ക്ഷീര വികസനവകുപ്പിന്റെ തിരുവനന്തപുരം,വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2024 സെപ്റ്റംബർ 26, 27 എന്നീ തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി സമഗ്രപരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9388834424, 9446453247 ലേക്ക് വാട്സാപ്പ് ചെയ്യുകയോ പ്രവര്‍ത്തിദിവസങ്ങളില്‍ വിളിക്കുകയോ ചെയ്യുക.
രജിസ്ട്രഷേന്‍ ഫീസ് 20 രൂപ. പങ്കെടുക്കുന്നവർ ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ കൈയില്‍ കരുതേണ്ടതാണ്.
Comprehensive training for dairy farmers is being conducted on September 26 and 27, 2024 at State Fodder Farm, Valiathura, Thiruvananthapuram, Dairy Development Department.
Discussion about this post