ഈയാഴ്ചയിലെ വിവിധ ജില്ലകളിൽ നടത്തുന്ന കാർഷിക പരിശീലന പരിപാടികൾ ചുവടെ നൽകുന്നു 1. കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഈ മാസം ഇരുപതാം തീയതി കൂൺ...
Read moreDetailsഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയും കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും കർഷകരോട് നേരിട്ട് സംവദിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്ന...
Read moreDetailsകൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കൃഷി ദര്‍ശന്‍ പരിപാടിയുടെയും കാര്‍ഷിക ദിനാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനവും, സംസ്ഥാന കര്‍ഷക അവാര്‍ഡുകളുടെ വിതരണവും തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഇന്നലെ മുഖ്യമന്ത്രി...
Read moreDetailsക്ഷീരകർഷകർക്ക് ഉൽപാദന ബോണസ് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ദ്രുതഗതിയിലാക്കി സംസ്ഥാനസർക്കാർ. ഇതിൻറെ ഭാഗമായി ക്ഷീരശ്രീ പോർട്ടലിൽ കർഷകർക്ക് രജിസ്റ്റർ ചെയ്യാനുള്ള ക്ഷീര കർഷക രജിസ്ട്രേഷൻ ഡ്രൈവ് സംസ്ഥാനമൊട്ടാകെ...
Read moreDetailsപ്രതീക്ഷകളുടെ പൊൻ പ്രഭ ചൊരിഞ്ഞു ചിങ്ങമെത്തിയിരിക്കുന്നു. ഗൃഹാതുരത്വമേറുന്ന ഓർമ്മകളുടെ വസന്ത കാലത്തേക്കാണ് ചിങ്ങ പുലരി നമ്മെ നയിക്കുന്നത്. കെടുതിയുടെയും വറുതിയുടെയും കാലത്തിൽ നിന്ന് പ്രതീക്ഷയുടെ കാലത്തിലേക്കുള്ള ചുവടുവെപ്പ്....
Read moreDetailsകോട്ടയം: മത്സ്യഫെഡിന്റെ വൈക്കം പാലായ്ക്കരി ഫിഷ് ഫാം-അക്വാ ടൂറിസം കേന്ദ്രത്തിലെ കാളാഞ്ചി മത്സ്യക്കൂടു കൃഷിയും ഒഴുകുന്ന ഭക്ഷണശാലയും തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു. വേമ്പനാട്...
Read moreDetailsവെര്‍ട്ടിക്കല്‍ ഫാമിങ്ങിലൂടെ പച്ചക്കറി കൃഷി വിപുലമാക്കാന്‍ ഒരുങ്ങി പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത്. കൃഷിവകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ‘വെര്‍ട്ടിക്കല്‍ ഫാമിങ്’ വലക്കൂട്-പച്ചക്കറി തൈ വിതരണ പദ്ധതി പഞ്ചായത്തില്‍...
Read moreDetailsവനമഹോത്സവം 2022-ന്റെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്, വനം വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ നിയമസഭാങ്കണത്തിൽ വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ,...
Read moreDetailsമഴക്കാലമായതിനാല്‍ കൃഷിയിടങ്ങളില്‍ ഒച്ചിന്റെ ശല്യം രൂക്ഷമായി കണ്ടുവരുന്നു. ഇവയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിസരശുചിത്വവും മാലിന്യനിര്‍മ്മാര്‍ജ്ജനവും അനിവാര്യമാണ്. വൈകുന്നേരങ്ങളില്‍ നനഞ്ഞ ചണച്ചാക്ക് വിരിച്ച് ഒച്ചിനെ ആകര്‍ഷിക്കുന്ന പപ്പായ ഇലയോ...
Read moreDetailsവൈവിദ്ധ്യമുള്ള 70 ഇനം വിത്തുകൾ സംരക്ഷിക്കാനായതിനെക്കുറിച്ചാണ് സലിം അലി ഫൗണ്ടേഷൻ കോർഡിനേറ്റർ ഇല്യാസ്, ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ് സ്‌കേപ്പ് പദ്ധതിയിലെ അനുഭവ ജ്ഞാന ശില്പശാലയിൽ വിശദീകരിച്ചത്....
Read moreDetails © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies