കൃഷിവാർത്ത

കാർഷികോൽപ്പന്നങ്ങൾ സംഭരിച്ച് കടൽ കടത്താൻ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വരുന്നു

കാർഷിക ഉത്പന്നങ്ങൾ സംഭരിച്ച് പുറം രാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കാർഷികോല്പന്ന സംസ്കരണം നടത്തുന്ന 30 സഹകരണ ബാങ്കുകളാണ് ഈ കൺസോർഷ്യത്തിൽ...

Read moreDetails

പച്ചക്കറി കൃഷി പ്രോത്സാഹനത്തിനായി കൃഷിവകുപ്പിന്റെ പുത്തൻ പദ്ധതികൾ

വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹനത്തിനായി പുത്തൻ പദ്ധതികൾ ആവിഷ്കരിക്കുകയാണ് കൃഷിവകുപ്പ്. പോഷക സമൃദ്ധി മിഷന്റെ ഭാഗമായി എല്ലാ വീടുകളിലും പച്ചക്കറിത്തോട്ടം ഒരുക്കുന്നതിന് കൃഷിവകുപ്പ് നിരവധി സഹായമാണ് നൽകുന്നത്....

Read moreDetails

കന്നുകാലി വളർത്തൽ പഠിക്കാൻ എ ഹെൽപ് പദ്ധതിയുമായി സർക്കാർ

മൃഗസംരക്ഷണ സേവനങ്ങൾ കർഷകരുടെ വീട്ടുപടിക്കൽ എത്തിക്കാനുള്ള സർക്കാരിന്റെ പുത്തൻ പദ്ധതിയാണ് എ ഹെൽപ്പ് ( അക്രഡിറ്റഡ് ഏജന്റ് ഫോർ ഹെൽത്ത് ആൻഡ് എക്സ്റ്റൻഷൻ ഓഫ് ലൈഫ്സ്റ്റോക്ക്) പ്രൊഡക്ഷൻ...

Read moreDetails

കൂൺ കൃഷിയിൽ മുന്നേറാം, കൂൺഗ്രാമം പദ്ധതിയുമായി സംസ്ഥാന സർക്കാർ

കൂൺ കൃഷി പ്രോത്സാഹിപ്പിക്കാൻ കൂൺഗ്രാമം പദ്ധതിയുമായി എത്തിയിരിക്കുകയാണ് കൃഷിവകുപ്പ്. സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ, രാഷ്ട്രീയ കൃഷി വികാസ് യോജനയുമായി സംയോജിപ്പിച്ചാണ് പ്രത്യേക പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന ഹോർട്ടികൾച്ചർ...

Read moreDetails

നിരാശയിലാഴ്ത്തിയ ഓണവിപണി, ഏത്തവാഴ കുലകൾക്ക് പ്രതീക്ഷിച്ച വിലയും വിപണിയും കിട്ടിയില്ലെന്ന് കർഷകർ

  ഓണക്കാലത്ത് നാടൻ ഏത്ത വാഴക്കുലകൾക്ക് പ്രതീക്ഷിച്ച വില കിട്ടാതെ കർഷകർ. കാലാവസ്ഥയിൽ ഉണ്ടായ മാറ്റം തന്നെയാണ് നേന്ത്രവാഴക്കായുടെ തൂക്കത്തെ ബാധിച്ചതെന്നും കർഷകർ പറയുന്നു. നേന്ത്രവാഴകൾ ഓണത്തിന്...

Read moreDetails

വേൾഡ് ഫുഡ് ഇന്ത്യ 2024, പ്രദർശനത്തിൽ കേരളവും പങ്കെടുക്കും

ഭക്ഷ്യ സംസ്കരണ മേഖലയിൽ 'വേൾഡ് ഫുഡ് ഇന്ത്യ 2024' ആഗോള വേദിയൊരുക്കി കേന്ദ്രം. ഡൽഹിയിൽ ഭാരത് മണ്ഡപത്തിൽ നടക്കുന്ന നാല് ദിവസത്തെ പരിപാടിയിൽ കേരളത്തിന്റെ പങ്കാളിത്തവും ഉണ്ടാകും....

Read moreDetails

പ്രൊജക്റ്റ് ചീറ്റയ്ക്ക് ഇന്ന് രണ്ടു വയസ്സ്

രണ്ടുവർഷം മുൻപ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സ്വപ്ന പദ്ധതിയാണ് പ്രോജക്ട് ചീറ്റ. ഇന്ത്യൻ കാടുകളിൽ നിന്ന് അപ്രത്യക്ഷമായ ചീറ്റകളെ ഇന്ത്യയിൽ പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് ഇത്....

Read moreDetails

കാർഷിക വില്പനങ്ങൾക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കാൻ 35,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രസർക്കാർ

കർഷകർക്ക് അവർ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിലനിലവാരം ഉറപ്പാക്കുന്നതിന് വേണ്ടി പുത്തൻ പദ്ധതിയുമായി എത്തിരിക്കുകയാണ് കേന്ദ്രസർക്കാർ. വിലനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല ആവശ്യസാധനങ്ങളുടെ വില പിടിച്ചുനിർത്താനായി 35000 കോടി...

Read moreDetails

രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പച്ച തേങ്ങയുടെ വില താങ്ങു വിലയുടെ മുകളിൽ എത്തി

രണ്ടുവർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പച്ച തേങ്ങയുടെ വില കൊപ്ര വിലയ്ക്ക് മുകളിൽ എത്തുന്നത്. തിങ്കളാഴ്ചയാണ് പച്ച തേങ്ങ വില താങ്ങു വിലയായ 34 രൂപയ്ക്ക് മുകളിൽ എത്തിയത്....

Read moreDetails

സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ രജിസ്ട്രേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കും

70 വയസ്സ് കഴിഞ്ഞവർക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കും....

Read moreDetails
Page 38 of 143 1 37 38 39 143