Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

മുഖം മിനുക്കാനൊരുങ്ങി കേരള ഗ്രോ ഔട്ട്‌ലെറ്റുകള്‍; എല്ലാ ജില്ലകളിലും മില്ലറ്റ് കഫേകള്‍ ഉടന്‍

Agri TV Desk by Agri TV Desk
June 19, 2024
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

തിരുവനന്തപുരം: കൃഷി വകുപ്പ് ആരംഭിച്ച കേരള ഗ്രോ ഔട്ട്‌ലെറ്റുകള്‍, മില്ലറ്റ് കഫേകള്‍ എന്നിവയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. സംസ്ഥാനത്തെ വിവിധ ഫാമുകള്‍, കൃഷിക്കൂട്ടങ്ങള്‍, എഫ്പിഒകള്‍, അഗ്രോ സര്‍വീസ് സെന്ററുകള്‍, എന്‍ജിഒകള്‍ എന്നിവര്‍ ഉത്പാദിപ്പിക്കുന്ന വിവിധ ഉത്പന്നങ്ങള്‍ മൂല്യവര്‍ദ്ധന നടത്തി കേരള ഗ്രോ ബ്രാന്‍ഡില്‍ ഗുണമേന്മ ഉറപ്പുവരുത്തിയാണ് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നത്.

ഫാം ഫ്രഷ് പച്ചക്കറികളും പഴങ്ങളും ഈ കേന്ദ്രങ്ങള്‍ വഴി വിപണനനം നടത്തും. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ വില്‍പനശാലകള്‍ ഇതിനകം പ്രവര്‍ത്തനസജ്ജമാണ്. മറ്റ് ജില്ലകളില്‍ അടുത്ത മാസം ആദ്യവാരത്തോടെ കേരള ഗ്രോ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കൃഷിമന്ത്രി അറിയിച്ചു.

കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ കേരള ഗ്രോ ജൈവം, കേരള ഗ്രോ സുരക്ഷിതം എന്നീ വിഭാഗങ്ങളായിട്ടാകും വിപണിയിലെത്തിക്കുക. വിവിധ തരം ചെറുധാന്യങ്ങളും അവയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മില്ലറ്റ് കഫേകള്‍ എല്ലാ ജില്ലകളിലും തുറന്ന് പ്രവര്‍ത്തിക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.

Expanding operations of Kerala Grow Outlets and Millet Cafes started by the Department of Agriculture.

Tags: agriculture keralaKerala agricultureKerala Agro Products
ShareTweetSendShare
Previous Post

‘ബൈ’ പറഞ്ഞ് മത്തി; ചാള തീരം വിട്ടതിന് പിന്നിലെ കാരണം?

Next Post

വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് കാലവർ‍ഷം ശക്തമാകും; വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക്

Related Posts

Supplyco
കൃഷിവാർത്ത

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കി സപ്ലൈകോ

univeristy
കൃഷിവാർത്ത

കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കിൽ

കൃഷിവാർത്ത

ഡ്രിപ്, സ്പ്രിംഗ്ലർ ജലസേചനരീതികൾ സ്ഥാപിക്കുന്നതിന് ധന സഹായം

Next Post

വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് കാലവർ‍ഷം ശക്തമാകും; വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക്

Discussion about this post

Supplyco

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കി സപ്ലൈകോ

univeristy

കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം ഒറ്റക്ലിക്കിൽ

passion fruit

ലളിതമായ കൃഷി മികച്ച വില ; പാഷൻ ഫ്രൂട്ട് കൃഷി പാഷനാക്കാം

ഡ്രിപ്, സ്പ്രിംഗ്ലർ ജലസേചനരീതികൾ സ്ഥാപിക്കുന്നതിന് ധന സഹായം

തെരുവുനായ നിയന്ത്രണം; നിയമനിർമാണത്തിനൊരുങ്ങി കേരളം

കേരളത്തിന്റെ സമുദ്രോത്പന്ന മേഖലയിൽ കടുത്ത പ്രതിസന്ധി; കെട്ടിക്കിടക്കുന്നത് കോടികളുടെ ചെമ്മീൻ

vegetables

പച്ചക്കറി വില കുതിക്കുന്നു

ദേശീയ ഗോപാൽരത്ന പുരസ്കാരം-2025 : ഇപ്പോൾ അപേക്ഷിക്കാം

കുട്ടനാട്ടിൽ ആധുനിക മത്സ്യകൃഷി വികസനത്തിന് പദ്ധതി

കടം വാങ്ങി തുടങ്ങിയ അഗ്രി സ്റ്റാർട്ട്പ്പ് ; ഇപ്പോൾ 24 ക്കാരൻ പ്രിൻസിന്റെ വാർഷിക വരുമാനം 2.5 കോടി

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies