കൃഷിവാർത്ത

ഉരുളിൽ വിറങ്ങലിച്ച് വിലങ്ങാടും; സംഭവിച്ചത് വൻ നാശനഷ്ടം; കാ‍ർഷിക മേഖലയ്ക്ക് പ്രത്യേക പരിഗണനയെന്ന് കൃഷി മന്ത്രി

കോഴിക്കോട് വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം സംഭവിച്ചതായി കൃഷി മന്ത്രി പി. പ്രസാദ്. ഏക്കർ കണക്കിന് കൃഷി ഭൂമികൾക്കും, വീടുകൾക്കും നാശ നഷ്ട്ടം ഉണ്ടായി. ക്യാമ്പുകളിൽ കഴിയുന്ന...

Read moreDetails

പ്രകൃതി ദുരന്തങ്ങളെ തടയേണ്ടത് അനിവാര്യം; പരിസ്ഥിതി ഓഡിറ്റിംഗും ജിയോ മാപ്പിംഗും വേണമെന്ന് ഹൈക്കോടതി; അമിക്കസ് ക്യൂറിയെ നിയോഗിച്ചു

കൊച്ചി: പ്രകൃതി ദുരന്തങ്ങളിൽ ഒഴിവാക്കുന്നതിനായി സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റിംഗ് നടത്തണമെന്ന് ഹൈക്കോടതി. വികസനപദ്ധതികൾ നടപ്പാക്കുംമുൻപ് അത് എങ്ങനെ പ്രകൃതിയെ ബാധിക്കുമെന്നതടക്കമുള്ള കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. സർക്കാർ വകുപ്പുകൾ തമ്മിൽ...

Read moreDetails

കണവ കൊണ്ട് നിറ‍ഞ്ഞ് തീരം; നിരോധനം നീങ്ങി ഒരാഴ്ച പിന്നിട്ടതോടെ മത്സ്യത്തൊഴിലാളികൾ ആവേശത്തിൽ

കൊല്ലം: ട്രോളിങ് നിരോധനം കഴിഞ്ഞ ശേഷം കടലിലേക്ക്പോയി തിരിച്ചുവന്ന ബോട്ടുകൾ തിരിച്ചെത്തിയത് കയറ്റുമതി മത്സ്യമായ പോക്കണവയും ഒട്ടുകണവയുമായി. നിരോധനം നീങ്ങി ഒരാഴ്ച പിന്നിട്ടതോടെ ഇരുനൂറോളം ബോട്ടുകളാണ്‌ എത്തിയത്‌....

Read moreDetails

ബസ്മതി ഇതര അരി കയറ്റുമതി; ഇതുവരെ കയറ്റുമതി ചെയ്തത് 122.7 മില്യൺ ഡോളറിന്റെ അരി

ബസ്മതി ഇതര അരി കയറ്റുമതിയിൽ വൻ വർദ്ധന. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ 122.7 മില്യൺ ഡോളർ വിലമതിക്കുന്ന അരിയാണ് കയറ്റിയച്ചത്. 2023-24ൽ 852.53 മില്യൺ...

Read moreDetails

സെഞ്ച്വറിയടിച്ച് ചേനയും ചേമ്പും; ഗുണമില്ലാതെ കേരളത്തിലെ കർഷകർ

കോട്ടയം: ഞെട്ടിച്ച് ചേനയും ചേമ്പും. രണ്ടിൻ്റെയും വില 100 രൂപ പിന്നിട്ടു. എന്നാൽ വില കൂടിയിട്ടും തദ്ദേശീയ കൃഷിക്കാർക്ക് ഗുണമില്ല. വന്യജീവി ശല്യം കാരണം സംസ്ഥാനത്ത് ചേനയും...

Read moreDetails

നീണ്ട ഏഴ് വർഷത്തിന് ശേഷം..ഇടുക്കിക്ക് മാറ്റ് കൂട്ടി മേട്ടുക്കുറിഞ്ഞി പൂത്തു; നീലിമയാർന്ന കാഴ്ചയ്ക്കായി സഞ്ചാരികളുടെ ഒഴുക്ക്

പരുന്തുംപാറ, കുട്ടിക്കാനം ആഷ്‌ലി മലനിരകളിൽ മേട്ടുക്കുറിഞ്ഞി പൂത്തു. ഏഴ് വർഷം കൂടുമ്പോഴാണ് നീലക്കുറിഞ്ഞിയുടെ വകഭേദത്തിൽ (ഉപവിഭാഗത്തിൽ) വരുന്ന മേട്ടുക്കുറിഞ്ഞി പൂക്കുന്നത്. നീലക്കുറിഞ്ഞിയെപ്പോലെ ഇളം വയലറ്റ്, നീല നിറങ്ങളിലുള്ളതാണ്...

Read moreDetails

ഈ എ ടിഎമ്മിൽ നിന്ന് പണം വരില്ല! പകരം അരി! രാജ്യത്തെ ആദ്യ ‘റൈസ് എ ടി എം’ ഭുവനേശ്വറിൽ; ഒരാൾക്ക് 2‌5 കിലോ വരെ ലഭിക്കും

ഈ എ ടിഎമ്മിൽ നിന്ന് പണമല്ല, മറിച്ച് ലഭിക്കുന്നത് അരി. രാജ്യത്തെ രാജ്യത്തെ ആദ്യ 'റൈസ് എടിഎം' ഒഡിഷയിൽ. ഭുവനേശ്വറിലെ മഞ്ചേശ്വറിലുള്ള ഒരു ഗോഡൗണിലാണ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്....

Read moreDetails

കർഷകർക്ക് ആശ്വാസം; ഒരു ലിറ്റർ പാലിന് 10 രൂപ അധികം നൽകാനൊരുങ്ങി മിൽമ

സ്വാതന്ത്ര്യ ദിനം,ഓണം തുടങ്ങിയ പ്രമാണിച്ച് ക്ഷീരകർഷകനും കാർഷിക സംഘങ്ങൾക്കും പ്രോത്സാഹന സമ്മാനമായി പാലിന് കൂടുതൽ വില നൽകാൻ തീരുമാനിച്ചിരിക്കുകയാണ് മിൽമ. എറണാകുളം മേഖല യൂണിയൻ എറണാകുളം, തൃശ്ശൂർ,കോട്ടയം,...

Read moreDetails

ഈ ആഴ്ചയിലെ പ്രധാന കാർഷിക വാർത്തകൾ

1. 2024 - 25 സംസ്ഥാനതല കർഷക ദിനാഘോഷവും ഈ വർഷത്തെ കാർഷിക അവാർഡ് വിതരണവും ട്രിനിറ്റി കോളേജ് പള്ളിച്ചലിൽ വച്ച് നടത്തുമെന്ന് കൃഷിവകുപ്പ് ഡയറക്ടർ അറിയിച്ചു....

Read moreDetails

ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന ഈയാഴ്ചയിലെ പരിശീലന പരിപാടികൾ

  1. ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂർ അമ്മകണ്ടകരയിൽ ക്ഷീര സംരംഭകത്വ വികസന കേന്ദ്രത്തിൽ ക്ഷീരകർഷകർക്ക് ശാസ്ത്രീയ പലിശ പരിപാലനം എന്ന വിഷയത്തെ ആസ്പദമാക്കി...

Read moreDetails
Page 52 of 142 1 51 52 53 142