Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

750 കര്‍ഷകര്‍ക്ക് സൗജന്യമായി കിഴങ്ങുവര്‍ഗങ്ങളുടെ വിത്ത് വിതരണം

Agri TV Desk by Agri TV Desk
February 22, 2020
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെയും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇടവിള കൃഷിക്കായുള്ള കിഴങ്ങുവര്‍ഗ നടീല്‍ വസ്തുക്കളുടെ ജില്ലാതല വിതരണോദ്ഘാടനം വെച്ചൂച്ചിറയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. ഇടവിള കൃഷിക്കുള്ള കിഴങ്ങുവര്‍ഗ നടീല്‍ വസ്തുക്കളുടെ കിറ്റുകള്‍ ഗുണഭോക്തൃ ലിസ്റ്റിലുള്ള 750 കര്‍ഷകര്‍ക്ക് സൗജന്യമായാണു വിതരണം നടത്തിയത്.
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളില്‍ നിന്ന് ഗ്രാമസഭകള്‍ വഴി തെരഞ്ഞെടുത്ത ഗുണഭോക്തൃ ലിസ്റ്റില്‍ മൊത്തം 1860 കര്‍ഷകരാണുള്ളത്. ലിസ്റ്റിലുള്ള മറ്റ് കര്‍ഷകര്‍ക്ക് ഉടന്‍ നടീല്‍ വസ്തുക്കളുടെ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ചേന, കാച്ചില്‍, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍ എന്നീ ഇനങ്ങളുടെ മൊത്തം 21 കിലോ തൂക്കം വരുന്ന വിത്തുകളുടെ കിറ്റുകളാണ് വിതരണം ചെയ്യുന്നത്.

വിതരണം നടത്തുന്ന കിറ്റുകളില്‍ 12 കിലോ ചേന, 3 കിലോ കാച്ചില്‍, 2 കിലോവീതം ചേമ്പ്, ഇഞ്ചി, മഞ്ഞള്‍ എന്നിങ്ങനെയാണ് വിത്തിനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു കിറ്റിന് 1,300 രൂപ വിലവരും. ഇടവിള കൃഷിക്കായുള്ള കിഴങ്ങുവര്‍ഗ നടീല്‍ വസ്തുക്കളുടെ സൗജന്യ വിതരണ പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 22 ലക്ഷം രൂപയും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപയുമാണ് 2019- 2020 സാമ്പത്തിക വര്‍ഷം നീക്കിവച്ചത്.
വെച്ചൂച്ചിറ എ.ടി.എം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എലിസബത്ത് അബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം എം.ജി കണ്ണന്‍, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്‌കറിയ ജോണ്‍, ഇ.വി വര്‍ക്കി, ജയ്നമ്മ തോമസ്, വക്കച്ചന്‍ പൗവ്വത്തില്‍, എ.വി മാത്യു, കെ.ശ്രീകുമാര്‍, എസ്.അമ്പിളി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോണ്‍സന്‍ പ്രേംകുമാര്‍, വെച്ചൂച്ചിറ കൃഷി ഓഫീസര്‍ ട്രീസ സെലിന്‍ ജോസഫ്, കൃഷി അസിസ്റ്റന്റ് കൃഷ്ണകുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.കെ ജയിംസ്, പ്രസന്നന്‍, ഷാജി കൈപ്പുഴ, ജോസ് പാത്രപാങ്കല്‍, പി.എസ് രവീന്ദ്രന്‍, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ കെ.ലളിതാമ്മ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShare
Previous Post

ഔഷധസസ്യ കൃഷി പ്രോത്സാഹിപ്പിക്കാൻ കർമ്മപദ്ധതിയുമായി കേരള സർക്കാർ; കർഷകർക്ക് ന്യായവില ഉറപ്പാക്കാൻ ‘ബെെ ബാക്ക് ‘ സംവിധാനം

Next Post

കസ്തൂരി മഞ്ഞള്‍: ലാഭമുറപ്പിക്കുന്ന ഔഷധവിള

Related Posts

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.
കൃഷിവാർത്ത

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.
കൃഷിവാർത്ത

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

കൃഷിവാർത്ത

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

Next Post

കസ്തൂരി മഞ്ഞള്‍: ലാഭമുറപ്പിക്കുന്ന ഔഷധവിള

Discussion about this post

Ailanthus triphysa

നല്ലയിനം മട്ടി തൈകൾ വിൽപ്പനക്ക്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

Coconut climbing training is provided under the auspices of the Coconut Development Board.

തെങ്ങ്‌കയറ്റ തൊഴിൽ ചെയ്യുന്നവർക്ക് നാളികേര വികസന ബോർഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇൻഷുറൻസിൽ അംഗമാകാം

ഐടി ജോലി ഉപേക്ഷിച്ച് ഡയറി ബിസിനസ് തുടങ്ങി ; ഇന്ന് ദീപക്കിന്റെ വാർഷിക വരുമാനം ₹ 23 കോടി

മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണം” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

pplications are invited for biofloc fish farming in ponds

ജനകീയമത്സ്യകൃഷിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

Various competitions are being organized for school students as part of World Milk Day

ലോക ക്ഷീര ദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

റബ്ബർബോർഡ് റബ്ബറുത്പന്നനിർമാണത്തിൽ മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു

കേരള കാർഷിക സർവ്വകലാശാലയുടെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

The Fisheries Department has invited applications for various fish farming component projects

മത്സ്യകർഷക അവാർഡിന് അപേക്ഷിക്കാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies