കൃഷിവാർത്ത

ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി; പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി 2024 - 2025 പദ്ധതി പ്രകാരം ജില്ലയില്‍ നടപ്പാക്കുന്ന പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉത്പാദന യൂണിറ്റ് (കരിമിന്‍, വരാല്‍) പദ്ധതികള്‍ക്കായി അപേക്ഷ...

Read moreDetails

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിൽ അഞ്ച് ദിവസത്തെ പരിശീലന ക്ലാസ്; ഓണ്‍ലൈനായി പങ്കെടുക്കാം

തിരുവനന്തപുരം: വെള്ളാനിക്കര കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം 'ഓട്ടോക്കാഡിലൂടെ ലാന്‍ഡ്‌സകേപ്പ് ഡിസെയിനിങ്' എന്ന വിഷയത്തില്‍ അഞ്ച് ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. ഓട്ടോക്കാഡിന്റെ വിശദമായ...

Read moreDetails

കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ടിഷ്യൂ കൾച്ചർ വാഴ തൈകൾ വിൽപനയ്ക്ക്

തിരുവനന്തപുരം: ഗുണമേന്മയുള്ള വിവിധ ഇനങ്ങളിൽപ്പെട്ട ടിഷ്യൂ കൾച്ചർ വാഴ തൈകൾ വാണിജ്യാടിസ്ഥാനത്തിൽ വിതരണം ചെയ്ത് കൃഷി വകുപ്പിന്റെ കീഴിൽ കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ബയോ ടെക്‌നോളജി ആന്റ് മോഡൽ...

Read moreDetails

തൊഴിലുറപ്പ് പദ്ധതി വഴി കാലിത്തൊഴുത്തുകളും അസോള കൃഷിയും വ്യാപിപ്പിക്കും: ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി വഴി കാലിത്തൊഴുത്തുകളും അസോസള ടാങ്കുകളുടെ നിർ‌മാണവും പുൽക്കൃഷിയും വ്യാപിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. എല്ലാ വർഷവും 200 ഹെക്ട‌റിൽ‌ പുതുതായി പുൽക്കൃഷി തുടങ്ങുകയാണ്...

Read moreDetails

ലോക കോഫി മേളയിൽ താരമായി വയനാടൻ റോബസ്റ്റ; ഇടം പിടിക്കുന്നത് ഇതാദ്യം

ലോക കോഫി മേളയിൽ ഇടം നേടി വയനാടൻ റോബസ്റ്റ കാപ്പി. ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ ആരംഭിച്ച മേളയിലാണ് ഇന്ത്യൻ ഫൈൻ റോബസ്റ്റ കോഫി എന്ന വാണിജ്യ നാമത്തിൽ വയനാടൻ...

Read moreDetails

അഭിമാനം വാനോളം; ജിഐ ടാഗ് സ്വന്തമാക്കി നിലമ്പൂർ തേക്ക്

നിലമ്പൂർ തേക്കിന് ജിഐ ടാഗ്.ജി.ഐ പദവി നേടുന്ന ആദ്യ വനോത്പന്നമെന്ന പദവിയും ഇതോടെ ലോകത്തെ വിലയേറിയ മരങ്ങളിലൊന്നായ കേരളത്തിലെ നിലമ്പൂർ തേക്ക് സ്വന്തമാക്കി. തിരുവനന്തപുരം പാലോട് വൃന്ദാവനം...

Read moreDetails

മധ്യകേരളത്തിലൊരു അതിഥിയെത്തി; കുള്ളൻ വർണത്തുമ്പി പാലയിൽ

മധ്യകേരളത്തിൽ അപൂർവമായി കാണുന്ന കുള്ളൻ വർണത്തുമ്പി പാലായിൽ. വള്ളിച്ചിറ മണലേൽപാലം ഭാഗത്താണ് തുമ്പിയെത്തിയത്. പാലാ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറും തുമ്പിനിരീക്ഷകനുമായ എം.എൻ. അജയകുമാറാണ്...

Read moreDetails

ശരീരത്തേക്കാൾ വലിയ കണ്ണ്; ഭാരം 160 ഗ്രാം വരെ മാത്രം; അപൂർവ ജീവിയുടെ ചിത്രം പകർത്തി മലയാളി ഡോക്ടർ

ലോകത്തിലെ ഏറ്റവും ചെറിയ പ്രൈമേറ്റ് ഫിലിപ്പൈൻസ് ടാർസിയറിൻ്റെ ചിത്രം പകർത്തി മലയാളി ഡോക്ടർ. മനുഷ്യൻ ഉൾപ്പെടുന്ന സസ്തനികളിൽ ബുദ്ധിവികാസമുള്ള പ്രൈമേറ്റ് ഗോത്രത്തിൽ പെട്ട ഈ ജീവിയെ ഫിലിപ്പൈൻസ്...

Read moreDetails

കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം; വിവരങ്ങൾ

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ കുട്ടികൾക്ക് 2023-24 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2023-24...

Read moreDetails

കനത്ത മഴ; കാസർകോട് നൂറ്‌ ഹെക്ടറിലധികം ഒന്നാം വിള കൃഷി നശിച്ചു

കനത്ത മഴയിൽ കാസർകോട് ജില്ലയിൽ വ്യാപക നാശനഷ്ടം. വയലിൽ ദിവസങ്ങളായി വെള്ളം കെട്ടിനിന്ന് നൂറ്‌ ഹെക്ടറിലധികം ഒന്നാം വിള കൃഷി നശിച്ചു. കാഞ്ഞങ്ങാട്, നീലേശ്വരം, കാസർകോട് നഗരസഭകളിലെ...

Read moreDetails
Page 64 of 138 1 63 64 65 138