കൃഷിവാർത്ത

കേന്ദ്രസർക്കാർ ജോലിയാണോ നിങ്ങളുടെ സ്വപ്നം, എങ്കിൽ ഇതാ വൻ അവസരങ്ങൾ ഒരുക്കി നബാർഡ്

കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെൻ്റ് (നബാർഡ്) ഇപ്പോൾ അസിസ്റ്റൻ്റ് മാനേജർ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. 102...

Read moreDetails

തീരമൈത്രി പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ ( സാഫ് ) തീരമൈത്രി പദ്ധതിയിലൂടെ ജോയിൻറ് ലൈബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നതിന് മത്സ്യകച്ചവടം, ഉണക്കമീൻ കച്ചവടം, പീലിംഗ് തുടങ്ങിയ...

Read moreDetails

റബർ ഉൽപാദന പ്രോത്സാഹന പദ്ധതിയുടെ പത്താംഘട്ടം ആരംഭിച്ചു

റബർ കർഷകർക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കേരള സർക്കാർ നടപ്പിലാക്കിവരുന്ന റബർ ഉൽപാദന പ്രോത്സാഹന പദ്ധതിയുടെ പത്താംഘട്ടം ആരംഭിച്ചു. കേരളത്തിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന റബറിന്...

Read moreDetails

മികച്ചയിനം പച്ചക്കറി വിത്തുകൾ വില്പനയ്ക്ക്

കേരള കാർഷിക സർവകലാശാല കോളേജ് വെള്ളാനിക്കര,പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ മികച്ച ഇനം പച്ചക്കറിവിത്തുകൾ വില്പനയ്ക്ക്. അരുൺ, രേണു ശ്രീ ഇനത്തിൽപ്പെട്ട ചീര ലോല, ഗീതിക, കാശി കാഞ്ചൻ,...

Read moreDetails

ക്ഷീരവികസന വകുപ്പിന്റെ പുത്തൻ പദ്ധതി, തൊഴുത്ത് നിർമ്മാണത്തിനും കാലികളെ വാങ്ങുന്നതിനും പ്രത്യേക ധന സഹായം

ക്ഷീരവികസന വകുപ്പിന്റെ വാർഷിക പദ്ധതി 2024-25 MSDP പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരലയം യൂണിറ്റിലുള്ള അപേക്ഷകൾ ക്ഷണിച്ചു. തൊഴിലാളികളുടെ വരുമാന വർദ്ധനവിനായി ക്ഷീരവികസന വകുപ്പ് ഇടുക്കി ജില്ലയിൽ പ്രത്യേകമായി...

Read moreDetails

റബർ പാലിൽ നിന്നുള്ള ഉത്പന്ന നിർമ്മാണം പഠിക്കാം

റബർ പാലിൽ നിന്നുള്ള ഉൽപ്പന്ന നിർമ്മാണത്തിൽ റബർ ബോർഡ് പരിശീലനം സംഘടിപ്പിക്കുന്നു. റബർ പാൽ സംഭരണം,സാന്ദ്രികരണം, ലാറ്റക്സ് കോമ്പൗണ്ടിംഗ്, ഉത്പന്നങ്ങളുടെ രൂപകല്പന, ഗുണമേന്മ നിയന്ത്രണം, റബർബാൻഡ് കൈയുറ,...

Read moreDetails

ശീതകാല പച്ചക്കറി കൃഷി എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ പരിശീലനം

  കേരള കാർഷിക സർവകലാശാലയുടെ ഇ - പഠന കേന്ദ്രം നടത്തിവരുന്ന ശീതകാല പച്ചക്കറി കൃഷി എന്ന വിഷയത്തിലെ സൗജന്യ ഓൺലൈൻ പരിശീലന പരിപാടിയുടെ പുതിയ ബാച്ച്...

Read moreDetails

മണ്ണ് പരിവേക്ഷണ സംരക്ഷണ വകുപ്പിൻ്റെ ലാബിന് ദേശീയ പുരസ്കാരം; രാജ്യത്താദ്യം

ആലപ്പുഴ: സംസ്ഥാന മണ്ണ് പരിവേക്ഷണ, സംരക്ഷണ വകുപ്പിന് കീഴിലുള്ള ആലപ്പുഴ മേഖല ലാബിന് ദേശീയ അംഗീകാരം. എൻഎബിഎൽ അംഗീകാരം നേടുന്ന രാജ്യത്തെ ആദ്യ സർക്കാർ ലാബാണിത്. സർക്കാർ ലാബുകൾക്കുള്ള...

Read moreDetails

പറപറന്ന് കെ-ചിക്കൻ; വിപണി വിലയ്ക്കും മുകളിൽ കേരള ചിക്കൻ

കുതിച്ച് കയറി കെ-ചിക്കൻ വില. കോഴിയിറച്ചി വില പിടിച്ചുനിർത്താനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന കേരള ചിക്കന് പൊതു വിപണിയിലെതിനേക്കാൾ വില. കഴിഞ്ഞ ദിവസം കേരള ചിക്കന് തലസ്ഥാനത്ത്...

Read moreDetails

ഇനി വിമാനങ്ങളിൽ പക്ഷികൾ വന്നിടിക്കില്ല! വരുന്നു കോഴി മാലിന്യ പ്ലാൻ്റ്

വിമാനങ്ങളിൽ പക്ഷി ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ തിരുവനന്തപുരം  വിമാനത്താവളത്തിന് സമീപം കോഴി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ പ്ലാൻ്റ് വരുന്നു. കോർപ്പറേറ്റ് എൻവയണമെൻ്റൽ റസ്പോൺസിബിലിറ്റി ഫണ്ടിൽ നിന്ന്...

Read moreDetails
Page 58 of 143 1 57 58 59 143