കൃഷിവാർത്ത

ഇനിയെല്ലാം ഹൈടെക്ക്! ചിങ്ങപ്പുലരിയിൽ ‘കതിർ‌’ മിഴി തുറക്കും; കാർഷിക സേവനങ്ങൾക്ക് ഏകജാലക സംവിധാനം വരുന്നു

കാർഷിക സേവനങ്ങൾക്ക് ഏകജാലക സംവിധാനം വരുന്നു. സംസ്ഥാന കൃഷി വകുപ്പിന്റെ കതിർ ആപ്പ് ചിങ്ങം ഒന്നിന് ലഭ്യമായി തുടങ്ങും. വെബ്പോർട്ടലും വെബ്സൈറ്റും രൂപപ്പെടുത്തിയിട്ടുണ്ട്. കേരള അഗ്രികൾച്ചർ ടെക്നോളജി...

Read moreDetails

ഉരുളൊഴുകിയെത്തി ക്ഷീരവികസന മേഖലയില്‍ 68.13 ലക്ഷം രൂപയുടെ നഷ്ടം; 30 ഏക്കര്‍ പുല്‍കൃഷി നശിച്ചു, പാൽ ഉത്പാദനം കുത്തനെ ഇടിഞ്ഞു

‌വയനാട് ‌ഉരുൾപൊട്ടലില്‍ ക്ഷീരവികസന മേഖലയില്‍ 68.13 ലക്ഷം രൂപയുടെ നഷ്ടമെന്ന് ക്ഷീരവികസന വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തല്‍. 112 കന്നുകാലികളാണ് മേഖലയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 48 എണ്ണം മാത്രമേ...

Read moreDetails

ഏത്തവാഴ, മരച്ചീനി കൃഷികളോടും താത്പര്യം കുറയുന്നു; സങ്കടക്കടലിൽ ഹൈറേഞ്ചിലെ കർഷകർ; പിന്നോട്ട് വലിച്ച് വന്യമൃഗ ശല്യവും പ്രതികൂല കാലാവസ്ഥയും

തൊടുപുഴ: ഹൈറേഞ്ചിലെ കർഷകർക്ക് ഏത്തവാഴ, മരച്ചീനി കൃഷികളോടും താത്പര്യം കുറയുന്നു. വന്യമൃഗ ശല്യവും പ്രതികൂല കാലാവസ്ഥയുമാണ് പലരെയും കൃഷിയിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. വരൾച്ചയും പ്രളയവും പ്രതിസന്ധിയായി...

Read moreDetails

വിള ഇൻഷുറൻസ്; ഇതുവരെ കർഷകർക്ക് നൽകിയത് 1.64 ലക്ഷം കോടിയുടെ ക്ലെയിമുകൾ

പ്രധാനമന്ത്രി ഫസൽ ബീമാ യോജന പ്രകാരം അടച്ച 32,440 കോടി രൂപയിൽ നിന്ന് 1.64 ലക്ഷം കോടിയുടെ ഇൻഷുറൻസ് ക്ലെയിമുകൾ ക‍ർഷകർക്ക് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ്...

Read moreDetails

പാലുൽപാദനത്തിൽ സ്വയംപര്യാപ്തത; തദ്ദേശവകുപ്പുമായി കൈകോർത്ത് ക്ഷീരവികസന വകുപ്പ്

തിരുവനന്തപുരം: തദ്ദേശവകുപ്പുമായി കൈകോർത്ത് ക്ഷീരവികസന വകുപ്പ് കറവപ്പശുക്കളെ വാങ്ങുന്നു. പാലുൽപാദനത്തിൽ സ്വയംപര്യാപ്തതയെന്ന ലക്ഷ്യം കൈവരിക്കാനാണ് പുതിയ നീക്കം. അത്യുൽപാദനശേഷിയുള്ള 10,000 പശുക്കളെയാണ് വാങ്ങുക. ഫോക്കസ് ബ്ലോക്കുകളുടെ പരിധിയിൽ...

