കൃഷിവാർത്ത

വളർത്തൂ, പരിപോഷിപ്പിക്കൂ, സുസ്ഥിരമാക്കൂ. ഒറ്റക്കെട്ടായി. നമ്മുടെ പ്രവർത്തികളാണ് നമ്മുടെ ഭാവി’- ഇന്ന് ലോക ഭക്ഷ്യ ദിനം

മഹാമാരി ഭയന്ന് ലോകമാകെ ലോക്കഡൗണിലായപ്പോൾ നാമാദ്യമോടിയത് ഭക്ഷണസാധനങ്ങൾ വാങ്ങിക്കൂട്ടാനാണ്. മനുഷ്യരുടെ ഏറ്റവും വലിയ പോരാട്ടം വിശപ്പിനുവേണ്ടി തന്നെയാണെന്ന് മഹാമാരി നമ്മെ ഓർമ്മിപ്പിച്ചു. ഈ കാലയളവിൽ ഏറ്റവുമധികം ബുദ്ധിമുട്ടിയത്...

Read moreDetails

ഇന്ന് മഹിളാ കർഷകദിനം

മറ്റെല്ലാ മേഖലകളിലെന്നപോലെ കൃഷി, മൃഗപരിപാലനം തുടങ്ങിയ മേഖലകളിലും സ്ത്രീകൾ ധാരാളം വിവേചനങ്ങൾ അനുഭവിക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനത്തിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്. എന്നാൽ കർഷക സംഘങ്ങളിൽ അടക്കം...

Read moreDetails

വിഷരഹിത ജൈവ, പച്ചക്കറി കൃഷി നടപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം

തിരുവനന്തപുരം: വിഷരഹിത പച്ചക്കറിക്കും ജൈവകൃഷിക്കുമുള്ള പദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് വകുപ്പ് മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി...

Read moreDetails

വടക്കേക്കരയിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കം

എറണാകുളം: തീരദേശ ഗ്രാമമായ വടക്കേക്കര പഞ്ചായത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി. കൃഷിയുടെ ഉദ്ഘാടനം പ്രസിഡൻ്റ് കെ.എം അംബ്രോസ് നിർവ്വഹിച്ചു. ഹൈറേഞ്ചുകളിൽ മാത്രം കൃഷി ചെയ്തിരുന്ന ശീതകാല...

Read moreDetails

കാർഷിക വാർത്തകൾ

1.ബ്രാൻഡഡ് പഴം - പച്ചക്കറികൾക്കായി തളിർ ഗ്രീൻ ഔട്ട്ലെറ്റുകൾ 2.രാജ്യത്ത് ആദ്യമായി കർഷക ക്ഷേമനിധി ബോർഡ് വരുന്നു 3. ഹൈഡ്രോപോണിക്സ് കൃഷിരീതിയിൽ പരിശീലനം 4.ക്ഷീരഗ്രാമം പദ്ധതി 5.സ്റ്റാർട്ടപ്പ്...

Read moreDetails

കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് കാർഷിക വ്യവസായ ഇൻക്യുബേറ്റർ സേവനങ്ങൾക്കുമുള്ള പദ്ധതി

സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ചെറുകിട കർഷക കാർഷിക വ്യാപാര കൺസോർഷ്യം വഴി നടപ്പാക്കുന്ന പദ്ധതിയാണ് കാർഷികമേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും കാർഷിക വ്യവസായ...

Read moreDetails

കേരള മത്സ്യവിത്ത് ആക്ട്: രജിസ്ട്രേഷനും ലൈസന്‍സും ഉറപ്പാക്കണം

തിരുവനന്തപുരം: കേരള മത്സ്യവിത്ത് ആക്റ്റ് പ്രകാരമുള്ള നടപടികള്‍ ശക്തമാക്കുന്നു. കേരളത്തിലെ മത്സ്യവിത്ത് ഉത്പാദനത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയും വിപണനവും സംഭരണവും നിയന്ത്രിക്കുകയുമാണ് ലക്ഷ്യം. ഈ നിയമപ്രകാരം മത്സ്യവിത്ത് ഉത്പാദനം,...

Read moreDetails

നെല്ല് സംഭരണത്തിനു പിന്തുണയുമായി സഹകരണ മേഖലയും

സംസ്ഥാനത്ത് നെല്ല് സംഭരണം സഹകരണ സംഘങ്ങള്‍ മുഖേനയാക്കാൻ തീരുമാനമായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. പാലക്കാട്, ആലപ്പുഴ, തൃശൂര്‍, കോട്ടയം ജില്ലകളിലാണ് നെല്ല്...

Read moreDetails

രാജ്യത്ത് ആദ്യമായി കർഷക ക്ഷേമനിധി ബോർഡ് വരുന്നു

രാജ്യത്ത്തന്നെ ആദ്യമായി കേരളത്തിൽ കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കർഷക ക്ഷേമനിധി ബോർഡ് നിലവിൽവരുന്നു. കഴിഞ്ഞ മന്ത്രിസഭായോഗമാണ് ബോർഡ് രൂപീകരിക്കാൻ തീരുമാനമെടുത്തത്.   അംഗത്വം 18 വയസ്സ് തികഞ്ഞതും...

Read moreDetails

ചേന്ദമംഗലത്ത് ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി

എറണാകുളം: ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി. വിളകളുടെ തൈകൾ നട്ടു കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ടി.ജി അനൂപ് നിർവ്വഹിച്ചു. ‘ഗ്രാമം...

Read moreDetails
Page 94 of 129 1 93 94 95 129