ഇടുക്കിയില്‍ കൊക്കേയ്ക്ക് ന്യായവില ലഭിക്കുന്നില്ലെന്ന് പരാതി. ആഭ്യന്തര വിപണിയിലും ആഗോളതലത്തിലും ആവശ്യക്കാര്‍ ഏറെയാണ് കൊക്കോയ്ക്ക്. എന്നാല്‍ അതിന്റെ ഫലം ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വിലയിടിവിന് പുറമെ രോഗബാധയും...
Read moreകോട്ടയം: 25 വര്‍ഷത്തിലേറെയായി തരിശ് കിടക്കുന്ന ഇരുന്നൂറേക്കറോളം വരുന്ന കാക്കൂര്‍ - ചമ്പംവേലി പാടശേഖരത്തിലാണ് മീനച്ചിലാര്‍ മീനന്തറയാര്‍ കൊടുരാര്‍ നദീസംയോജന പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കി. വര്‍ഷങ്ങളായി മാലിന്യം...
Read moreകോഴിക്കോട്: കോഴിക്കോട്ടും കണ്ണൂരിലും നാളികേര വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. രണ്ടു ദിവസങ്ങളിലായി കോഴിക്കോട്ട് നടന്ന അന്താരാഷ്ട്ര നാളികേര കോണ്‍ഫറന്‍സിന്റെ...
Read moreസംസ്ഥാന കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പിലെ എല്ലാ ഓഫീസര്‍മാര്‍ക്കും സൗജന്യമായി ഔദ്യോഗിക ബിഎസ്എന്‍എല്‍ ഫോണ്‍ നമ്പര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ നമ്പറില്‍ കര്‍ഷകര്‍ക്കും കൃഷി ഉദ്യോഗസ്ഥര്‍ക്കും ഏതു സമയത്തും...
Read moreകേരള കാർഷിക സർവ്വകലാശാല യുടെ കീഴിൽ പടന്നക്കാട് കാർഷിക കോളേജുൾപ്പടെ 6 കേന്ദ്രങ്ങ ളിൽ കേന്ദ്രസർക്കാർ സഹായത്തോടെ നടപ്പിലാക്കുന്ന നാളി കേരാധിഷ്ഠിത നൈപുണ്യ വികസന -വിജ്ഞാന പദ്ധതിയിൽ...
Read moreമികച്ച രീതിയില്‍ ജന്തുക്ഷേമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കുളള അവാര്‍ഡിന് മൃഗസംരക്ഷണ വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു.ഏറ്റവും മികച്ച രീതിയില്‍ ജന്തുക്ഷേമ പ്രവര്‍ത്തനം നടത്തുന്ന ജന്തുക്ഷേമ സംഘടനയ്ക്ക് അല്ലെങ്കില്‍ വ്യക്തിക്കാണ് സംസ്ഥാന...
Read moreകൃഷിവകുപ്പിന്റെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ടി.വി.ചാനല്‍, അമച്ച്വര്‍ വിഭാഗത്തിലായി ‘മണ്ണില്‍ തളിരിട്ട ജീവിതങ്ങള്‍’ എന്ന വിഷയത്തില്‍ ഡിജിറ്റല്‍ വീഡിയോ മത്സരം 2019-ഉം ‘കൃഷിയിലെ വേറിട്ട കാഴ്ചകള്‍’ എന്ന...
Read moreചെടികളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് വേരുപടലത്തിന്റെ വളര്‍ച്ചയ്ക്കുള്ളത്. ചെടികള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിന് പുറമെ സസ്യങ്ങളെ മണ്ണില്‍ താങ്ങി നിര്‍ത്തുന്നതിനും വേര് ആവശ്യമാണ്. വേര് വേഗത്തില്‍ പടരാന്‍...
Read moreഅലങ്കാരമത്സ്യക്കൃഷിയില്‍ താരം ഫൈറ്റര്‍ ഫിഷുകളാണ്. ബീറ്റ മത്സ്യങ്ങള്‍ എന്നും അറിയപ്പടുന്ന ഫൈറ്റര്‍ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള മത്സ്യമാണ്. പല നിറങ്ങളിലുള്ള ഫൈറ്റര്‍ മത്സ്യങ്ങളെ മറ്റ് മത്സ്യങ്ങളില്‍ നിന്ന്...
Read moreഉയര്‍ന്ന നിലവാരത്തിലുള്ള നാരങ്ങ നമ്മുടെ നാട്ടില്‍ സുലഭമല്ലാത്തതിനാല്‍ യുറേക്ക ബ്രാന്‍ഡ് നാരങ്ങ ഇറക്കുമതി നടത്തും. അര്‍ജന്റീനയില്‍ നിന്നാണ് ഐജി ഇന്റര്‍നാഷണല്‍ യുറേക്ക നാരങ്ങ ഇറക്കുമതി നടത്തുക. ഡല്‍ഹി,...
Read more © Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies