കറ്റാർവാഴ ഇനങ്ങളിൽ ഏറെ പ്രത്യേകതകളുള്ള ഒന്നായ ചുവന്ന കറ്റാർവാഴയെ പരിചയപ്പെടുത്തുകയാണ് ഗോപു കൊടുങ്ങല്ലൂർ. ചുവന്ന കറ്റാർവാഴയുടെ പോളകൾ സാധാരണ കറ്റാർവാഴ പോലെ പച്ച നിറത്തിലായിരിക്കുമെങ്കിലും ഉള്ളിലെ ജെൽ ആദ്യം മഞ്ഞ നിറത്തിലും പിന്നീട് ചുവന്ന നിറത്തിലും കാണപ്പെടും. അനേകം ഔഷധഗുണങ്ങളുള്ള ചുവന്ന കറ്റാർവാഴ കാൻസർ ചികിത്സക്ക് പോലും ഉപയോഗിക്കാറുണ്ടെന്ന് ഗോപു കൊടുങ്ങല്ലൂർ പറയുന്നു. കയ്പ്പ് തീരെയില്ലാത്ത ജെല്ലാണ് ചുവന്ന കറ്റാർവാഴയ്ക്ക്. ചുവന്ന കറ്റാർവാഴയെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണാം.
Discussion about this post