സ്വന്തം വീട്ടിലെ ചുരുങ്ങിയ സ്ഥലത്ത് നിന്ന് ശുദ്ധമായ മത്സ്യവും ജൈവ പച്ചക്കറികളും ഉല്‍പാദിപ്പിച്ചെടുക്കുക ,ഈ ലക്ഷ്യമാണ് വടക്കന്‍ പറവൂര്‍ കൈതാരം സ്വദേശി രാജീവിനെ അക്വാപോണിക്‌സ് കൃഷി രീതിയിലേക്ക് ആകര്‍ഷിച്ചത്.
കൃഷി രീതിയുടെ ശാസ്ത്രീയ – സാങ്കേതിക വശങ്ങളെ കുറിച്ച് വിശദമായി പഠിച്ചാണ്
നാല് വര്‍ഷം മുന്‍പ് രാജീവ് അക്വാപോണിക്‌സിലേക്ക് ഇറങ്ങിയത് .ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും മികച്ച ജൈവകൃഷി മാതൃകയാണ് അക്വാപോണിക്‌സ്.
മീന്‍ കൃഷിയും ഗ്രോ ബെഡ്ഡിലെ പച്ചക്കറി കൃഷിയും വലിയ വിജയമാണെന്ന് രാജീവ് പറയുന്നു.ആവശ്യക്കാര്‍ക്ക് അക്വാപോണിക്്‌സ് മോഡലുകള്‍േ രാജീവ് ചെയ്ത് നല്‍കുന്നുമുണ്ട്.
15,000 മീനുകളെ നിക്ഷേപിക്കാവുന്ന 10 ലക്ഷം രൂപയുടെ അക്വാപോണിക്‌സ് സംവിധാനംb ഒരുക്കിയെടുക്കുകയാണ്ബില്‍ഡിങ്, ഗാര്‍ഡന്‍ കോണ്‍ട്രാക്ടര്‍ കൂടിയായ രാജീവിന് മുന്നില്‍ ഇനിയുള്ള ലക്ഷ്യം.
Discussion about this post