കൃഷിവാർത്ത

ട്രൈക്കോഡെര്‍മ കേക്ക് നിര്‍മ്മാണവുമായി കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രം

തെങ്ങിനെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് ഫൈറ്റോഫ്‌തോറ പാമിവോറ എന്ന കുമിള്‍ മൂലം ഉണ്ടകുന്ന കൂമ്പ്ചീയല്‍ രോഗം. നാമ്പോല വാടി അഴുകി നശിക്കുന്നതാണ് കൂമ്പു ചീയലിന്റെ ലക്ഷണം....

Read moreDetails

ഒരു ലക്ഷം രൂപ ശമ്പളം; യോഗ്യത പത്താംക്ലാസ്; കര്‍ഷകര്‍ക്ക് ദക്ഷിണകൊറിയയില്‍ ജോലി

കര്‍ഷകര്‍ക്ക് ഒരു ലക്ഷം രൂപ ശമ്പളത്തില്‍ ജോലി. യോഗ്യത പത്താംക്ലാസ്. കൃഷിക്ക് ഇത്രയും ശമ്പളം ലഭിക്കുന്നത് അങ്ങ് ദക്ഷിണകൊറിയയാണ്. വിദേശ ജോലി ലഭിക്കാന്‍ സഹായം ലഭ്യമാക്കുന്ന സംസ്ഥാന...

Read moreDetails

തെങ്ങിനെ ബാധിക്കുന്ന രോഗങ്ങളും പരിഹാരമാര്‍ഗങ്ങളും

വേരുരോഗം 'കാറ്റുവീഴ്ച' എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തില്‍ ഈ രോഗം പ്രത്യക്ഷമായിട്ട് ഒരു ശതാബ്ദത്തോളമായി. പൂര്‍ണ്ണമായി വിടര്‍ന്ന ഓലകളിലാണ് രോഗലക്ഷണം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഓലക്കാലുകളില്‍ ഈര്‍ക്കിലുകളുടെ ശക്തി...

Read moreDetails

പ്രക്യതി ക്ഷോഭം – കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ തുറന്നു.

സംസ്ഥാനത്തുണ്ടായ കനത്ത പ്രകൃതിക്ഷോഭത്തിൽ സംഭവിച്ചിട്ടുള്ള കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ തുറന്നതായി കൃഷി ഡയറക്ടർ...

Read moreDetails

എടയൂർ മുളക് ഇനി മുതൽ ലോകഭൂപടത്തിൽ

മലപ്പുറം ജില്ലയിലെ എടയൂർ ഗ്രാമത്തിന്റെ സ്വകാര്യ അഹങ്കാരമായ എടയൂർ മുളക് ലോകഭൂപടത്തിലും സ്ഥാനം പിടിച്ചു. എടയൂർ മുളകിന് ഭൗമ സൂചിക അംഗീകാരം         ...

Read moreDetails

സങ്കരയിനം (ഹൈബ്രീഡ് ) തെങ്ങുകളുടെ വിത്ത് തേങ്ങാ മുളപ്പിച്ചാല്‍ സങ്കരയിനം തെങ്ങിന്‍ തൈകള്‍ ഉണ്ടാകുമോ

ബഡ്ഡ് റബ്ബര്‍ ,ബഡ്ഡ് ജാതി...ഇവയുടെയൊക്കെ കായ്കള്‍ മുളപ്പിച്ചാല്‍ അവയുടെ ബഡ്ഡ് തൈകള്‍ ഉണ്ടാകുമോ ? അത് തന്നെയാണ് ഇതിന്റെ ഉത്തരവും തെങ്ങിന്റെ കാര്യത്തിലും സങ്കരയിനം തെങ്ങുകള്‍ ഉല്പാദിപ്പിക്കുന്നത്...

Read moreDetails

പ്ലാന്റേഷൻ കോർപ്പറേഷന്റെ വികസനത്തിന് പ്രത്യേക കർമ്മ പദ്ധതി രൂപീകരിക്കും :  കൃഷിമന്ത്രി പി. പ്രസാദ്

കേരള പ്ലാന്റേഷൻ കോർപ്പറേഷൻ നേരിടുന്ന വിവിധ വിഷയങ്ങൾക്കും സാമ്പത്തിക പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് കർമ്മ പദ്ധതി രൂപീകരിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികളും വിവിധ ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ...

Read moreDetails

കാള പൂട്ടു നടത്തി നിലമൊരുക്കി നെല്ല് കൃഷി തുടങ്ങി കർഷകൻ വിനോദ് മണാശ്ശേരി

കാർഷിക മേഖലയിൽ മികച്ച വിളവും ലാഭവും ലക്ഷ്യമിട്ട് കർഷകർ യന്ത്രവൽകൃത രീതിയിലേക്ക് മാറിയങ്കിലും മുക്കം മണാശ്ശേരിയിലെ ജൈവകർഷകൻ വിനോദ് മണാശ്ശേരിക്ക് ഇപ്പോഴും പരമ്പരാഗത രീതികളോടാണിഷ്ടം.പരമ്പരാഗത രീതിയിൽ കാളകളെ...

Read moreDetails

രണ്ട് ടണ്‍ വെളിച്ചെണ്ണ ലഭിക്കാന്‍ ഗംഗാബോണ്ടമോ നെടിയ ഇനം തെങ്ങോ നല്ലത്?

പശ്ചിമതീര നെടിയ ഇനവും ഗംഗാബോണ്ടവും കൂടി താരതമ്യം ചെയ്തു നോക്കാം. ഒരു നാളികേരത്തില്‍ നിന്നു 160 ഗ്രാം കൊപ്ര ലഭിക്കുമ്പോള്‍ ഗംഗാബോണ്ടത്തില്‍ നിന്നു ലഭിക്കുന്നത് 121 ഗ്രാം...

Read moreDetails

കോന്നിയിലെ ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള മത്സ്യം ലഭ്യമാക്കാന്‍’കോന്നി ഫിഷ്’ പദ്ധതി

പത്തനംതിട്ട: കോന്നിയിലെ ജനങ്ങള്‍ക്ക് ഗുണനിലവാരമഉള്ള മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന 'കോന്നി ഫിഷ്' പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 10ന് നടക്കും. ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ജലകൃഷി...

Read moreDetails
Page 90 of 137 1 89 90 91 137