Read moreDetails

ചിങ്ങത്തെ വരവേൽക്കാൻ..; വെറ്റില ക‍ർഷകർക്ക് പ്രതീക്ഷയുടെ പുതുനാമ്പ്; പ്രതാപം വീണ്ടെടുക്കാൻ തിരൂർ വെറ്റില

ചിങ്ങം പിറക്കുന്നതോടെ പ്രതീക്ഷയുടെ തേ‌രേറി വെറ്റില കർഷകർ. നിലവിൽ വെറ്റിലയ്ക്ക് നല്ല വില ലഭിക്കുന്നുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കിളിമാനൂർ, കല്ലറ, വെഞ്ഞാറമൂട്, വാമനപുരം,നെടുമങ്ങാട് എന്നിവിടങ്ങളിലെ...

Read moreDetails

ഇൻഡെക്സേഷൻ ആനുകൂല്യം എടുത്തുകളയുകയും നികുതിനിരക്ക് കുറയ്ക്കുകയും ചെയ്ത നിർദേശം; ധനമന്ത്രാലയം ഇളവ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന; ഭൂമി വിൽക്കുന്നവർക്ക് ആശ്വസിക്കാം

പുതിയ നികുതി നിർദേശത്തിന്മേൽ ധനമന്ത്രാലയം ഇളവ് അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. ഭൂസ്വത്ത് വിൽക്കുന്നയാൾക്ക് ലഭിച്ചിരുന്ന മൂലധന നേട്ടത്തിന്മേൽ (ലോങ്-ടേം കാപ്പിറ്റൽ ഗെയിൻ) നൽകിയിരുന്ന ഇൻഡെക്സേഷൻ ആനുകൂല്യം എടുത്തുകളയുകയും നികുതിനിരക്ക്...

Read moreDetails

ഒന്നല്ല, രണ്ട് തരത്തിൽ സുരക്ഷ; കന്നുകാലികളുടെ ജീവൻ പ്രധാനം; ഇരട്ട കുത്തിവയ്പ്പ് നൽകാൻ വാക്സിനേഷൻ സ്ക്വാഡ് വീട്ടിലെത്തും

തിരുവനന്തപുരം: ഇന്ന് മുതൽ പൈക്കൾക്ക് ഇരട്ട കുത്തിവയ്പ്പ്. വരുന്ന 30 പ്രവൃത്തി ദിവസങ്ങളിലായി കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ്പ്, ചർമ്മമുഴ പ്രതിരോധ കുത്തിവയ്പ്പ് കാംപെയിനുകൾ നടത്തും. ദേശീയ മൃഗരോഗനിയന്ത്രണ പരിപാടിയുടെ...

Read moreDetails

ഒരു വ്യാഴവട്ടത്തിന് ശേഷം റെക്കോർഡിടാൻ റബർ; ഒട്ടുപാൽ വിലയും കുതിപ്പിൽ തന്നെ

കോട്ടയം: 12 വർഷത്തിന് ശേഷം റെേക്കാഡ്‌ മറികടക്കാനൊരുങ്ങി റബർ വില. റബർ ബോർഡ്‌ ഇന്നലെ പ്രഖ്യാപിച്ച വില 235 രൂപയാണെങ്കിലും 241 രൂപയ്‌ക്കു വരെ കോട്ടയത്തു വ്യാപാരം...

Read moreDetails

അപൂർവയിനം സൂര്യമത്സ്യം വിഴിഞ്ഞം തീരത്തടിഞ്ഞു; കണ്ടാൽ ഭയം തോന്നിയാലും, കടലിലെ പാവത്താൻ

അപൂർവയിനം സൂര്യമത്സ്യം (ഓഷ്യൻ സൺ ഫിഷ്) വിഴിഞ്ഞം തീരത്ത് കരയ്ക്കടിഞ്ഞു. ഓഷ്യൻ സൺ ഫിഷ് അഥവാ കോമൺ മോള - മോള എന്നറിയപ്പെടുന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ല. കരക്കടിഞ്ഞ...

Read moreDetails
Page 54 of 143 1 53 54 55 143