കൃഷിവാർത്ത

സംസ്ഥാന ജൈവവൈവിധ്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ഗ്രാമപഞ്ചായത്ത ജൈവ വൈവിധ്യ പരിപാലന സമിതിയായി തൃശൂർ ശാന്തിപുരം ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ പരിപാലന സമിതിയെ...

Read moreDetails

ഓണക്കിറ്റ് വിതരണം റേഷൻ കടകൾക്ക് പകരം സപ്ലൈകോ വഴി നൽകിയേക്കും; ഇത്തവണ കിറ്റ് 5.87 ലക്ഷം പേർക്ക്

സർക്കാരിൻറെ സൗജന്യ ഓണക്കിറ്റ് വിതരണം റേഷൻ കടകൾക്ക് പകരം സപ്ലൈകോ വഴി നൽകിയേക്കും. 5.87 ലക്ഷം വരുന്ന മഞ്ഞക്കാർഡ് ഉടമകൾ‌ക്കാണ് ഇത്തവണ കിറ്റ് നൽകുന്നത്. മുൻ വർഷങ്ങളിൽ...

Read moreDetails

രോഗികളും രോഗങ്ങളും വർധിക്കുന്നു; ഓരോ പ്രദേശത്തും ഉത്പാദിപ്പിക്കാൻ കഴിയുന്ന വിളകൾ കണ്ടെത്തി അവിടുത്തെ ജനങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ കഴിയണം: പി. പ്രസാദ്

ഓരോ പ്രദേശത്തെയും ജനങ്ങളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തി കാർഷിക പദ്ധതികളുടെ ആസൂത്രണവും വിളകളുടെ ഉത്പാദനവും നടത്തണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ഓരോ പ്രദേശത്തും ഉത്പാദിപ്പിക്കാൻ കഴിയുന്ന വിളകൾ...

Read moreDetails

കാർഷിക കയറ്റുമതിയിൽ കുതിപ്പിനൊരുങ്ങി ഉത്തർ പ്രദേശ്; നാല് വർഷത്തിനുള്ളിൽ വരുമാനം 50,000 കോടി രൂപയിലെത്തിക്കും; ലക്ഷ്യത്തിനായി ക്ലസ്റ്ററുകൾ ആസൂത്രണം ചെയ്യുന്നു

ലക്നൗ: വരുന്ന നാല് വർഷത്തിനുള്ളിൽ കാർഷിക കയറ്റുമതി വരുമാനം 50,000 കോടി രൂപയിലെത്തിക്കാൻ പദ്ധതിയിട്ട് ഉത്തർപ്രദേശ്. ഈ ലക്ഷ്യം കൈവരിക്കാനായി സർക്കാർ ക്ലസ്റ്ററുകൾ ആസൂത്രണം ചെയ്യുന്നു. ഹോർട്ടികൾച്ചറൽ...

Read moreDetails

സാങ്കേതികവിദ്യയും കാർഷികരംഗവും; ആഗ്-ടെക് കമ്പനികൾ സന്ദർശിച്ച് പഠിക്കാൻ ഓസ്ട്രേലിയൻ സംഘം ഇന്ത്യയിൽ; കാർ‌ഷിക പങ്കാളിത്തത്തിൽ മറ്റൊരു പൊൻതൂവൽ കൂടി

ന്യൂഡൽഹി: സാങ്കേതികവിദ്യയിലൂന്നിയ കാർഷിക രംഗത്തെ സംരംഭങ്ങൾ പഠിക്കാൻ ഓസ്ട്രേലിയൻ സംഘം ഇന്ത്യയിൽ. ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയൻ ആഗ്-ടെക് കമ്പനികളുടെ പ്രതിനിധി സംഘം...

Read moreDetails

സൗരോർജം സംഭരിക്കാൻ ‘ബെസുമായി’ കെഎസ്ഇബി; 450 ഏക്കറിൽ‌ 100 മെഗാവാട്ട് ശേഷിയുള്ള വമ്പൻ പാർക്ക് കാസർകോട്

സൗരോർജം സംഭരിക്കാൻ ‘ബെസ്’ (ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം) സംവിധാനവുമായി കെഎസ്ഇബി. സംസ്ഥാനത്ത് ഉപയോഗം കൂടുന്ന പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. പകൽ സൗരോർജ...

Read moreDetails

ഓസ്ട്രേലിയയിലേക്കുള്ള കയറ്റുമതിയിൽ 58 ശതമാനത്തിൻ്റെ വർദ്ധന; വളമായത് ഇസിടിഎ കരാർ

ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള കയറ്റുമതിയിൽ വൻ വർ‌ദ്ധന. 2024-ൻ്റെ ആദ്യ പകുതിയിൽ 58 ശതമാനം ഉയർന്നതായി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ പറഞ്ഞു. ഓസ്‌ട്രേലിയ-ഇന്ത്യ സാമ്പത്തിക...

Read moreDetails

കേരളത്തിൻ്റെ കയർ ഇനി അമേരിക്കയുടെയും; വാൾമാർട്ടിന്റെ ഓൺലൈൻ സൈറ്റ് വഴി ഉത്പന്നങ്ങൾ ലഭ്യമാകും; 55 ലക്ഷം രൂപയുടെ കരാർ‌

  അമേരിക്കൻ റീട്ടെയ്ൽ ശൃംഖലയായ വാൾമാർട്ടിലും ഇനി കേരളത്തിന്റെ കയർ ഉത്പന്നങ്ങൾ. വാൾമാർട്ടിന്റെ വെയർഹൗസിലേക്കുള്ള ആദ്യ കണ്ടെയ്‌നറിന്റെ ഫ്‌ളാഗ് ഓഫ് വ്യവസായ, കയർ വകുപ്പ് മന്ത്രി പി....

Read moreDetails

വഞ്ചിവയലിലെ എരിവാണ് ജർമനിക്ക് പ്രിയം; സംസ്ഥാന സ‍ർക്കാരിൻ്റെ പുരസ്കാരം നേടിയ കുരുമുളകിനെ അറിയാം..

മികച്ച ജൈവ ഗ്രാമിനുള്ള സംസ്ഥാന സ‍ർക്കാരിൻ്റെ പുരസ്കാരം ഇടുക്കിയിലെ ആദിവാസി ഗ്രാമമായ വഞ്ചിവയലിനായിരുന്നു. ഇവിടുത്തെ കുരുമുളകാണ് താരം. ജർമനി വരെയാണ് വഞ്ചിവയൽ കുരുമുളക് കടൽ കടന്നെത്തിയത്. പെരിയാർ...

Read moreDetails

ഗഗൻയാൻ ദൗത്യത്തിൽ മനുഷ്യനൊപ്പം പറക്കാൻ ഈച്ചയും!! 78 ലക്ഷം രൂപ ചെലവിൽ പ്രത്യേക കിറ്റ് തയ്യാറാക്കി ധാർവാഡ്  സർവകലാശാല; പിന്നിലെ രസകരമായ കാരണമിതാണ്..

ബെംഗളൂരു: അടുത്ത വർഷം നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ മനുഷ്യനൊപ്പം പറക്കാൻ ഈച്ചയും. ഇന്ത്യയിലെ മികച്ച പത്ത് സർവകലാശാലകളിലൊന്നായ കർണാടകയിലെ ധാർവാഡ് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത 'ഡ്രോസോഫില...

Read moreDetails
Page 46 of 143 1 45 46 47 143