കൃഷിവാർത്ത

പച്ചതേങ്ങ സംഭരണം ഇനി ലളിതമാകും; കാരണമറിയണോ?

തിരുവനന്തപുരം: പച്ചതേങ്ങ സംഭരണം കൂടുതൽ കാര്യക്ഷമമാക്കുവാൻ സർക്കാർ വിവിധ മാർഗങ്ങൾ അവലംബിക്കുകയാണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കേരഫെഡ് വഴി പച്ചത്തേങ്ങ സംഭരിക്കുന്നതോടൊപ്പം വെജിറ്റബിൾ ആൻഡ്...

Read moreDetails

ലോകവിപണി കണ്ണുവയ്ക്കുന്നത് മലയാളിയുടെ കശുവണ്ടിപ്പരിപ്പിൽ; കയറ്റുമതി ചെയ്തത് 21,315 ടൺ; കേരളത്തിന്റെ ആകെ വരുമാനം 4,523 കോടി രൂപ

കൊച്ചി: കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യുന്നതിന്റെ സിംഹഭാഗവും കശുവണ്ടിപ്പരിപ്പെന്ന് കണക്ക്. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽനിന്ന് 21,315.92 ടണ്ണായിരുന്നു കയറ്റുമതി. 1208.18 കോടി രൂപയാണ് ലഭിച്ചത്. ഇക്കാലയളവിൽ...

Read moreDetails

വാഴപ്പഴത്തിൻ്റെ വിലയും കുതിപ്പിൽ; ഏത്തനെ കടത്തിവെട്ടി ഞാലിപ്പൂവൻ; വില 100 കടന്നു

സംസ്ഥാനത്ത് വാഴപ്പഴത്തിൻ്റെ വിലയും കുതിക്കുന്നു. വിപണിയിൽ ഡിമാൻഡ് ഏറെയുള്ള ഏത്തപ്പഴത്തിൻ്റെ വിലയെ കടത്തിവെട്ടി മുന്നേറുകയാണ് ഞാലിപ്പൂവന്റെ വില. എറണാകുളത്തെ ചില്ലറ വിപണിയിൽ 100 രൂപയാണ് കിലോയ്ക്ക് വില....

Read moreDetails

‘തീറ്റപുല്‍കൃഷി’; അടൂരില്‍ ദ്വിദിന പരിശീലന പരിപാടി

പത്തനംതിട്ട: ക്ഷീരവികസന വകുപ്പിന് കീഴിലുള്ള അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി 'തീറ്റപുല്‍കൃഷി' വിഷയത്തില്‍ പരിശീലന പരിപാടി നടത്തുന്നു. ജൂലൈ 18, 19 തീയതികളില്‍...

Read moreDetails

വ്യാജന് പിടിവീഴും; കീടനാശിനി തളിച്ച ‘ജൈവ’ ഉത്പന്നങ്ങള്‍ വില്‍പന നടത്തിയാല്‍ കൃഷി വകുപ്പ് പൊക്കും

തിരുവനന്തപുരം:കീടനാശിനിയും മറ്റ് രാസവളങ്ങളും ഉപയോഗിച്ച് കൃഷി ചെയ്ത് കേരളത്തിലെത്തിക്കുന്ന വ്യാജ ജൈവ ഉത്പന്നങ്ങളെ കണ്ടെത്താനൊരുങ്ങി കൃഷി വകുപ്പ്. 'ശുദ്ധം, ജൈവം' എന്ന് പറഞ്ഞെത്തുന്ന ഉത്പന്നങ്ങളെ പിടികൂടുകയാണ് ലക്ഷ്യം....

Read moreDetails

അഗ്രി സ്റ്റാർട്ടപ്പുകൾക്കായി ‘Agri-SURE’; 750 കോടി രൂപയുടെ സഹായ പദ്ധതിയുമായി നബാർഡ്; ഗുണം ചെയ്യുന്നത് ഗ്രാമീണ മേഖലയ്ക്ക്

ഗ്രാമീണ മേഖലയിലെ സ്റ്റാർട്ടപ്പുകളെയും സംരംഭങ്ങളെയും വിപുലീകരിക്കുന്നതിനും നവീകരിക്കുന്നതിനുമായി അഗ്രി ഷുർ‌-'Agri SURE' പദ്ധതിയുമായി നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് (നബാർഡ്). കാർഷികരംഗത്തെ 85-ത്തിലേറെ...

Read moreDetails

ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം

ബേപ്പൂര്‍ നടുവട്ടം ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജൂലൈ 22 മുതല്‍ 26 വരെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് ശാസ്ത്രീയ പശുപരിപാലനത്തില്‍ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ...

Read moreDetails

കർഷകരുടെ വീട്ടുപടിക്കൽ സേവനമെത്തിക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ എ – ഹെൽപ് പദ്ധതി

മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികൾ ക്ഷീരകർഷകരുടെ വീട്ടുപടിക്കൽ എത്തിക്കുന്നത് ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുള്ള എ - ഹെൽപ് (അക്രെഡിറ്റഡ് ഏജൻറ് ഫോർ ഹെൽത്ത് ആൻഡ് എക്സ്റ്റൻഷൻ ഓഫ് ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ...

Read moreDetails

ഊർജ്ജസംരക്ഷണ അവാർഡ് 2024 : അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് കാര്യക്ഷമമായ ഊർജ്ജോപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള സർക്കാർ ഏർപ്പെടുത്തിയ ഊർജ്ജസംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു. വൻകിട ഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കാൾ . ചെറുകിട ഊർജ്ജ...

Read moreDetails

മത്സ്യക്കച്ചവടമാണോ? തീരമൈത്രി പദ്ധതിയില്‍ അപേക്ഷിക്കാം; വിവരങ്ങൾ

സൊസൈറ്റി ഫോര്‍ അസിസ്ന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) തീരമൈത്രി പദ്ധതിയിലൂടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നതിന് അപേക്ഷിക്കാം. മത്സ്യക്കച്ചവടം, ഉണക്ക മീന്‍ക്കച്ചവടം, പീലിംഗ് തുടങ്ങിയ മേഖലകളില്‍...

Read moreDetails
Page 60 of 138 1 59 60 61 138