെ അദ്ഭുതം തന്നെയാണ് മിറാക്കിള്‍ ഫ്രൂട്ടിലുള്ളത്. ഈ ചെറുസസ്യത്തിന്റെ പഴം കഴിച്ച് കുറച്ച് സമയം കഴിഞ്ഞാല്‍ പുളിയുള്ള ഭക്ഷണസാധനങ്ങള്‍ക്കടക്കം മധുരം അനുഭവപ്പെടുമെന്ന അദ്ഭുതമാണ് മിറാക്കിള്‍ ഫ്രൂട്ടിന്റെ പ്രത്യേകത....

Read more

ലോകത്തിലെ ഏറ്റവും വലിയ വാഴ

ഇത്ര വലിയ വാഴയോ? മൂക്കത്ത് വിരല്‍ വെക്കാന്‍ വരട്ടെ, സംഭവം സത്യമാണ്. ലോകത്തിലെ ഏറ്റവും വലിയ വാഴ, അതാണ് മുസാ ഇന്‍ജസ്. ഒറ്റ നോട്ടത്തില്‍ മരമാണെന്ന് ചിലപ്പോള്‍...

Read more

നീല നിറം, ഐസ്‌ക്രീമിന്റെ രുചി; സോഷ്യല്‍മീഡിയയില്‍ വൈറലായ ബ്ലൂ ജാവ വാഴപ്പഴം

മഞ്ഞ, പച്ച നിറങ്ങളിലുള്ള വാഴപ്പഴം നമുക്കെല്ലാം സുപരിചതമാണ്. എന്നാല്‍ നീല നിറത്തിലുള്ള വാഴപ്പഴത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? കേട്ടിട്ട് ചിലര്‍ക്കെങ്കിലും അദ്ഭുതം തോന്നുന്നുണ്ടാകും അല്ലേ? പക്ഷെ സംഗതി സത്യമാണ്....

Read more

സീബക്ക്‌തോണ്‍ എന്ന സൂപ്പര്‍ഫ്രൂട്ട്

ഓറഞ്ച്-മഞ്ഞ നിറത്തിലുള്ള ഭക്ഷ്യയോഗ്യമായ പഴം ഉല്‍പ്പാദിപ്പിക്കുന്ന കുറ്റിച്ചെടിയാണ് സീബക്ക്‌തോണ്‍. ഇന്ത്യയില്‍ ഹിമാലയന്‍ താഴ്‌വരയിലാണ് ഈ പഴം പ്രധാനമായും കണ്ടുവരുന്നത്. ലഡാക്, സ്പിറ്റി പോലുള്ള വരണ്ട പ്രദേശങ്ങളിലാണ് സീബക്ക്‌തോണ്‍...

Read more

വര്‍ഷം മുഴുവന്‍ മാമ്പഴം നല്‍കുന്ന മാവ്

മാമ്പഴം ഇഷ്ടമില്ലാത്തവരുണ്ടാകില്ല. പക്ഷെ മാമ്പഴം കഴിക്കണമെങ്കില്‍ സീസണാകണം. അതൊരു കാത്തിരിപ്പ് തന്നെയാണ്. എന്നാലിതാ ഏത് സീസണിലും ലഭിക്കുന്ന ഒരു മാമ്പഴം വികസിപ്പിച്ചിരിക്കുകയാണ് രാജസ്ഥാനിലെ കോട്ടയിലുള്ള ഒരു കര്‍ഷകന്‍....

Read more
Page 4 of 9 1 3 4 5 9