ഈ കാലഘട്ടത്തിൽ ഏറ്റവും ഡിമാന്ഡുള്ള മേഖലയാണ് ഫുഡ് സയൻസ് ആൻഡ് ന്യൂട്രിഷൻ ഫുഡ് ടെക്നോളജി. ഫുഡ് പ്രൊഡക്ഷൻ, ഫുഡ് പ്രോസസിങ്,ഫുഡ് റിസർച്ച്,സപ്ലൈ ചെയിൻ മുതലായവ . ജനസംഖ്യ വർധനക്ക് അനുസരിച്ചു ഭക്ഷ്യ ഉല്പാദനവും വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് എല്ലാ രാജ്യങ്ങളിലും നടന്നു കൊണ്ട് ഇരിക്കുന്നത് .അതിനു സയൻസ് ആൻഡ് ടെക്നോളോജിയുടെ സഹായം ഒഴിവാക്കാൻ കഴിയില്ല .
ഇന്ത്യയിലും വിദേശത്തും അതിവേഗം വളരുന്നതും മികച്ച തൊഴിൽ സാധ്യത ഉള്ള ഭക്ഷ്യോല്പാദന ആരോഗ്യ സംരക്ഷണ മേഖലയിൽ നിങ്ങൾക്കും ഒരു മികച്ച കരിയർ ഉറപ്പാക്കാം . സർക്കാർ ,സ്വകാര്യ മേഖലകളിൽ മികച്ച തൊഴിൽ സാധ്യത ഒരുക്കുന്ന ബി എസ് സി ഫുഡ് സയൻസ് ആൻഡ് ന്യൂട്രിഷൻ കോഴ്‌സുകളിലേക്ക് +2 സയൻസ് പാസ്സ് ആയവർക്ക് ഇപ്പോൾ അപേക്ഷിക്കാം . ഊട്ടിയിൽ നിന്നും 20 കിലോമീറ്റർ മാത്രം അകലെ കോട്ടഗിരിയിൽ സ്ഥിതി ചെയുന്ന കെ പി എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്ന് ഉന്നത വിജയം നിങ്ങൾക്കും കരസ്ഥമാക്കാം .പരിചയ സമ്പന്നരായ അധ്യാപകരുടെ മേൽനോട്ടത്തിൽ മികച്ച അക്കാഡമിക് സൗകര്യങ്ങളാണ് ഇവിടെ ലഭ്യമായിരിക്കുന്നത് . . ഭാരതീയാർ യൂണിവേഴ്സിറ്റിയുടെ റെഗുലർ ഡിഗ്രി കോഴ്സിനൊപ്പം തൊഴിൽ പരിശീലനവും ഇവിടെ ഉറപ്പു നൽകുന്നു .കൂടാതെ placement assistance കുടി ലഭിക്കുമ്പോൾ മികച്ച കരീയറും ഉറപ്പാക്കം .പെൺകുട്ടികൾക്ക് സ്കോളര്ഷിപ്പോട് കുടി സൗജന്യ വിദ്യാഭാസവും ഇവിടെ നല്കുന്നു.
ഭക്ഷ്യോല്പാദന മേഖലയിൽ മുൻ നിരയിൽ നിൽക്കുന്ന ഇന്ത്യയിൽ .ഫുഡ് പ്രോസസ്സിംഗ് ,ഫുഡ് റിസർച്ച് ,എക്സ്പോർട്ടിങ് ,whole sale and retail നെറ്റ്‌വർക്കുകൾ ,ഫുഡ് ആൻഡ് ബീവറേജ് കമ്പനികൾ തുടങ്ങി മേഖലകളിൽ നിരവധി തൊഴിൽ അവസരങ്ങളാണ് കാത്തിരിക്കുന്നത് .കൂടാതെ ഈ മേഖലയിലെ വിവിധ സർക്കാർ ഡിപ്പാർട്മെന്റുകളിലും നിരവധി അവസരങ്ങൾ ഉണ്ട് .
ഈ മേഖലയിൽ സംരംഭകർ അകാൻ ആഗ്രഹിക്കുന്ന പ്രൊഫഷനലുകൾക്കു സ്റ്റാർട്ടപ്പ് സ്കീമുകൾ ഉൾപ്പെടെ വിവിധ സർക്കാർ സഹായങ്ങളും ലഭിക്കുന്നു .ഗവേഷണവും അധ്യാപനവും ഇഷ്ടപെടുന്നവർക്കും മികച്ച അവസരങ്ങൾ ഉണ്ട് .
ഭാരതീയാർ യൂണിവേഴ്സിറ്റിയുടെ കിഴിൽ പതി മൂന്ന് വര്ഷകാലമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കെ .പി എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ബി എസ് സി ഫുഡ് സയൻസ് ആൻഡ് ന്യൂട്രിഷൻ കോഴ്സ് കൂടാതെ മറ്റു പ്രൊഫഷണൽ കോഴ്സുകളും നടത്തി വരുന്നു .റെഗുലർ ഡിഗ്രിക്ക് ഒപ്പം ബ്യുറോ ഫോർ എംപവര്മെന്റ് ത്രൂ ടെക്നോളജി എഡ്യൂക്കേഷൻ ആൻഡ് റിസേര്ച് നല്കുന്ന തൊഴിൽ പരിശീലനവും ഇവിടെ ലഭ്യമാണ് . അഡ്മിഷനും കൂടതൽ വിവരങ്ങൾക്കുമായി ഉടൻ ബന്ധെപെടുക .
9655 457 000 ,9655 459 000
Discussion about this post