കൃഷിവാർത്ത

വേനലും മഴയും ഒരു പോലെ നാശം വിതച്ചു; കോട്ടയം ജില്ലയിൽ 29.50 കോടി രൂപയുടെ കൃഷിനാശം; പ്രതിസന്ധിയിലായി കർഷകർ

കോട്ടയം: വേനലും മഴയും ഒരു പോലെ നാശം വിതച്ച ജില്ലയിൽ ഒന്നാണ് കോട്ടയം. കർഷകർക്ക് ഇരുട്ടടി പോലെയാണ് വേനൽ മഴയെത്തിയത്. ഇതുവരെ ജില്ലയിലുണ്ടായത് 29.50 കോടി രൂപയുടെ...

Read moreDetails

വരുമാനത്തിൽ കുതിപ്പ് തുടർന്ന് മിൽമ; കഴിഞ്ഞ വർഷം വരുമാനം 4,311 കോടി രൂപ; പ്രതിമാസ സംഭരണവും ഉയർന്നു

തിരുവനന്തപുരം: വരുമാന കുതിപ്പിൽ മിൽമ. 2023-24 സാമ്പത്തിക വർഷത്തിൽ 4,311 കോടി രൂപയാണ് മില്‍മയുടെ മൊത്ത വരുമാനം. ഏപ്രില്‍ മാസത്തില്‍ മില്‍മയുടെ പ്രതിദിന സംഭരണം 10.31 ലക്ഷം...

Read moreDetails

കത്തി കയറി കുരുമുളക് വില; 2,800 രൂപയുടെ കുതിപ്പ്; വ്യാപാരത്തിന് ഓൺലൈൻ പ്ലാറ്റ്ഫോം

കൊച്ചി: കുതിച്ചുയർന്ന് കുരുമുളക് വില. കഴിഞ്ഞയാഴ്ചയിലും വിലയിൽ വൻ കുതിപ്പായിരുന്നു. കൊച്ചി വിപണിയിൽ 1,300 രൂപയുടെ വർദ്ധനയുണ്ടായി. മുൻ ആഴ്ചയിൽ കൈവരിച്ച 1,500 രൂപയുടെ നേട്ടത്തിന് പുറമേയാണിത്....

Read moreDetails

കാപ്പി വില ഉയരെ തന്നെ; റബർ വിപണിയിലും വിലക്കയറ്റത്തിൻ്റെ നാളുകൾ

കൊച്ചി: കാപ്പി വിലയിൽ കുതിപ്പ് തുടരുന്നു. കൽപറ്റയിൽ കാപ്പി പരിപ്പിൻ്റെ വില ക്വിൻ്റലിന് 36,000 രൂപ ആയിരുന്നത് വാരാന്ത്യത്തോടെ 39,000 നിലവാരത്തിലേക്ക് ഉയർന്നു. അതേ സമയം, ലണ്ടൻ...

Read moreDetails

ഹൈറേഞ്ചിൽ’ ഹൈറേഞ്ച് കുടംപുളി; വില കുത്തനെ ഉയരുന്നു, ഒപ്പം ആവശ്യക്കാരും..

ഇടുക്കി: നാടൻ കുടംപുളിയുടെ വില ഉയരുന്നു.150 രൂപ മുതൽ 160 രൂപ വരെയാണ് വിപണി വില. മുൻ വർഷങ്ങളിൽ ഇത് 100 രൂപ ആയിരുന്നു. വേനലും ഉഷ്ണതരംഗവും...

Read moreDetails

ഓൺലൈനിലേക്ക് ചേക്കേറി കറുത്ത പൊന്ന്; വ്യാപാരത്തിന് തുടക്കമിട്ട് ‘ഇപ്സ്റ്റ’; കർഷകന് ലാഭത്തിൻ്റെ സുവർണ കാലം

കൊച്ചി: രാജ്യത്തെ കുരുമുളക് കച്ചവടവും ഓൺലൈനിലേക്ക്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ പെപ്പർ ആൻഡ് സ്പൈസസ് ട്രേഡ് അസോസിയേഷനാണ് (ഇപ്സ്റ്റ) ഓൺലൈൻ വ്യാപാരത്തിന് തുടക്കമിട്ടത്. തിങ്കൾ മുതൽ...

Read moreDetails

സ്ഥിര വരുമാനമാണോ ലക്ഷ്യം? തേനീച്ചവളർത്തൽ പഠിച്ചോളൂ; കോട്ടയത്ത് പരിശീലന ക്ലാസ്

കോട്ടയം: ജില്ലയിൽ തേനീച്ചവളര്‍ത്തലിൽ പരിശീലനം. ജൂണ്‍ 12-ന് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിംഗ് സെൻ്ററിൽ വച്ചാണ് പരിശീലനം. കര്‍ഷകര്‍, റബ്ബറുത്പാദക സംഘങ്ങളിലെയും സ്വാശ്രയ സംഘങ്ങളിലെയും...

Read moreDetails

പാലിന്റെ സംഭരണവില രണ്ട് രൂപ കൂട്ടി; സബ്സിഡി നിരക്കിൽ കാലിത്തീറ്റ; ക്ഷീരകർഷകർക്ക് കൈത്താങ്ങായി മിൽമ മലബാർ യൂണിയൻ

ലിറ്റർ ഒന്നിന് രണ്ട് രൂപ വീതം അധിക പാൽ വില നൽകാൻ തീരുമാനം. ക്ഷീ​ര ക​ര്‍ഷ​ക​രിൽ സംഭരിക്കുന്ന പാലിന് വില പ്രഖ്യാപിച്ചിരിക്കുകയാണ് മി​ല്‍മ​യു​ടെ മ​ല​ബാ​ര്‍ റീ​ജ​ന​ല്‍ കോ​ഓ​പ​റേ​റ്റി​വ്...

Read moreDetails

ഓണത്തിന് ഒരു മുറം പച്ചക്കറി, സഹായത്തിന് കൃഷിവകുപ്പ് പദ്ധതികളും

വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുവാനും പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുവാനും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നിരവധി പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. കൃഷി വകുപ്പ് നടപ്പിലാക്കുന്ന...

Read moreDetails

വിലയോ തുച്ഛം, ഗുണമോ മെച്ചം; 50 ശതമാനം സബ്സിഡി നിരക്കില്‍ തെങ്ങിന്‍തൈകള്‍

തിരുവനന്തപുരം: തെങ്ങിന്‍തൈകള്‍ 50 ശതമാനം സബ്സിഡി നിരക്കില്‍ വിതരണത്തിന്. ബാലരാമപുരം നാളികേര ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള തൈകളാണ് പാറശ്ശാല കൃഷിഭവനില്‍ വിൽപനയ്ക്ക് എത്തിച്ചിരിക്കുന്നത്. തൈ ഒന്നിന് 50...

Read moreDetails
Page 74 of 138 1 73 74 75 138