Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ബയോടെക്നോളജിയിലൂടെ ജൈവാധിഷ്‌ഠിത ഉത്പന്നങ്ങൾ വികസിപ്പിക്കും; ഇന്ത്യ വിപ്ലവത്തിനൊരുങ്ങുന്നു; ബയോ ഇ3 നയത്തിന് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി

Agri TV Desk by Agri TV Desk
August 26, 2024
in കൃഷിവാർത്ത
Cabinet approves Bio E3 Policy

Cabinet approves Bio E3 Policy

Share on FacebookShare on TwitterWhatsApp

ന്യൂഡൽഹി: ജൈവാധിഷ്‌ഠിത ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനായി ബയോ ഇ3 (ബയോടെക്‌നോളജി ഫോർ ഇക്കോണമി, എൺവയോർൺമെൻ്റ്, എംപ്ലോയ്‌മെൻ്റ് ) നയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. ബയോ മാനുഫാക്ചറിംഗിൽ നൂതന ബയോടെക്നോളജി സാങ്കേതികവിദ്യകളുടെ സഹായത്തോടെ മരുന്ന്, കൃഷി, ഭക്ഷ്യ വെല്ലുവിളികൾ പരിഹരിക്കാനും ജൈവ അധിഷ്ഠിത ഉൽപന്നങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കാനും നയം ലക്ഷ്യമിടുന്നു.

ബയോ മാനുഫാക്‌ചറിംഗ് ആവാസവ്യവസ്ഥ ലക്ഷ്യമിട്ടുള്ള പദ്ധതി‌ കാർബൺ രഹിത സമ്പദ് വ്യവസ്ഥയ്ക്കും ഹരിത വളർച്ചയ്ക്കും ആക്കം കൂട്ടും. യർന്ന മൂല്യമുള്ള ജൈവ അധിഷ്ഠിത രാസവസ്തുക്കൾ, ബയോപോളിമറുകൾ, എൻസൈമുകൾ, സ്മാർട്ട് പ്രോട്ടീനുകൾ, കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി, സമുദ്രം, ബഹിരാകാശ ഗവേഷണം തുടങ്ങിയവയിൽ ബയോ ഇ3 നയം ശ്രദ്ധ കേന്ദ്രീകരിക്കും.

Cabinet approves Bio E3 Policy

ഗവേഷണ-വികസനത്തിനും തിമാറ്റിക് മേഖലകളിലുടനീളമുള്ള സംരംഭകത്വത്തിനുമുള്ള നൂതനാശയ-പ്രേരിത പിന്തുണ ബയോ ഇ3 നയം വാഗ്ദാനം ചെയ്യുന്നു. ബയോമാനുഫാക്ചറിംഗും ബയോ-എ.ഐ (നിർമ്മിത ബുദ്ധി) ഹബ്ബുകളും ബയോഫൗണ്ടറിയും സ്ഥാപിക്കുന്നതിലൂടെ സാങ്കേതിക വികസനവും വാണിജ്യവൽക്കരണവും ത്വരിതപ്പെടുത്തും. ആഗോള വെല്ലുവിളികൾക്ക് നൂതനവും സുസ്ഥിരവുമായ പരിഹാരം കണ്ടെത്താനും ബയോ ഇ3 നയത്തിന് സാധ്യക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

Cabinet approves scheme to boost biotech manufacturing

Tags: Bio E3 Policybiotech manufacturingcentral government scheme
ShareTweetSendShare
Previous Post

യുവജനങ്ങളെ കാർഷിക സംരംഭകരാക്കുന്ന ‘ആര്യ പദ്ധതി’ആറാം വർഷത്തിലേക്ക്; പദ്ധതിയുടെ ഭാഗമാകാൻ സെപ്റ്റംബർ 15 വരെ അവസരം

Next Post

അഭിമാനമീ വനിതകൾ; ‘ലഖ്പതി ദീദി’മാരായി സുധ ദേവദാസും എൽസി ഔസേഫും; കാർഷിക മേഖലയിൽ വിജയം കൊയ്യുന്ന മലയാളികൾ

Related Posts

wildboar
കൃഷിവാർത്ത

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

കൃഷിവാർത്ത

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കൃഷിവാർത്ത

കാട വളർത്തൽ പരിശീലനം

Next Post

അഭിമാനമീ വനിതകൾ; 'ലഖ്പതി ദീദി'മാരായി സുധ ദേവദാസും എൽസി ഔസേഫും; കാർഷിക മേഖലയിൽ വിജയം കൊയ്യുന്ന മലയാളികൾ

Discussion about this post

ആശാളി വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

wildboar

നാട്ടിലെ മുഴുവൻ കാട്ടുപന്നുകളെയും പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സർക്കാർ പദ്ധതി

ബേക്കറി ഉത്പന്ന നിർമാണ പരിശീലനം

കാട വളർത്തൽ പരിശീലനം

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്: ഓഗസ്റ്റ് 24 വരെ

Broiler chicken farming reality malayalam

ബ്രോയ്ലർ കോഴി ഫാമിങ്ങിലെ സത്യവും മിഥ്യയും ചരിത്രവും ! അറുതിവരുത്താം ഈ ദുഷ്പ്രചാരണങ്ങൾക്ക്

പച്ചക്കറി- പഴവർഗങ്ങളിൽ മാരക കീടനാശിനി പ്രയോഗം കണ്ടെത്തിയതായി കൃഷിവകുപ്പ്

കൃഷി ഉപജീവനമാക്കിയ സിവിൽ എഞ്ചിനീയർ ; വാഴ കൃഷിയിൽ നിന്ന് വർഷം 35 ലക്ഷം രൂപ വരുമാനം

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു

മത്തൻ കൃഷിക്ക് ഒരുങ്ങാം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies